processing...

We found 2368 properties available for you

Verified for sale

Residential Land for Sale in Padikkachal, Kannur

Kannur, Mattanur, Padikkachal

ID: TS882742     18-Sep-2022

85 K /cent

കണ്ണൂർ - മട്ടന്നൂർ, ഉളിയിൽ ബസ് സ്റ്റോപ്പിൽ നിന്നും 1km , പഠിക്കച്ചാലിൽ വീട് വെക്കാൻ അനുയോജ്യമായ 57സെന്റ് സ്ഥലം വിൽപ്പനക്ക്. (കണ്ണൂർ എയർപോർട്ടിൽ നിന്നും 12km ദൂരം) റോഡ് ,കിണർവെള്ളം ഉണ്ട്.

  • 57 cents
  • Immediate
View Details
for sale

Residential Plot for Sale in Kunnumpuram, Vengara

Malappuram, Vengara, Kunnumpuram

ID: TS637359     17-Sep-2022

2 Lac /cent

വീട് പണിയാൻ അനുയോജ്യമായ 3.5 സെന്റ് സ്ഥാലവും, വീടിനു തറയും വിൽപ്പനക്ക്. കിണറും 10 അടി ടാർ റോഡ് സൈഡ്. വേങ്ങര കുന്നുംപുറം

  • 3.5 cents
  • Immediate
  • RERA
View Details
Verified for sale

Residential Plot for Sale in Arakkuparamba,Perinthalmanna

Malappuram, Perinthalmanna, Arakkuparamba

ID: TS816950     17-Sep-2022

60 K /cent

പെരിന്തൽമണ്ണ- മണ്ണാർക്കാട് റൂട്ടിൽ, കരിങ്കല്ലത്താണി വഴി (അരക്കുപറമ്പ്) വെട്ടത്തൂർ റോഡിൽ നിന്നും 2 km മാറി മാടാമ്പാറ എന്ന സ്ഥലത്ത് റോഡ് മുൻവശമായി 1 ഏക്കർ,55 സെൻ്റ് ഭൂമി വിൽക്കാനുണ്ട്, വീട് വെക്കാനും കൃഷിക്കും അനുയോജ്യമായ ഭൂമിയാണ്.വെള്ളം, കറണ്ട്, ഹോസ്പിറ്റൽ, സൂപ്പർമാർക്കറ്റുകൾ , ആരാധനാലങ്ങൾ എല്ലാം പരിമിതമായ ചുറ്റളവിൽ. സെൻ്റിന് 60000/- രൂപ ചോദിക്കുന്നു.

  • 1.55 acres
  • Immediate
View Details
Verified for sale

Residential Plot for sale in Amayur, Pattambi

Palakkad, Pattambi, Amayur

ID: TS391055     12-Sep-2022

3.75 Lac /cent

26 Cent residential Plot for sale in Amayur, Pattambi.(on Amayur Puthiya Road via Cherukode. Near Murugan Temple) Road facing, suitable for residential and commercial.

  • 26 cents
  • Immediate
View Details
Verified for sale

Residential Plot for Sale in Farook College, Feroke

Kozhikode, Feroke, Farook College

ID: TS202823     05-Sep-2022

4 Lac /cent

ഫറോക്- ഫാറൂഖ് കോളേജ് റോഡിൽ VENERINI HIGHER SECONDARY SCHOOL -ന്റെ എതിർവശത്തായി വീട് വെക്കാൻ അനുയോജ്യമായ 35 Cents സ്ഥലം വിൽപ്പനക്ക്. നാല് ലക്ഷം വില ഒരു സെന്റിന് ചോദിക്കുന്നു. വെള്ളം, കറണ്ട്, വാഹനങ്ങൾ വരാനുള്ള സൗകര്യമുവുമുണ്ട്.

