processing...

We found 245 properties available for you

Verified for sale

3 BHK House with 26 cent Plot for Sale in Kohinoor, Calicut University

Malappuram, Calicut University, Kohinoor- Ambalappadi

ID: TS902689     16-Jan-2023

1.04 Cr

26 cent Plot with 1200 sq ft, 3 BHK house for Sale in Kohinoor Parambilpeedika Rd, Neerolpalam, Near Sandeepani Vidyanikethan - Ambalappadi. Water, Road access, electricity are available. Asking price 4 Lakh /cent( negotiable) including single store house.

  • 3 Br
  • 3 Ba
  • 1200
View Details
Verified for sale

3 BHK House for Sale in Neerad, Kondotty

Malappuram, Kondotty, Neerad- Valayam Chola

ID: TS620485     06-Jan-2023

35 Lac

16.5 cent Plot along with 3 BHK House for Sale in Valayam Chola-Neerad, Kondotty. 3-4 km away from Kondotty town, 5 km to Calicut Airport. Fully furnished, School and hospital facilities available within 2 km.

  • 3 Br
  • 2 Ba
  • 1000
View Details
Sold Out Verified for sale

Urgent sale,6 BHK House at Pulikkal, Kondotty

Malappuram, Kondotty, Pulikkal, Valiyaparamb

ID: TS452735     04-Jan-2023

67 Lac

മലപ്പുറം ജില്ലയിലെ പുളിക്കൽ വലിയപറമ്പിൽ 2100 സ്‌ക്വയർ ഫീറ്റ് വീടും 14.75 സെന്റ് സ്ഥലവും വിൽപ്പനയ്ക്ക്. പുളിക്കൽ ടൗണിൽ നിന്ന് 1.5 കിലോമീറ്റർ ദൂരപരിധിയിൽ സ്ഥിതിചെയ്യുന്ന ഇരു നില ടെറസ്സ് വീട്ടിൽ 6 ബെഡ്‌റൂം (മുകളിൽ 3,താഴെ 3), സിറ്റ് ഔട്ട്,ഹാൾ,കിച്ചൺ,വർക് ഏരിയ,4 ബാത്റൂം ഉണ്ട്.കുടിവെള്ളത്തിന് കിണർ ഉണ്ട് കൂടാതെ പൈപ്ലൈൻ കണക്ഷനും ഉണ്ട്. Nearby : തൊട്ടടുത്തായി ഫ്ലോറിയ ഇന്റർനാഷണൽ സ്കൂള് ,ബ്ലോസ്സം കോളേജ്,എബിലിറ്റി കോളേജ് തുടങ്ങി വിദ്യാഭ്യാസ സ്ഥാപനങ്ങൾ,ആരാധനാലയങ്ങൾ,സൂപ്പർമാർകെറ്റ്

  • 6 Br
  • 4 Ba
  • 2100
View Details
Verified for sale

2 BHK house for Sale at Angadippuram,Perinthalmanna

Malappuram, Perinthalmanna, Angadippuram

ID: TS201472     27-Dec-2022

12.5 Lac

പെരിന്തൽമണ്ണ അങ്ങാടിപ്പുറം വലമ്പൂരില് വീട് വിൽപ്പനയ്ക്ക്. നാലു സെൻറ് സ്ഥലത്തു 850 സ്‌ക്വയർ ഫീറ്റ് വീട്ടിൽ 2 ബെഡ്‌റൂം,ഹാൾ,കിച്ചൺ, 2 ബാത്‌റൂം(common & attached). വെള്ളം,വഴി തുടങ്ങിയ സൗകര്യങ്ങൾ ഉണ്ട്.

  • 2 Br
  • 2 Ba
  • 850
View Details
Verified for sale

Perinthalmanna 2 BHK VILLA FOR SALE near Craft Hospital, Pattambi road.

Malappuram, Perinthalmanna, Perintalmanna

ID: TS677915     21-Dec-2022

37 Lac

In Perintalmanna near craft hospital, pattambi road 2 BHK 1000 Sq ft Villa is for sale. 5 cent land, KWA Water connection + well water available. Ample car parking, gate, compound wall, coconut bearing trees with provision for vegetation @ back side. Schools, super market, hospital, town facilities around 2 kms radius. Just 200 metres distance to pattambi road bus stop. Calm and quite residential with natural ambience around.

