Find Your Property
We found 2981 properties available for you
ID: TS345036 19-Sep-2022
3 Lac /cent
30 Cents Residential Plot for Sale in Niranam, Tiruvalla. Property locating road frontage and all facilities nearby is: govt office, post office, electricity ofice village, panchayat, hospital, school college, Temple church nr PWD road bus root nearest town is Thiruvalla.
Fill out the form below to get one step closer to your dream property
This number would be verified
Verification code has been sent to your mobile number
You have requested to view advertiser details.
Posted by .
ID: TS882742 18-Sep-2022
85 K /cent
കണ്ണൂർ - മട്ടന്നൂർ, ഉളിയിൽ ബസ് സ്റ്റോപ്പിൽ നിന്നും 1km , പഠിക്കച്ചാലിൽ വീട് വെക്കാൻ അനുയോജ്യമായ 57സെന്റ് സ്ഥലം വിൽപ്പനക്ക്. (കണ്ണൂർ എയർപോർട്ടിൽ നിന്നും 12km ദൂരം) റോഡ് ,കിണർവെള്ളം ഉണ്ട്.
ID: TS637359 17-Sep-2022
2 Lac /cent
വീട് പണിയാൻ അനുയോജ്യമായ 3.5 സെന്റ് സ്ഥാലവും, വീടിനു തറയും വിൽപ്പനക്ക്. കിണറും 10 അടി ടാർ റോഡ് സൈഡ്. വേങ്ങര കുന്നുംപുറം
ID: TS816950 17-Sep-2022
60 K /cent
പെരിന്തൽമണ്ണ- മണ്ണാർക്കാട് റൂട്ടിൽ, കരിങ്കല്ലത്താണി വഴി (അരക്കുപറമ്പ്) വെട്ടത്തൂർ റോഡിൽ നിന്നും 2 km മാറി മാടാമ്പാറ എന്ന സ്ഥലത്ത് റോഡ് മുൻവശമായി 1 ഏക്കർ,55 സെൻ്റ് ഭൂമി വിൽക്കാനുണ്ട്, വീട് വെക്കാനും കൃഷിക്കും അനുയോജ്യമായ ഭൂമിയാണ്.വെള്ളം, കറണ്ട്, ഹോസ്പിറ്റൽ, സൂപ്പർമാർക്കറ്റുകൾ , ആരാധനാലങ്ങൾ എല്ലാം പരിമിതമായ ചുറ്റളവിൽ. സെൻ്റിന് 60000/- രൂപ ചോദിക്കുന്നു.
ID: TS391055 12-Sep-2022
3.75 Lac /cent
26 Cent residential Plot for sale in Amayur, Pattambi.(on Amayur Puthiya Road via Cherukode. Near Murugan Temple) Road facing, suitable for residential and commercial.
ID: TS202823 05-Sep-2022
4 Lac /cent
ഫറോക്- ഫാറൂഖ് കോളേജ് റോഡിൽ VENERINI HIGHER SECONDARY SCHOOL -ന്റെ എതിർവശത്തായി വീട് വെക്കാൻ അനുയോജ്യമായ 35 Cents സ്ഥലം വിൽപ്പനക്ക്. നാല് ലക്ഷം വില ഒരു സെന്റിന് ചോദിക്കുന്നു. വെള്ളം, കറണ്ട്, വാഹനങ്ങൾ വരാനുള്ള സൗകര്യമുവുമുണ്ട്.
ID: TS164857 02-Sep-2022
1.25 Lac /cent
Wayanad, Kambalakkad-Kaniyambetta എന്ന സ്ഥലത്ത് (Kalpetta -Mananthavady Rd ) വീട് വെക്കാൻ അനുയോജ്യമായ 80 cents സ്ഥലം വിൽപ്പനക്ക്, എല്ലാ തരം വാഹനങ്ങൾക്കും അക്സസ്സ്, വെള്ളം, കറണ്ട് എന്നിങ്ങനെ ഉള്ള എല്ലാ സൗകര്യത്തോടും കൂടിയത്.
ID: TS854493 01-Sep-2022
കോഴിക്കോട് ദേശീയ പാതയിൽ- പന്തീരംകാവ്. (Muttancheri Kariyathan Kaavu Rd) റോഡിൽ വീട് വെക്കാനോ,Apartments/ Villa Projects നോ അനുയോജ്യമായ 91 Cents സ്ഥലം വിൽപ്പനക്ക്. ഇതിൽ താമസ യോഗ്യമായാ ഒരു ഇരുനില വീടും ഉണ്ട്, വീടിന് വില കണക്കാക്കുന്നില്ല. തെങ്ങുകളും, മരങ്ങളും, വെള്ളത്തിന് കിണറും, കറണ്ടും ഉണ്ട്.വലിയ വാഹനങ്ങൾ വരാം,ഒരു കിലോമീറ്റർ പരിധിയിൽ ആരാധനാലങ്ങൾ, സ്‌കൂളുകൾ, ഷോപ്പിങ് മാൾ, സൂപ്പർമാർകെറ്റ്, ഹോസ്പിറ്റൽ വേണ്ട എല്ലാ സൗകര്യത്തോടും കൂടി. Asking price INR 3 Lakh per cents, price negotiable.
