Find Your Property
We found 220 properties available for you
ID: TS266267 19-Sep-2024
38 Lac
കോട്ടയം ജില്ലയിൽ ളാക്കാട്ടൂരിൽ MGM NSS സ്കൂളിൽ നിന്നും 1 കെഎം ദൂരത്തിൽ ബസ് റൂട്ടിൽ 10 സെന്റ് സ്ഥലത്തിൽ പണി തീർന്നു വരുന്ന 1250 sqft വീട് വിൽപ്പനക്ക് ചോദ്യവില 38 ലക്ഷം രൂപ....100% ലോൺ സൗകര്യം ഉള്ളതാണ്.. (80% വീടിന്റെ പണി തീർന്നതാണ്... ബാക്കി പണികൾ വീട് എഗ്രിമെന്റ് ആയതിന് ശേഷം.. ചെയ്തു തരുന്നതാണ്... ടൈൽ &പെയിന്റിംഗ് വർക്സ് ) 38 ലക്ഷം രൂപക്ക് Top Quality മെറ്റീരിയൽസ് ഉപയോഗിച്ച് 3 ബെഡ്‌റൂം വീടും 10 സെന്റ് സ്ഥലവും ✅3 ബെഡ് റൂം ✅3ബാത്ത്റൂം ✅കിച്ചൻ ✅വർക്ക് ഏരിയ ✅ലിവിങ് ✅ഡൈനിങ് ✅സിറ്റ് ഔട്ട് ✅കിണർ ✅ചുറ്റുമതിൽ ✅ഗേറ്റ് ✅കറന്റ് കണക്ഷൻ നേരിൽ വന്ന് കണ്ട് ബോധ്യം ആകുവാൻ താല്പര്യം ഉള്ളവർ കോൺടാക്ട് ചെയ്യുക ADONS NEW HOMES & DEVELOPERS KODUNGOOR & KARUKACHAL Website.... www.adonsnewhomes.com Message ADONS NEW HOMES on WhatsApp. https://wa.me/message/W5RTNDLA5P4XA1
Fill out the form below to get one step closer to your dream property
This number would be verified
Verification code has been sent to your mobile number
You have requested to view advertiser details.
Posted by .
ID: TS492037 17-Sep-2024
78 Lac
8Cent land with 2000sqft 3 BHK house for sale Changanassery Kottayam. Expected price:85Lakhs(Negotiable)
ID: TS264420 12-Sep-2024
48 Lac
വിൽപ്പനക്ക്. 11 സെന്റ് സ്ഥലം 1100 sqft. വീട് 4 വർഷം പഴക്കം ചുറ്റുമതിൽ ഗേറ്റ് ഉണ്ട് തൊട്ട് മുന്നിൽ അങ്ങനവാടി ഉണ്ട്. ഏറ്റുമാനൂർ പട്ടിത്താനം . എംസി റോഡിൽ നിന്നും വെറും 150 mtr ദൂരം. റോഡ് ഫ്രണ്ട് ആണ്. വീട് , 3 ബെഡ് റൂം , കിണർ, പൈപ്പ് വെള്ളം. ഹാൾ കിച്ചൻ വർക് ഏരിയ. അടുത്ത് പള്ളി, അമ്പലം ,സ്കൂൾ ,കടകൾ എല്ലാം ഉണ്ട് വില ... 48 lakh.
ID: TS189389 03-Sep-2024
16 Lac
13 cent land with 900sqft house for sale at Pala Kottayam
ID: TS309158 27-Aug-2024
55 Lac
കോട്ടയത്തു നിന്നും 4കിലോമീറ്റർ അകലെ. കുമരകം ടൂറിസ്റ്റ് കോംപ്ലക്സ്നു 5കിലോമീറ്റർ അടുത്ത് 15 സെന്റും 3ബെഡ്റൂം, ഹാൾ, workeriya,sitout, porchu ഉള്ള half വാർക്കവീട്. ഇവിടെ സെന്റിന് 350000 ഉണ്ട്. ചുറ്റുമതിൽ കെട്ടിയ plot ആണ്
ID: TS279839 17-Aug-2024
10.5 Lac
*_9 സെന്റ് സ്ഥലവും വീടും വില്പനയ്ക്ക്*_ ⚫⚪⚫⚪⚫⚪⚫⚪⚫ 🔲 *പൂഞ്ഞാർ- കുന്നോന്നി റൂട്ടിൽ കടലാടി മറ്റത്തിൽ നിന്ന് 850 മീറ്റർ ഉള്ളിലായി 9 സെന്റ് സ്ഥലവും വീടും വിൽപ്പനയ്ക്ക്.* 🔲 *വഴി,വെള്ളം, കരണ്ട് എല്ലാ സൗകര്യവും ഉണ്ട്. രണ്ടുമൂന്ന് കിലോമീറ്റർ ചുറ്റളവിലായി എല്ലാ ഗവൺമെന്റ് ഓഫീസുകളും പള്ളി,സ്കൂൾ , കോളേജ് അമ്പലം.വെള്ളം കുഴൽ കിണർ.* 🔲 *ചോദിക്കുന്ന വില 10,50,000 (കുറയും);* 🔲 *നിരപ്പായ സ്ഥലം.ബ്രോക്കർമാർക്കും സമീപിക്കാം*
ID: TS104121 17-Aug-2024
35 Lac
7.5 Cent land with 650sqft house for sale at Kanakapalam Kottayam. Expected price:35 Lakhs
ID: TS700165 10-Aug-2024
1.25 Cr
25 Cent land with 1500sqft house for sale at Kuthirappadi Kottayam. Expected price:1.25 Cr
ID: TS850313 06-Aug-2024
50 Lac
26 Cent land with 1500sqft house for sale at Kalathoor Kottayam. Expected price:50 Lakhs
ID: TS259406 12-Jul-2024
45 Lac
6 Cent land with 1200sqft residential house for sale at Pala Kottayam
ID: TS640575 09-Jul-2024
കോട്ടയം ജില്ല ഈരാറ്റുപേട്ടയിൽ നിന്നും 10 കിലൊമീറ്റർ തലനാട് അയ്യൻ പാറ ടൂരിസ്റ്റ് കേന്ദ്രം അടുത്ത് റിസോർട്ടിനും ഹോംസ്റ്റേക്കും ഉത്തമം.800sqft വാർക്കവീടും 69.5 സെൻ്റ് സ്ഥലവും 20 ഓളം തേക്ക് മരങ്ങൾ പ്ലാവും ആ നി മുതലായ തടികളും ഉണ്ട്. മെയിൻ റോഡ് സൈഡ് നല്ല വ്യൂകിട്ടുന്ന സ്ഥലം വാഗമൺ 20 km ഇല്ലിക്ക കല്ല് 8. km മാർമല അരുവി 10 km ഇലവീഴാപൂഞ്ചിറ 25. km വില 45 ലക്ഷം
ID: TS108626 28-Jun-2024
1.5 Cr
വീടും സ്ഥലവും വില്പനയ്ക്ക് കോട്ടയം ജില്ലയിൽ പൊൻകുന്നം - മണിമല(കൈലാത്തുകവല വഴി) റൂട്ടിൽ 2500 sq. feet വരുന്ന ഇരു നില വീടും 1 ഏക്കർ സ്ഥലവും വില്പനയ്ക്ക്. വില - ഒന്നര കോടി
Unlock a wide range of Independent House options in Kerala's prime districts. Whether you're looking to buy, rent, or lease, discover the perfect Independent House tailored to your needs."
Don’t have an account yet? Sign up for free
Login
Email or mobile number
Enter your Password for Edit