മലബാർ ഹിൽസ് മേഖലയിൽ ഇത്തരത്തിൽ ഒരു ഭൂമി സ്വന്തമാക്കുക എന്നത് ഏറെ ബുദ്ധിമുട്ടേറിയ പ്രക്രിയയാണ്. ഭൂമി സ്വന്തമാക്കാൻ സ്റ്റാമ്പ് ഡ്യൂട്ടി ഇനത്തിൽ 10.46 കോടി രൂപയാണ് അദാനി മുടക്കിയത്.
വീടിന്റെ എല്ലാ ഭാഗങ്ങളിലും എസി വെച്ച് തണുപ്പിക്കാം എന്ന് വിചാരിച്ചാൽ ബജറ്റ് കയ്യിൽ ഒതുങ്ങില്ല. അതുകൊണ്ടുതന്നെ ഇനി പറയുന്ന പൊടികൈകൾ ഒന്ന് പ്രയോഗിച്ചു നോക്കൂ വീട് നല്ല സൂപ്പർ കൂളാക്കി മാറ്റാം.
മുംബൈയിലെ ഗോരേഗാവ് വെസ്‌റ്റ് മേഖലയിൽ സ്ഥിതി ചെയ്യുന്ന ഒരു വാണിജ്യ പ്രോപ്പർട്ടിയാണ് കോടികൾ വില നൽകി താരം വാങ്ങിയിരിക്കുന്നത്.
Explore the best localities in Thrissur to buy flats, from vibrant cultural hubs to serene residential areas. Find your dream home today!
എത്രതന്നെ പണം മുടക്കി നിർമ്മിച്ചാലും ഇന്നത്തെ കാലാവസ്ഥയും നിർമ്മാണ വസ്തുക്കളുടെ പോരായ്മയും കൊണ്ട് കുറച്ചുനാൾക്കുള്ളിൽ തന്നെ മിക്ക വീടുകളും ചോർച്ച ഭീഷണി നേരിടുന്നുണ്ട്.
സമ്പന്നരുടെ ഇഷ്ട നഗരമായ മുംബൈയെ പിന്തള്ളി റിയൽ എസ്റ്റേറ്റ് വിപണിയുടെ മൂല്യം കുത്തനെ ഉയർത്തി ഡൽഹി.
ചില കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ വീട്ടിലുള്ള എല്ലാവരെയും വട്ടം ചുറ്റിക്കും ഈ അടുക്കള. അതുകൊണ്ട് തന്നെ അടുക്കള ക്രമീകരിക്കുമ്പോൾ ശ്രെദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെ എന്ന് നോക്കാം.
കുറച്ചൊക്കെ ഒന്ന് ശ്രദ്ധിക്കുകയാണെങ്കിൽ മികച്ച ഭംഗിയിൽ പോക്കറ്റിന് ഇണങ്ങിയ രീതിയിൽ പെയിന്റിംഗ് ചെയ്തു തീർക്കാം.
Discover why investing in real estate in Thrissur is a smart choice, with its strategic location, growing economy, and affordable property options
Here are the top 10 builders in Thrissur, from Galaxy CIDBI to TBPL, known for consistently delivering the best.
തരം മാറ്റം ചെയ്ത ഭൂമികളിൽ വീട് നിർമ്മിക്കുന്നതിന് പ്രത്യേക അനുമതിയുടെ ആവശ്യവുമില്ല സാധാരണ രീതിയിലുള്ള കെട്ടിട നിർമ്മാണ ചട്ടം പാലിച്ച് കൈവശഭൂമിയിൽ കെട്ടിടം നിർമ്മിക്കാവുന്നതാണ്.
നിയമപരമായി അർഹത ഉണ്ടായിട്ടും ഇത്തരം ഭൂമികളിൽ വീട് നിർമ്മിക്കാൻ അനുമതി തേടി എത്തുന്ന ജനങ്ങളെ ഡാറ്റ ബാങ്ക്/നെല്‍വയല്‍-തണ്ണീര്‍ത്തട നിയമങ്ങൾ ചൂണ്ടിക്കാട്ടി ഉദ്യോഗസ്ഥർ മടക്കി അയക്കുന്നതും സ്ഥിരം കാഴ്ചയാണ്
Don’t have an account yet? Sign up for free
Find Your Property
Login
Email or mobile number
Enter your Password for Edit