ID: TS567686 26-Aug-2022
കോഴിക്കോട് ബൈപാസിൽ 66, വെങ്ങളം - എന്ന സ്ഥലത്തു നിന്നും സർവീസ് റോഡിൽ 150 mtr ദൂര പരിധിയിൽ വീട് വെക്കാൻ അനുയോജ്യമായ 7.5 Cents സ്ഥലം വിൽപ്പനക്ക്. ലൊക്കേഷനിലേക്ക് Two Wheeler access ഉണ്ട്,ഭാവിയിൽ റോഡ് വികസനത്തിൽ വലിയ വാഹനങ്ങൾക്ക് വരാൻ കഴിയും.
ID: TS799000 24-Aug-2022
തൃശ്ശൂർ, മാള -പുത്തൻചിറ(സൈറ്റിൽ നിന്നും മാളയിലേക്ക് 8 km ദുരവും,കൊടുങ്ങല്ലൂർ, ഇരിഞ്ഞാലക്കുട എന്നിവിടേക്ക് 14 km ദൂര പരിധിയുണ്ട്). 70 Cents സ്ഥലവും അതിൽ 1750 SQ FT (3 bedroom+2 toilet) 30 വർഷം പഴക്കമുള്ള വീടും വിൽപ്പനക്ക്(വീടിന് വില ചോദിക്കുന്നില്ല) . ജാതി, തെങ്ങ്, കവുങ്ങ്,വാഴ, എന്നിങ്ങനെ ഉള്ള എല്ലാ കൃഷിയുമുണ്ട്.വലിയ വാഹനങ്ങൾക്ക് access ഉണ്ട്. 1.5 km ഹോസ്പിറ്റൽ, സൂപ്പർമാർകെറ്റ്, സ്കൂളുകൾ, ഉണ്ട്. വില Cents ന് 2 ലക്ഷം ചോദിക്കുന്നു. P.C Thomas coaching center 2 km: 9539860822 , 9645606502
ID: TS969237 24-Aug-2022
2.5 Lac /cent
കൊണ്ടോട്ടി- അരീക്കോട് റോഡിൽ നീരുറ്റിക്കലിൽ നിന്നും 60 mtr ദുര പരിധിയിൽ പാണാട്ടാലുങ്ങൽ റോഡിൽ വീട് വെക്കാൻ അനുയോജ്യമായ സ്ഥലം വിൽപ്പനക്ക്, സ്ഥലത്തിന്റെ മുൻവശം റോഡ് ആണ്. വലിയ വാഹനങ്ങൾക്ക് access ഉണ്ട്.ഒരു കിലോമീറ്റർ ചുറ്റളവിൽ ഹോസ്പിറ്റൽ, സൂപ്പർമാർകെറ്റ്, സ്കൂളുകൾ,പഞ്ചായത്ത്, വില്ലജ്,KSEB, Govt Health Center എല്ലാം ഉണ്ട്. കോഴിക്കോട് എയർപോർട്ടിലേക്ക് 8 km ദുരം. വില 2 .5 / Cents ന് ചോദിക്കുന്നു.
ID: TS873045 24-Aug-2022
തിരൂർ, ആലത്തിയൂർ - കൊടക്കൽ റോഡിൽ ബീരാഞ്ചിറ ബസ് സ്റ്റോപ്പിന്റെ അടുത്ത് വീട് വെക്കാൻ അനുയോജ്യമായ 30 Cents സ്ഥലം വിൽപ്പനക്ക്. വലിയ വാഹനങ്ങൾ വരാനുള്ള സൗകര്യവും, വെള്ളത്തിന് കിണറും, തെങ്ങുകളും മരങ്ങളും ഉണ്ട്. കുറഞ്ഞ ദുരപരിധിയിൽ ആരാധനാലയങ്ങൾ, സ്കൂളുകൾ, ഹോസ്പിറ്റൽ, സൂപ്പർമാർക്കറ്റുകൾ എന്നിങ്ങനെ ഉള്ള എല്ലാ സൗകര്യങ്ങളോടും കൂടിയത്. ഒരു സെന്റിന് 4 ലക്ഷം വില ചോദിക്കുന്നു.
Unlock a wide range of Residential Land options in Kerala's prime districts. Whether you're looking to buy, rent, or lease, discover the perfect Residential Land tailored to your needs."
Don’t have an account yet? Sign up for free
Login
Email or mobile number
Enter your Password for Edit