Find Your Property
We found 3909 properties available for you
ID: TS512433 24-Aug-2022
40 Lac
പൂക്കോട്ടുംപാടം-കവളമുക്കട്ട ടൗണിൽ നിന്ന് 500 മീറ്റർ പരിധിയിൽ 6 സെന്ററിൽ 2 വർഷം മാത്രം പഴക്കമുള്ള 2000sqft വീട് വില്പനയ്ക്ക് .രണ്ടു നിലയിലായി 5 ബെഡ്‌റൂം ,2 ബാത്റൂം ,കിച്ചൺ,ഹാൾ തുടങ്ങിയ സൗകര്യങ്ങൾ.കുടിവെള്ളത്തിന് borewell ഉണ്ട്.വീടിനു രണ്ടുസൈഡിലും റോഡ് ഫ്രോൻറ്റേജ് ഉണ്ട്.വലിയ വാഹനങ്ങൾക്കും സുഖമമായി പ്രവേശിക്കാം. Asking: 40 Lakhs (negotiable for genuine buyers)
Fill out the form below to get one step closer to your dream property
This number would be verified
Verification code has been sent to your mobile number
You have requested to view advertiser details.
Posted by .
ID: TS107862 23-Aug-2022
1.25 Cr
കോഴിക്കോട്, മാവൂർ -കണ്ണിപ്പറമ്പ് റോഡിൽ നിന്നും 500 mtr ദുരപരിധിയിൽ മുയാപ്പാലം എന്ന സ്ഥലത്ത് 50 സെൻറ് സ്ഥലവും അതിൽ 5 ബെഡ്‌റൂം, 4 ബാത്റൂം അടങ്ങിയ ഇരുനില വീടും വിൽപ്പനക്ക്. വെള്ളം, കറണ്ട്, വലിയ വാഹനങ്ങൾ വരാനുള്ള സൗകര്യവും , ഒരു കിലോമീറ്റർ പരിധിയിൽ ആരാധനാലങ്ങൾ, സ്‌കൂളുകൾ, ഷോപ്പിങ് മാൾ, സൂപ്പർമാർകെറ്റ്, ഹോസ്പിറ്റൽ വേണ്ട എല്ലാ സൗകര്യത്തോടും കൂടി.
ID: TS880749 20-Aug-2022
32 Lac
കോഴിക്കോട് - മുക്കം ടൗണിൽ നിന്നും 4 കിലോമീറ്റർ മാറി വല്ലത്തായിപാറ, തേക്കുംകുറ്റി മെയിൻ റോഡിൽ നിന്നും 300 മീറ്റർ ദുരപരിധിയിൽ കപ്പാല എന്ന സ്ഥലത്ത് 18 Cents സ്ഥലവും, അതിൽ 1500 SQ FT -ൽ നാല് ബെഡ്‌റൂം അടങ്ങിയ വീടും വില്പനക്ക്, വറ്റാത്ത കിണറും, KWA യുടെ വാട്ടർ പൈപ്പ് ലൈൻ കണക്ഷനും ഉണ്ട്.
ID: TS182830 20-Aug-2022
കാവനൂർ ടൗണിൽ നിന്നും 500 മീറ്റർ ദുരപരിധിയിൽ കാവനൂർ പഞ്ചായത്ത് സ്റ്റേഡിയത്തിന്റെ അടുത്തായി 16 cents സ്ഥലവും 5 ബെഡ്‌റൂം ഉള്ള വീടും വിൽപ്പനക്ക്. റോഡ്, കിണർ വെള്ളം എല്ലാ സൗകര്യങ്ങളും,ടൗൺ, സൂപ്പർമാർക്കെറ്റ്, സ്കൂൾ , ഹോസ്പിറ്റൽ, ആരാധനാലയങ്ങൾ, പഞ്ചായത്ത് ,വില്ലേജ് ഓഫീസുകളും, Govt Health Center എന്നിങ്ങനെ എല്ലാം 500 മീറ്റർ ചുറ്റളവിൽ.
