processing...

We found 3070 properties available for you

Sold Out Verified for sale

4 BHK House for Sale in Kondotty-EKKAPPARAMBA (2450 SQ FT)

Malappuram, Kondotty, കൊണ്ടോട്ടി- അരീക്കോട് റോഡിൽ, എക്കാപറമ്പിൽ

ID: TS194288     06-Jul-2022

40 Lac

കൊണ്ടോട്ടി- അരീക്കോട് റോഡിൽ, എക്കാപറമ്പിൽ നിന്നും 650 mtr മാത്രം ദൂര പരിധിയിൽ (മഞ്ഞളാംകുന്ന്-മലയത്തോട്ടം-എക്കാപ്പറമ്പ് റോഡ്)10.65 cents സ്ഥലത്ത്,2450 SQFT ൽ,നാല് കിടപ്പുമുറിയും,ആറ് ബാത്ത് റൂം, ഡൈനിങ് ഹാൾ, കിച്ചൺ, Sit out... എന്നിങ്ങനെ പണിത ഇരു നില വീട് വിൽപ്പനക്ക്.(ഫ്ളോറിങ് വർക്ക് ,വയറിങ്,പ്ലംബിംഗ്,Staicase, മുതലായ പണികൾ ബാക്കി ഉണ്ട്) വെള്ളവും വൈദ്യുതിയും ഉണ്ട്.സ്കൂൾ, ആരാധനാലയങ്ങൾ,ഹോസ്പിറ്റൽ, സൂപ്പർമാർക്കറ്റുകൾ എല്ലാം ഒരു കിലോമീറ്റർ ദുര പരിധിയിൽ. കാലിക്കറ്റ് എയർപോർട്ട് 06 കിലോമീറ്റർമാത്രം.

  • 4 Br
  • 6 Ba
  • 2450
View Details
Verified for sale

2 BHK House for Sale in EKKAPARAMBA (950 SQ FT)

Malappuram, Kondotty, Ekkaparamb

ID: TS148870     06-Jul-2022

26 Lac

കൊണ്ടോട്ടി- അരീക്കോട് റോഡിൽ, എക്കാപറമ്പിൽ നിന്നും 650 mtr മാത്രം ദൂര പരിധിയിൽ (മഞ്ഞളാംകുന്ന്-മലയത്തോട്ടം-എക്കാപ്പറമ്പ് റോഡ് )8.65 cents സ്ഥലത്ത്,950 SQFT ൽ,രണ്ട് കിടപ്പുമുറിയും,രണ്ട് ബാത്ത് റൂം, ഡൈനിങ് ഹാൾ, കിച്ചൺ, Sit out... എന്നിങ്ങനെ ഉൾകൊള്ളിച്ചു കൊണ്ട് എല്ലാ പണിയും പൂർത്തിയായ വീട് വിൽപ്പനക്ക്. വെള്ളവും വൈദ്യുതിയും ഉണ്ട്.സ്കൂൾ, ആരാധനാലയങ്ങൾ,ഹോസ്പിറ്റൽ, സൂപ്പർമാർക്കറ്റുകൾ എല്ലാം ഒരു കിലോമീറ്റർ ദുര പരിധിയിൽ നില കൊള്ളുന്നു. കാലിക്കറ്റ് എയർപോർട്ട് 06 കിലോമീറ്റർമാത്രം.നിലം ടൈൽസ് പതിച്ചത്.

  • 2 Br
  • 2 Ba
  • 950
View Details
Verified for sale

3 BHK House for Sale in Mundakkal (1200 SQ FT)

Malappuram, Kondotty, Kizhisseri,ചീക്കോട് പഞ്ചായത്ത് ഓഫീസിനു സമീപം- മുണ്ടക്കൽ

ID: TS854144     02-Jul-2022

24 Lac

ചീക്കോട് പഞ്ചായത്ത് ഓഫീസിനു സമീപം- മുണ്ടക്കൽ - മേലെ മുണ്ടക്കലിൽ 10.15 Cents സ്ഥലത്ത്‌, മൂന്ന് ബെഡ്‌റൂമുകളോട് കൂടിയ വീട് വിൽപ്പനക്ക്. അടുക്കളയും ബാത്റൂമും ടൈൽസ് വിരിച്ചിട്ടുണ്ട്, ബാക്കി സ്ഥലങ്ങളിൽ കാവി ഉപയോഗിച്ചിട്ടുണ്ട്. മെയിൻ റോഡിൽ നിന്നും കോൺക്രീറ്റ് റോഡ് ഉണ്ട്, വീട്ടിലേക്ക് എത്താൻ 50 മീറ്റർ കോൺക്രീറ്റ് പണി ബാക്കി ഉണ്ട് .വെള്ളത്തിനും കറന്റിനും ബുദ്ധിമുട്ടില്ല.

  • 3 Br
  • 2 Ba
  • 1200
View Details
Sold Out Verified for sale

House for sale - Morayur

Malappuram, Kondotty, Morayur

ID: TS947347     22-Jun-2022

34 Lac

Morayur Poonthala pramba (1km from Morayur city), 800 sq ft, 6 cents, 2BR, 2 Toilets, hall, kitchen, storeroom,