  • 2 Br
  • 2 Ba
  • 1100
  • RERA
View Details
Verified for sale

6 BHK Residential house for sale in Ekkaparamba, Kondotty

Malappuram, Kondotty, Ekkaparamba- Ozhukur, Manjappulath Para

ID: TS117106     01-Dec-2022

1.25 Cr

മലപ്പുറം, കൊണ്ടോട്ടി , എക്കാപറമ്പ്- ൻറെ അടുത്ത് ഒഴുകൂർ - മഞ്ഞപ്പുലത്ത് പാറ എന്ന സ്ഥലത്ത് 31 cents സ്ഥലവും അതിൽ 6 ബർഡ്‌റൂം+4 attached bathroom + extra toilet, 3100 sqft ഉള്ള ഇരു നില വീടും വിൽപ്പനക്ക്, വെള്ളം, കറണ്ട്, റോഡ് സൗകര്യം, സ്കൂൾ, ഹോസ്പിറ്റൽ, സൂപ്പർമാർക്കറ്റുകൾ, ബസ് സ്റ്റോപ്പ്, ആരാധനാലയങ്ങൾ, എന്നിങ്ങനെ എല്ലാ വിധ സൗകര്യത്തോടും കൂടെ.

  • 6 Br
  • 5 Ba
  • 3100
View Details
Verified for sale

Residential house for Sale in Kondotty

Malappuram, Kondotty, Kaloth

ID: TS593529     30-Nov-2022

54 Lac

കൊണ്ടോട്ടി -അരീക്കോട് റോഡിൽ കാളോത്ത് എന്ന സ്ഥലത്ത്, Bukhari Educational Campus ൻറെ അടുത്തായി 14.25 Cents സ്ഥലവും അതിൽ ഭൂരിഭാഗം പണിയും കഴിഞ്ഞ വീടും വിൽപ്പനക്ക്. വീടിന് 22 ലക്ഷവും സ്ഥലത്തിന് ഒരു സെന്റിന് 2.25 ലക്ഷവും ചോദിക്കുന്നു.

  • 3 Br
  • 2 Ba
  • 1500
View Details
Sold Out for sale

House for sale at Kooriyad,Kakkad

Malappuram, Tirurangadi, Tirurangadi

ID: TS410813     15-Nov-2022

20 Lac

650 sq.ft House, 2 bedroom, Dining Hall, Kitchen and common bathroom. Plot area-5 cent. Nearby: in 1 km radius school, college, hospital all facilities. All season well water available.

  • 2 Br
  • 2 Ba
  • 650
  • RERA
View Details
Verified for sale

5 BHK House for Sale in Olavattur, Kondotty

Malappuram, Kondotty, Olavattur

ID: TS531025     15-Nov-2022

60 Lac

കൊണ്ടോട്ടി, ഒളവട്ടൂർ ORPHANAGE ൻറെ അടുത്ത് 500 mtr ദുരപരിധിയിൽ പോത്തുംപെട്ടിക്കൽ എന്ന സ്ഥലത്ത് 18 cents സ്ഥലവും അതിൽ 2200 SQ FT ഇരു നില വീടും വിൽപ്പനക്ക്. 5 ബെഡ്‌റൂം അതിൽ 3 x attached bathroom, കിണർ വെള്ളം, റോഡ് സൗകര്യം, സ്കൂൾ , കോളേജ്, ഹോസ്പിറ്റൽ, ആരാധനാലയങ്ങൾ, സൂപ്പർമാർക്കറ്റുകൾ എല്ലാം തന്നെ കുറഞ്ഞ ദൂര പരിധിക്കുള്ളിൽ. വില 60 ലക്ഷം ചോദിക്കുന്നു, Price negotiable !