ID: TS840201 12-Aug-2022
45 Lac
വയനാട്- കൽപറ്റ ടൗണിൽ നിന്നും രണ്ട് കിലോമീറ്റർ മാറി, അമ്പിലേരി 'ഇൻഡോർ സ്റ്റേഡിയത്തിനടുത്ത്' ആറ് സെന്റ് സ്ഥലവും അതിൽ 1100 SQ Ft ൽ 2 Bed room with attached Bathroom - ഉള്ള വീടും വില്പനക്ക്. വലിയ വാഹനങ്ങൾ വരാനുള്ള സൗകര്യവും, വെള്ളം, കറണ്ട് എന്നിങ്ങനെ യുള്ള എല്ലാ സൗകര്യങ്ങളോടും കൂടി. വീടിനു രണ്ടുവർഷത്തെ പഴക്കം മാത്രം..
ID: TS865267 12-Aug-2022
50 Lac
കോഴിക്കോട്- പയ്യാനക്കൽ മെയിൻ റോഡിൽ നിന്നും 300 mtr മാത്രം ദുര പരിധിയിൽ ( YMRC ബസ് സ്റ്റോപ്പിന്റെ അടുത്തായി ) 05 Cents സ്ഥലവും അതിൽ 1900 SQ FT വീടും ( 05 Bedroom with attached bathroom, കിച്ചൺ, ഹാൾ, സിറ്റ് ഔട്ട് ) വില്പനക്ക്. വെള്ളം, കറണ്ട്, വലിയ വാഹനങ്ങൾ വരാനുള്ള സൗകര്യം എന്നിങ്ങനെ എല്ലാ സൗകര്യങ്ങളും ഉൾകൊള്ളിച്ചു കൊണ്ട്..
ID: TS548847 10-Aug-2022
കോഴിക്കോട് നല്ലളം ബസാറിൽ നിന്നും ഒരു കിലോമീറ്റർ മാത്രം ദുരപരിധിയിൽ 'പാലാട്ടി' എന്ന സ്ഥലത്ത് 06 Cents സ്ഥലവും എല്ലാ പണികളും കഴിഞ്ഞ 1400 sq ft- ൽ വീടും വില്പനക്ക്, കറണ്ട് ,വെള്ളം സുലഭമാണ്(കിണർ വെള്ളം,പൈപ്പ് ലൈൻ,കുഴൽ കിണർ) ഒരു കിലോമീറ്റർ ദുരപരിധിയിൽ ആരാധനാലയങ്ങളും,സ്കൂൾ,ഹോസ്പിറ്റൽ, സൂപ്പർമാർകെറ്റ് തുടങ്ങിയ എല്ലാ സൗകര്യങ്ങളോടും കൂടി. Price Negotiable...
ID: TS831869 09-Aug-2022
22 Lac
തൃശ്ശൂർ ജില്ലയിൽ പട്ടിക്കാടിൽ നിന്നും 7 km കഴിഞ്ഞു -തെക്കുംപാടം, കോരംകുളം അമ്പലത്തിനടുത്ത് 7 .5 സെന്റിൽ രണ്ടു ബെഡ്‌റൂം അടങ്ങിയ (750 SQ FT ), വീടിന്ടെ മുൻവശം രണ്ടു പീടിക മുറികളുമായി പ്രവർത്തിച്ചുപോരുന്ന വീടും സ്ഥലവും വില്പനക്ക്, കോമേഴ്‌സ്യൽ ബിൽഡിംഗ് എടുക്കാൻ അനുയോജ്യമായ സ്ഥലവുമാണ്. വെള്ളം, കറണ്ട്, വലിയ വാഹനങ്ങൾ വരാനുള്ള സൗകര്യം എല്ലാം അടങ്ങിയത്.
ID: TS139464 09-Aug-2022
Newly construction completed 03 BHk house for sale in Calicut -Parambil Bazar. Total 8.4 സെന്റ് സ്ഥലം ഉണ്ട്, ഇതിൽ 4.40 cents with 1400 Sq ft house വേണം എങ്കിൽ അമ്പതു ലക്ഷം രൂപയും, അതിൽ മുഴുവൻ സ്ഥലവും (8.4 cent ) with 1400 Sq ft house വേണം എങ്കിൽ അറുപത്തി അഞ്ചു ലക്ഷം രുപയും വേണം.