  • 35 cents
  • Immediate
View Details
Verified for sale

Residential Plot for Sale in Kambalakkad, Wayanad

Wayanad, Kalpetta, Kambalakkad

ID: TS164857     02-Sep-2022

1.25 Lac /cent

Wayanad, Kambalakkad-Kaniyambetta എന്ന സ്ഥലത്ത് (Kalpetta -Mananthavady Rd ) വീട് വെക്കാൻ അനുയോജ്യമായ 80 cents സ്ഥലം വിൽപ്പനക്ക്, എല്ലാ തരം വാഹനങ്ങൾക്കും അക്സസ്സ്, വെള്ളം, കറണ്ട് എന്നിങ്ങനെ ഉള്ള എല്ലാ സൗകര്യത്തോടും കൂടിയത്.

  • 80 cents
  • Ready to move
View Details
Verified for sale

Residential Plot for Sale in Pantheeramkavu, Kozhikode

Kozhikode, Pantheeramkavu, Muttancheri

ID: TS854493     01-Sep-2022

3 Lac /cent

കോഴിക്കോട് ദേശീയ പാതയിൽ- പന്തീരംകാവ്. (Muttancheri Kariyathan Kaavu Rd) റോഡിൽ വീട് വെക്കാനോ,Apartments/ Villa Projects നോ അനുയോജ്യമായ 91 Cents സ്ഥലം വിൽപ്പനക്ക്. ഇതിൽ താമസ യോഗ്യമായാ ഒരു ഇരുനില വീടും ഉണ്ട്, വീടിന് വില കണക്കാക്കുന്നില്ല. തെങ്ങുകളും, മരങ്ങളും, വെള്ളത്തിന് കിണറും, കറണ്ടും ഉണ്ട്.വലിയ വാഹനങ്ങൾ വരാം,ഒരു കിലോമീറ്റർ പരിധിയിൽ ആരാധനാലങ്ങൾ, സ്‌കൂളുകൾ, ഷോപ്പിങ് മാൾ, സൂപ്പർമാർകെറ്റ്, ഹോസ്പിറ്റൽ വേണ്ട എല്ലാ സൗകര്യത്തോടും കൂടി. Asking price INR 3 Lakh per cents, price negotiable.

  • 91 cents
  • Immediate
View Details
Verified for sale

Residential Plot for Sale in Vengalam, Kozhikode Bypass

Kozhikode, Elathur, Vengalam

ID: TS567686     26-Aug-2022

4 Lac /cent

കോഴിക്കോട് ബൈപാസിൽ 66, വെങ്ങളം - എന്ന സ്ഥലത്തു നിന്നും സർവീസ് റോഡിൽ 150 mtr ദൂര പരിധിയിൽ വീട് വെക്കാൻ അനുയോജ്യമായ 7.5 Cents സ്ഥലം വിൽപ്പനക്ക്. ലൊക്കേഷനിലേക്ക് Two Wheeler access ഉണ്ട്,ഭാവിയിൽ റോഡ് വികസനത്തിൽ വലിയ വാഹനങ്ങൾക്ക് വരാൻ കഴിയും.

  • 7.5 cents
  • Immediate
View Details
Verified for sale

Residential Plot for sale in Puthenchira, Mala

Thrissur, Chalakudy, Puthenchira

ID: TS799000     24-Aug-2022

2 Lac /cent

തൃശ്ശൂർ, മാള -പുത്തൻചിറ(സൈറ്റിൽ നിന്നും മാളയിലേക്ക് 8 km ദുരവും,കൊടുങ്ങല്ലൂർ, ഇരിഞ്ഞാലക്കുട എന്നിവിടേക്ക് 14 km ദൂര പരിധിയുണ്ട്). 70 Cents സ്ഥലവും അതിൽ 1750 SQ FT (3 bedroom+2 toilet) 30 വർഷം പഴക്കമുള്ള വീടും വിൽപ്പനക്ക്(വീടിന് വില ചോദിക്കുന്നില്ല) . ജാതി, തെങ്ങ്, കവുങ്ങ്,വാഴ, എന്നിങ്ങനെ ഉള്ള എല്ലാ കൃഷിയുമുണ്ട്.വലിയ വാഹനങ്ങൾക്ക് access ഉണ്ട്. 1.5 km ഹോസ്പിറ്റൽ, സൂപ്പർമാർകെറ്റ്, സ്കൂളുകൾ, ഉണ്ട്. വില Cents ന് 2 ലക്ഷം ചോദിക്കുന്നു. P.C Thomas coaching center 2 km: 9539860822 , 9645606502

