Find Your Property
We found 3845 properties available for you
ID: TS877321 14-Jan-2023
10 Lac
4.50 Cent Plot with 750 Sq-ft, 1 BHK house for sale in Madathil mukku, Avala -Cheruvannur is a Village in Perambra Block in Kozhikode District. Road access , water, electricity are available.
Fill out the form below to get one step closer to your dream property
This number would be verified
Verification code has been sent to your mobile number
You have requested to view advertiser details.
Posted by .
ID: TS376877 14-Jan-2023
49 Lac
10 Cent plot with 1850 Sq ft, 4 BHK new double stair house for Sale in Padinjarathara, Neripara Rd, Varamatta. Padinjarathara to property only 3.5 Km. Road access and water, electricity are available. Only 1 year age of this property
ID: TS271706 14-Jan-2023
80 Lac
7.5 Cent Land with a single floor House for sale in Green Park colony-Anangadi - Kozhikode Rd, Beypore,
ID: TS990174 09-Jan-2023
25 Lac
8.60 cent, 800 sqft 2 bhk house in peramanagalam.. Well water available. 2 km from amala hospital. 2 km from peramanagalam center
ID: TS924143 07-Jan-2023
65 Lac
1 km from kalpetta town 18.5 cend with house..Urgent sale!!!!
ID: TS366637 07-Jan-2023
75 Lac
കണ്ണൂർ ജില്ലയിൽ, പയ്യന്നൂരിനടുത്തായി പുറച്ചേരി എന്ന സ്ഥലത്ത് (Kochi - Panvel Hwy യിൽ നിന്നും ഒരു കിലോമീറ്റർ ദുര പരിധിയിൽ) 10 Cents സ്ഥലവും അതിൽ പുതുതായി പണി കഴിഞ്ഞ 4 BHK -2800 sqft ഉള്ള ഇരു നില വീടും വിൽപ്പനക്ക്. പുറച്ചേരി LP, UP School, ആയുവേദിക് ഹോസ്പിറ്റൽ, പയ്യന്നൂർ കോളേജ്, പരിയാരം മെഡിക്കൽ കോളേജ് എല്ലാം വളരെ അടുത്തായി സ്ഥിതി ചെയ്യുന്നു.
ID: TS620485 06-Jan-2023
35 Lac
16.5 cent Plot along with 3 BHK House for Sale in Valayam Chola-Neerad, Kondotty. 3-4 km away from Kondotty town, 5 km to Calicut Airport. Fully furnished, School and hospital facilities available within 2 km.
ID: TS821612 06-Jan-2023
1.4 Cr
കണ്ണൂർ,തളിപറമ്പ ബസ്റ്റാന്റിനടുത്ത് (500 മീറ്റർ ദൂരം) കൊട്ടാരം റോഡ്, മാനേങ്കാവിന് അടുത്ത് ( പൂക്കോത്ത് തെരുവ് ) 5 Cents സ്ഥലത്ത്, 4 BHK, 2900 sqft ഏരിയ ഉള്ള ഇരുനില വീടും വിൽപ്പനക്ക്. ടാർ റോഡിൽ നിന്ന് 70 മീറ്റർ ഇന്റർലോക്ക് വീട് വരെ ഉണ്ട് - 3 മീറ്റർ വീതിയിൽ ഇന്റർലോക്ക് റോഡ്. വെള്ളത്തിന് ഓപ്പൺ വെൽ + ജപ്പാൻ കുടിവെള്ളം.
ID: TS164080 06-Jan-2023
50 Lac
6.5 Cent Land with 1400 sqft- 2 BHK House for sale in Mannarkkad-Near municipal BUS STAND, MANNARKKAD ITI & NIT TECHNICAL INSTITUTE and Bharath College in Mnnarkkad- Palakkad
ID: TS452735 04-Jan-2023
67 Lac
മലപ്പുറം ജില്ലയിലെ പുളിക്കൽ വലിയപറമ്പിൽ 2100 സ്‌ക്വയർ ഫീറ്റ് വീടും 14.75 സെന്റ് സ്ഥലവും വിൽപ്പനയ്ക്ക്. പുളിക്കൽ ടൗണിൽ നിന്ന് 1.5 കിലോമീറ്റർ ദൂരപരിധിയിൽ സ്ഥിതിചെയ്യുന്ന ഇരു നില ടെറസ്സ് വീട്ടിൽ 6 ബെഡ്‌റൂം (മുകളിൽ 3,താഴെ 3), സിറ്റ് ഔട്ട്,ഹാൾ,കിച്ചൺ,വർക് ഏരിയ,4 ബാത്റൂം ഉണ്ട്.കുടിവെള്ളത്തിന് കിണർ ഉണ്ട് കൂടാതെ പൈപ്ലൈൻ കണക്ഷനും ഉണ്ട്. Nearby : തൊട്ടടുത്തായി ഫ്ലോറിയ ഇന്റർനാഷണൽ സ്കൂള് ,ബ്ലോസ്സം കോളേജ്,എബിലിറ്റി കോളേജ് തുടങ്ങി വിദ്യാഭ്യാസ സ്ഥാപനങ്ങൾ,ആരാധനാലയങ്ങൾ,സൂപ്പർമാർകെറ്റ്
ID: TS745288 04-Jan-2023
1.68 Cr
കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരി കൂട്ടാലിട എന്ന സ്ഥലത്തു 28 സെന്റ് സ്ഥലവും വീടും വിൽപ്പനയ്ക്ക്. ബാലുശ്ശേരി-കൂട്ടാലിട മെയിന് റോഡ് ഫ്രണ്ടേജ് ഉള്ള 28 സെന്ററിൽ 2500 സ്‌ക്വയർ ഫീറ്റ് ഇരുനില വീട്. 4 ബെഡ്‌റൂം,ഹാൾ, കിച്ചൺ, ബാൽക്കണി, 3 ബാത്റൂം,കിണർ വെള്ളം തുടങ്ങി എല്ലാ സൗകര്യങ്ങളും ഉണ്ട്.
ID: TS791522 04-Jan-2023
1.5 Cr
കോഴിക്കോട് ജില്ലയിൽ കൊടുവള്ളി,പന്നൂർ ടൗണിന്റെ ഹൃദയഭാഗത്ത് ആരമ്പ്രം എളേറ്റിൽ റോഡിൽ 11 സെന്റിൽ സ്ഥിതിചെയ്യുന്ന 3200 സ്‌ക്വയർ ഫീറ്റ് വീടും സ്ഥലവും വിൽപ്പനയ്ക്ക്. ചുറ്റുമതിലോട് കൂടിയ പ്ലോട്ടിൽ ആധുനിക സൗകര്യത്തോടു നിർമിച്ച ഇരുനില വീട്ടിൽ 5 ബെഡ്‌റൂം,5 ബാത്റൂം,ബാൽക്കണി,കിച്ചൺ,ഡൈനിങ് ഹാൾ,കൂടാതെ എല്ലാ റൂമും എയർ കണ്ടീഷൻ ചെയ്തതിട്ടുണ്ട്.കുടിവെള്ളത്തിന് കിണർ ഉണ്ട്. 100 മീറ്റർ പരിധിയിൽ സ്കൂൾ,ഷോപ്പുകൾ,ആരാധനാലയങ്ങൾ.
Unlock a wide range of Independent House options in Kerala's prime districts. Whether you're looking to buy, rent, or lease, discover the perfect Independent House tailored to your needs."
Don’t have an account yet? Sign up for free
Login
Email or mobile number
Enter your Password for Edit