ID: TS291450 14-Jul-2022
42 Lac
പള്ളിക്കൽ ബസാർ ടൗണിനടുത്ത് രണ്ടുനില ഫുൾ ഫിനിഷ് വർക്ക് ചെയ്ത വീട് വിൽപ്പനക്ക്. കാലിക്കറ്റ് എയർപോർട്ടിൽ നിന്നും 4km റും കാലിക്കറ്റ് യൂണിവേഴ്സിറ്റി യിൽ നിന്ന്3.5kmറും മെയിൻ റോഡ് സൈഡിൽ... ▪️4= ബെഡ്റൂം▪️4 =ബാത്റൂം▪️ഡൈനിംഗ്▪️കിച്ചൺ▪️സിറ്റൗട്ട്▪️ബാൽക്കണി▪️ഔട്ട് ഹൗസ്▪️ ബയോഗ്യാസ് പ്ലാന്റ്▪️വേസ്റ്റ് ബോക്സ് പ്ലാന്റ്▪️വെള്ളം▪️കരണ്ട്▪️ റോഡ് എന്നിവ ഉൾപ്പെടെഎല്ലാ സൗകര്യത്തോടെ കൂടെ 1500 sq.ft പുതിയ വീട് വിൽക്കപ്പെടുന്നു.
ID: TS824833 07-Jul-2022
Not Provided
കൊണ്ടോട്ടിയിലെ കരുവൻകല്ലിൽ നിർമ്മിച്ച ഇരുനില വീട്, കരുവൻകല്ലിൽ നിന്ന് 200 മീറ്റർ മാത്രം അകലെ (കരുവങ്കല്ല്-കടപ്പാടി റോഡ്) 6.75 സെന്റ് പ്ലോട്ട്, 1650 SQFT വീട്, നാല് കിടപ്പുമുറി, 4 ബാത്ത്റൂം, ഡൈനിംഗ് ഹാൾ, അടുക്കള, സിറ്റ് ഔട്ട്... തുടങ്ങിയവ ഉൾപ്പെടുന്നു. ഇരുനില വീട് വില്പനക്ക് .(ഫ്ലോറിംഗ്, പ്ലംബിംഗ് തുടങ്ങിയ ജോലികൾ ബാക്കിയുണ്ട്
ID: TS194288 06-Jul-2022
കൊണ്ടോട്ടി- അരീക്കോട് റോഡിൽ, എക്കാപറമ്പിൽ നിന്നും 650 mtr മാത്രം ദൂര പരിധിയിൽ (മഞ്ഞളാംകുന്ന്-മലയത്തോട്ടം-എക്കാപ്പറമ്പ് റോഡ്)10.65 cents സ്ഥലത്ത്,2450 SQFT ൽ,നാല് കിടപ്പുമുറിയും,ആറ് ബാത്ത് റൂം, ഡൈനിങ് ഹാൾ, കിച്ചൺ, Sit out... എന്നിങ്ങനെ പണിത ഇരു നില വീട് വിൽപ്പനക്ക്.(ഫ്ളോറിങ് വർക്ക് ,വയറിങ്,പ്ലംബിംഗ്,Staicase, മുതലായ പണികൾ ബാക്കി ഉണ്ട്) വെള്ളവും വൈദ്യുതിയും ഉണ്ട്.സ്കൂൾ, ആരാധനാലയങ്ങൾ,ഹോസ്പിറ്റൽ, സൂപ്പർമാർക്കറ്റുകൾ എല്ലാം ഒരു കിലോമീറ്റർ ദുര പരിധിയിൽ. കാലിക്കറ്റ് എയർപോർട്ട് 06 കിലോമീറ്റർമാത്രം.
Unlock a wide range of Independent House options in Kerala's prime districts. Whether you're looking to buy, rent, or lease, discover the perfect Independent House tailored to your needs."
Don’t have an account yet? Sign up for free
Login
Email or mobile number
Enter your Password for Edit