  • 2 Br
  • 2 Ba
  • 800
View Details
Sold Out Verified for sale

2 BHK House for sale in EAST VADAKKUMURY (1250 SQ FT)

Malappuram, Areacode, ഈസ്റ്റ് വടക്കുമുറി-കല്ലരട്ടിക്കൽ റോഡിൽ

ID: TS997787     16-Jun-2022

43 Lac

അരീക്കോട് ഈസ്റ്റ് വടക്ക്മുറി, (ഈസ്റ്റ് വടക്കുമുറി - കല്ലരട്ടിക്കൽ റോഡിൽ) മെയിൻ റോഡിനരികിൽ 10 സെൻ്റ് സ്ഥലവും & 1250 sqft ഒരു നില വീടും വിൽപനക്ക്. വെള്ളത്തിന് പഞ്ചായത്ത് പൈപ്‌ ലൈനും പിന്നെ കുടിവെള്ള പദ്ധതി യുടെ ലൈനും ഉണ്ട്. വീടിൻ്റെ നിലം Granitum & Ceramic tiles ഉം പതിച്ചിട്ടുണ്ട്. വലിയ വാഹനങ്ങൾക്ക് വരാൻ സൗകര്യം ഉണ്ട്. വീടിന് രണ്ടു വർഷം പഴക്കം മാത്രമേ ഉള്ളൂ. രണ്ട് attached ബാത്ത്റൂം ഉണ്ട്.

  • 2 Br
  • 2 Ba
  • 1350
View Details
Verified for sale

3 BHK House for Sale in THAVANOOR, KIZHISSERI(950 SQ FT)

Malappuram, Kondotty, Kizhisseri, THAVANOOR-ONNAMAILE

ID: TS356520     15-Jun-2022

21 Lac

കിഴിശ്ശേരി, ഒന്നാമയിൽ- തവനൂർ വലിയ ജുമാ മസ്ജിദിൻ്റെ അടുത്ത് പത്ത് സെൻ്റ് സ്ഥലവും മൂന്ന് ബെഡ് റൂമുകളുമായി 950 sq ft ഉള്ള ഒരു നില വീടും വിൽപനക്ക്, (മുകളിൽ ഫാബ്രിക്കേഷൻ ഷീറ്റ് ചെയ്തിട്ടുണ്ട്) വലിയ വണ്ടികൾക്ക് വരാൻ കഴിയും. പൈപ്പ് ലൈൻ കുടി വെള്ളം ഉണ്ട്.

  • 3 Br
  • 3 Ba
  • 1050
View Details
Verified for sale

2 BHK House for Sale in Palakkottu paramba-Kavanur(1100 SQ FT)

Malappuram, Areacode, Kavanur,Palakkottu paramba

ID: TS819591     15-Jun-2022

25 Lac

കാവനൂർ-ചെമ്രകാട്ടൂർ റോഡിൽ, പാലക്കോട്ട് പറമ്പിൽ നിന്നും അര കിലോമീറ്റർ അകലെ മുൻവശത്ത് റോഡോട് കൂടി, ഒരു നില വീടും 10 സെൻ്റ് സ്ഥലവും വിൽക്കുവാനുണ്ട്. പൈപ്പ് ലൈൻ വെളളം ഉണ്ട്, കിണർ കുഴിക്കാൻ സ്ഥാനം ഉണ്ട്. 2 Bedroom 2 Bathroom Kavanur - Chemrakattoor Rd, Kerala 673641

  • 2 Br
  • 2 Ba
  • 1200
View Details
Verified for sale

Residential House for Sale in Kizhisseri

Malappuram, Kondotty, Kizhisseri

ID: TS418899     31-May-2022

50 Lac

Single Floor Residential House including 11 Cents of Residential Land for Sale at Kizhisseri town, (Nulliyil Rd )Malappuram.(only 200mtr distence from Kizhisseri Town) with all amenities are around there. Having Main road (Kondotty -Areacode Rd) frontage, Heavy Vehicle access.

  • 3 Br
  • 2 Ba
  • 1200
View Details
Verified for sale

Furnished 4 BHK House for Sale in Kizhisseri -2400 SQ.FT

Malappuram, Kondotty, Kizhisseri,CHAKKUMKULAM

ID: TS362995     23-May-2022

60 Lac

NEWLY BUILT RESIDENTIAL HOUSE (2400 SQ.FT) INCLUDING 8.5 CENTS LAND LOCATED AT KIZHISSERI OMANOOR ROAD (CHAKKUMKULAM). ONLY 600 mtr FROM KIZHISSERI TOWN TO THIS LOCATION. ONLY 6 KM TO INTERNATIONAL AIRPORT- KOZHIKODE. THE HOUSE INCLUDES 4 BEDROOMS WITH AN ATTACHED BATHROOM, KITCHEN WITH CUPBOARDS, LIVING AND DINING AREAS. ALL BATHROOMS ARE FITTED WITH GOOD QUALITY SANITARY FITTINGS. AGE OF PROPERTY IS ONLY 08 MONTHS. PRICE NEGOTIABLE

  • 4 Br
  • 4 Ba
  • 2500 sq.ft.
View Details
Verified for sale

5 BHK HOUSE FOR SALE AT OTTAPPALAM. VANIAMKULAM- PATTAMKULAM

Palakkad, Ottappalam, OTTAPPALAM. VANIAMKULAM- PATTAMKULAM

ID: TS281687     17-May-2022

50 Lac

Newly built 05 BHK house for sales, including Pure Well Water and Electricity Available 24*7, Parking and Heavy vehicle access road as well. Pathamkulam is a village in Palakkad district, about 3 kilometers from Vaniamkulam. Pathamkulam translates to "land of 10 ponds". It is located in an agricultural area, where the main crop is rice. There is an office of the Kerala Agriculture Department, which is a source of employment.

  • 5 Br
  • 4 Ba
  • 1520
View Details

Discover Independent House for Sale, Rent, or Lease Across Key Districts in Kerala

Unlock a wide range of Independent House options in Kerala's prime districts.
Whether you're looking to buy, rent, or lease, discover the perfect Independent House tailored to your needs."