  • 70 cents
  • Within 3 Months
View Details
Sold Out Verified for sale

Residential Plot for Sale in Kizhisseri

Malappuram, Kondotty, Kizhisseri, Neeruttikkal

ID: TS969237     24-Aug-2022

2.5 Lac /cent

കൊണ്ടോട്ടി- അരീക്കോട് റോഡിൽ നീരുറ്റിക്കലിൽ നിന്നും 60 mtr ദുര പരിധിയിൽ പാണാട്ടാലുങ്ങൽ റോഡിൽ വീട് വെക്കാൻ അനുയോജ്യമായ സ്ഥലം വിൽപ്പനക്ക്, സ്ഥലത്തിന്റെ മുൻവശം റോഡ് ആണ്. വലിയ വാഹനങ്ങൾക്ക് access ഉണ്ട്.ഒരു കിലോമീറ്റർ ചുറ്റളവിൽ ഹോസ്പിറ്റൽ, സൂപ്പർമാർകെറ്റ്, സ്കൂളുകൾ,പഞ്ചായത്ത്, വില്ലജ്,KSEB, Govt Health Center എല്ലാം ഉണ്ട്. കോഴിക്കോട് എയർപോർട്ടിലേക്ക് 8 km ദുരം. വില 2 .5 / Cents ന് ചോദിക്കുന്നു.

  • 7 cents
  • Immediate
View Details
Verified for sale

Residential Land for Sale in Tirur (30 Cents)

Malappuram, Tirur, Alathiyur

ID: TS873045     24-Aug-2022

4 Lac /cent

തിരൂർ, ആലത്തിയൂർ - കൊടക്കൽ റോഡിൽ ബീരാഞ്ചിറ ബസ് സ്റ്റോപ്പിന്റെ അടുത്ത് വീട് വെക്കാൻ അനുയോജ്യമായ 30 Cents സ്ഥലം വിൽപ്പനക്ക്. വലിയ വാഹനങ്ങൾ വരാനുള്ള സൗകര്യവും, വെള്ളത്തിന് കിണറും, തെങ്ങുകളും മരങ്ങളും ഉണ്ട്. കുറഞ്ഞ ദുരപരിധിയിൽ ആരാധനാലയങ്ങൾ, സ്കൂളുകൾ, ഹോസ്പിറ്റൽ, സൂപ്പർമാർക്കറ്റുകൾ എന്നിങ്ങനെ ഉള്ള എല്ലാ സൗകര്യങ്ങളോടും കൂടിയത്. ഒരു സെന്റിന് 4 ലക്ഷം വില ചോദിക്കുന്നു.

  • 30 cents
  • Immediate
View Details
Verified for sale

Residential Plot for Sale in Mathottam, Kozhikode

Kozhikode, Meenchandha, Mathottam

ID: TS936504     22-Aug-2022

11 Lac /cent

കോഴിക്കോട്, മാത്തോട്ടം - അരക്കിണർ റൂട്ടിൽ ബിജിത്ത് സിനിമ തിയേറ്ററിന്റെ അടുത്ത് 300 mtr ദുര പരിധിയിൽ ചക്കേരിക്കാട് റോഡിൽ 13 Cents സ്ഥലവും, ആറ് ബെഡ്‌റൂമുകളുള്ള പഴക്കം ചെന്ന വീടും വിൽപ്പനക്ക്.(വീടിന് വില കണക്കാക്കുന്നില്ല, സ്ഥലത്തിന് ഒരു സെന്റിന് 11 ലക്ഷം ചോദിക്കുന്നു). കുടിവെള്ളം, കറണ്ട്, വലിയ വാഹനങ്ങൾ വരാനുള്ള സൗരകര്യം, കുറഞ്ഞ ദുരപരിധിയിൽ ആരാധനാലയങ്ങൾ, സ്കൂളുകൾ, ഹോസ്പിറ്റൽ, സൂപ്പർമാർക്കറ്റുകൾ എന്നിങ്ങനെ ഉള്ള എല്ലാ സൗകര്യങ്ങളോടും കൂടിയത്.

  • 13 cents
  • Immediate
View Details