Find Your Property
We found 401 properties available for you
ID: TS796908 24-Sep-2022
41 Lac
4-bed room house for sale 3km away from thalassery,Near new RT office-Kunduchira 4.5 Cents Plot, Property located in Main road side,
Fill out the form below to get one step closer to your dream property
This number would be verified
Verification code has been sent to your mobile number
You have requested to view advertiser details.
Posted by .
ID: TS683428 20-Sep-2022
2 Lac /cent
കണ്ണൂർ ജില്ലയിൽ, ഇരിട്ടിയിൽ നിന്നും ആറു കിലോമീറ്റർ മാറി പടിയൂർ എന്ന സ്ഥലത്ത് ഹൈവേ റോഡ് സൈഡിൽ വീട് പണിയാൻ അനുയോജ്യമായ 9 സെന്റ് സ്ഥലം വിൽപ്പനക്ക്. വെള്ളത്തിന് കിണർ ഉണ്ട്.
ID: TS323764 20-Sep-2022
കണ്ണൂർ ജില്ലയിൽ, കൂത്തുപറമ്പിൽ നിന്നും ഒരു കിലോമീറ്റർ പരിധിയിൽ കുറ്റിക്കാട് എന്ന സ്ഥലത്ത് വീട് പണിയാൻ അനുയോജ്യമായ 37 Cents സ്ഥലം വിൽപ്പനക്ക്. Asking price 2 Lakh/ Cents, Price negotiable Contact: Rajan C 9447853732
ID: TS882742 18-Sep-2022
85 K /cent
കണ്ണൂർ - മട്ടന്നൂർ, ഉളിയിൽ ബസ് സ്റ്റോപ്പിൽ നിന്നും 1km , പഠിക്കച്ചാലിൽ വീട് വെക്കാൻ അനുയോജ്യമായ 57സെന്റ് സ്ഥലം വിൽപ്പനക്ക്. (കണ്ണൂർ എയർപോർട്ടിൽ നിന്നും 12km ദൂരം) റോഡ് ,കിണർവെള്ളം ഉണ്ട്.
ID: TS279552 26-Aug-2022
42 Lac
തലശ്ശേരി - പാനൂരിൽ നിന്നും ഒരു കിലോമീറ്റർ ദുര പരിധിയിൽ Pookom എന്ന സ്ഥലത്ത് 8 Cents സ്ഥലവും അതിൽ 2450 sq ft, 4 Bedroom x 5 bathroom ഉള്ള വീടും വിൽപ്പനക്ക്. വീടിൻറെ Structural work മുഴുവനും കഴിഞ്ഞു, ഫ്ളോറിങ്,വയറിങ് & പ്ലംബിംഗ്, ഫർണിച്ചർ വർക്ക്, തേപ്പ് എന്നിങ്ങനെ ഉള്ള പണികൾ ബാക്കി ഉണ്ട്. വെള്ളത്തിന് കിണറും,Electricity arrangment, റോഡ് സൗകര്യം ഉണ്ട്,
"Unlock the best property options in Kannur, Kerala. From luxurious villas and apartments to prime commercial spaces, explore a wide range of properties available for sale, rent, or lease. Your ideal space in Kannur awaits!"
Don’t have an account yet? Sign up for free
Login
Email or mobile number
Enter your Password for Edit