  • 5 Br
  • 5 Ba
  • 2200
View Details
Verified for sale

5 BHK House for Sale in OZHUKUR, KONDOTTY

Malappuram, Kondotty, OZHUKUR, PALLIMUKKU

ID: TS568500     28-Oct-2022

45 Lac

കൊണ്ടോട്ടി, ഒഴുകൂർ-പള്ളിമുക്ക് അങ്കണവാടിയുടെ അടുത്തായി 7 Cents സ്ഥലവും ഇരുനില വീടും വിൽപ്പനക്ക്. താഴത്തെ നിലയിൽ 2 bed room+2 Bath room,മുകളിലത്തെ നിലയിൽ 3 bed room+2 bath room. ഉൾകൊള്ളിച്ചും, വെള്ളത്തിന് കിണർ, കറണ്ട്, റോഡ്, വഴി സൗകര്യവും ഉണ്ട്. താഴത്തെ നിലയുടെ എല്ലാ പണികളും കഴിഞ്ഞതും, മുകളിലത്തെ നില മൂന്ന് മാസം മുൻപ് Structural works complete ആയതാണ്. Price Negotiable

  • 5 Br
  • 5 Ba
  • 2000
View Details
Verified for sale

2 BHK House for Sale in Valluvambram, Malappuram

Malappuram, Malappuram Town, Mongam, Valluvambram

ID: TS252977     26-Oct-2022

50 Lac

കോഴിക്കോട് -പാലക്കാട് ഹൈവേയിൽ 'വള്ളുവമ്പ്രം' ടൗണിൽ നിന്നും ഒരു കിലോമീറ്ററും (മോങ്ങം- വള്ളുവമ്പ്രം ബൈപാസിൽ നിന്നും 20 mtr ദുരപരിധിയിൽ) വളമംഗലം Rd, SIBIL OIL MILLS ൻറെ ഭാഗത്തായി, 7 സെന്റ് സ്ഥലവും അതിൽ എല്ലാ പണിയും കഴിഞ്ഞ ഒരു വർഷത്തിൽ താഴെ മാത്രം പഴക്കമുള്ള, വെള്ളം, വഴി എല്ലാസൗകാര്യങ്ങളുമുള്ള 1100 sq ft ഏരിയ ഉള്ള വീട് വിൽപ്പനക്ക്. 2 Bedroom with Attached Bathroom,ഹാൾ, സിറ്റ് ഔട്ട്‌. ഡൈനിങ്, കിച്ചൺ, നിലം സെറാമിക് ടൈൽ, ഭാവിയിൽ ഇരു നില നിർമിക്കാവുന്ന നിലയിലാണ് പ്ലാൻ ഉണ്ടാക്കിയത്.

  • 2 Br
  • 2 Ba
  • 1100
View Details
Verified for sale

Under Construction House for Sale in Kakkenchery-Malappuram

Malappuram, Calicut University, Near Kinfra Techno Park-Kakkenchery

ID: TS392499     10-Oct-2022

40 Lac

മലപ്പുറം, NH 66 - കാക്കഞ്ചേരിയിൽ നിന്നും ഒരു കിലോമീറ്റർ ദൂര പരിധിയിൽ( പള്ളിക്കൽ ബസാർ -കോട്ടപ്പുറം റോഡിൽ) മാവിൻ ചുവട് ബസ്റ്റോപ്പിൽ നിന്നും 500 മീറ്റർ ദൂരം, 7.75 Cents സ്ഥലത്ത്, 2100 SQ FT -ൽ, 5 ബെഡ്‌റൂം + 5 ബാത്റൂം ഉൾകൊള്ളിച്ചു കൊണ്ട് ഇരു നിലകളിലായി സ്ട്രക്ചർ വരെ പൂർത്തീകരിച്ച വീട് വിൽപ്പനക്ക്, വെള്ളത്തിനു കിണറും,ചുറ്റുവട്ടത്തായി ഹോസ്പിറ്റൽ, സ്കൂൾ, യൂണിവേഴ്‌സിറ്റി കോളേജുകൾ, സൂപ്പർമാർക്കറ്റുകൾ, കോഴിക്കോട് ഇന്റർനാഷണൽ എയർപോർട്ട്, ആരാധനാലയങ്ങൾ, എന്നിങ്ങനെ എല്ലാം ഉണ്ട്.

  • 5 Br
  • 5 Ba
  • 2100
View Details

Discover Independent House for Sale, Rent, or Lease Across Key Districts in Kerala

Unlock a wide range of Independent House options in Kerala's prime districts.
Whether you're looking to buy, rent, or lease, discover the perfect Independent House tailored to your needs."