Find Your Property
We found 521 properties available for you
ID: TS809684 28-Sep-2024
15 Lac
> 4 cent lland with 450sqft (ഷീറ്റ് ഇട്ട വീട്) > 2 Bedrooms,1 bathroom, kitchen, hall, sit out, rain water storage tank 25000 liter, > 12 വീതി വഴി
Fill out the form below to get one step closer to your dream property
This number would be verified
Verification code has been sent to your mobile number
You have requested to view advertiser details.
Posted by .
ID: TS741526 28-Sep-2024
35 Lac
കോട്ടയം ജില്ലയിൽ പാലാ മെഡിസിറ്റി ഹോസ്പിറ്റലിൽ നിന്നും മൂന്ന് കിലോമീറ്റർ മാറി മറ്റകരയിൽ 12 സെന്റ് സ്ഥലവും 1200 സ്ക്വയർ ഫീറ്റ് വാർക്ക വീടും വില്പനയ്ക്ക്, മൂന്നു ബെഡ്റൂം വലുത് രണ്ട് കിച്ചൻ പഞ്ചായത്ത് വെള്ളം കുഴൽ കിണർ ജെൽ ജീവൻ പദ്ധതിയുടെ കണക്ഷൻ എടുത്തിരിക്കുന്നത് മൂന്നു സൈഡ് മതിൽ കെട്ടി ഒരു സൈഡ് മുള്ളുവേലിയും കെട്ടിയത്ഈ വീടിന് ഒരു കിലോമീറ്റർ ഉള്ളിൽ എൻജിനീയറിങ് കോളേജ് ഹൈസ്കൂൾ എൽപി സ്കൂൾ അമ്പലം പള്ളി ഉള്ളത് കിടങ്ങൂർ എൻജിനീയറിങ് കോളേജ് നാല് കിലോമീറ്റർ മാറി കിടങ്ങൂർ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം അഞ്ച് കിലോമീറ്റർ മാറി പാലാ ഒമ്പത് കിലോമീറ്റർ മാറി ബ്രില്ലിയന്റ് സ്റ്റഡീസ് ഏഴു കിലോമീറ്റർ കൊഴുവനാൽ ഒന്നര കിലോമീറ്റർ പള്ളിക്കത്തോട് ഏഴു കിലോമീറ്റർ അയർക്കുന്നം ആറ് കിലോമീറ്റർ തീർത്ഥാടന കേന്ദ്രമായ മണർകാട് പള്ളി 9 കിലോമീറ്റർ കോട്ടയം 17 കിലോമീറ്റർ ഏറ്റുമാനൂർ 13 കിലോമീറ്റർ ഈ വീടിന് ചോദിക്കുന്ന വില 35 ലക്ഷം രൂപ നെഗോഷ്യബിൾ ആണ്
ID: TS766181 24-Sep-2024
7.5 Lac /cent
30 Cent Commercial plot with 1800sqft an old house for sale at Changanassery Kottayam > Only 2Km from Changanassery Town > Main road frontage > Changanassery - Kaviyoor Road side >Suitable for both Commercial and Residential purpose Expected price : 7.5 Lakh/ Cent
ID: TS266267 19-Sep-2024
38 Lac
കോട്ടയം ജില്ലയിൽ ളാക്കാട്ടൂരിൽ MGM NSS സ്കൂളിൽ നിന്നും 1 കെഎം ദൂരത്തിൽ ബസ് റൂട്ടിൽ 10 സെന്റ് സ്ഥലത്തിൽ പണി തീർന്നു വരുന്ന 1250 sqft വീട് വിൽപ്പനക്ക് ചോദ്യവില 38 ലക്ഷം രൂപ....100% ലോൺ സൗകര്യം ഉള്ളതാണ്.. (80% വീടിന്റെ പണി തീർന്നതാണ്... ബാക്കി പണികൾ വീട് എഗ്രിമെന്റ് ആയതിന് ശേഷം.. ചെയ്തു തരുന്നതാണ്... ടൈൽ &പെയിന്റിംഗ് വർക്സ് ) 38 ലക്ഷം രൂപക്ക് Top Quality മെറ്റീരിയൽസ് ഉപയോഗിച്ച് 3 ബെഡ്‌റൂം വീടും 10 സെന്റ് സ്ഥലവും ✅3 ബെഡ് റൂം ✅3ബാത്ത്റൂം ✅കിച്ചൻ ✅വർക്ക് ഏരിയ ✅ലിവിങ് ✅ഡൈനിങ് ✅സിറ്റ് ഔട്ട് ✅കിണർ ✅ചുറ്റുമതിൽ ✅ഗേറ്റ് ✅കറന്റ് കണക്ഷൻ നേരിൽ വന്ന് കണ്ട് ബോധ്യം ആകുവാൻ താല്പര്യം ഉള്ളവർ കോൺടാക്ട് ചെയ്യുക ADONS NEW HOMES & DEVELOPERS KODUNGOOR & KARUKACHAL Website.... www.adonsnewhomes.com Message ADONS NEW HOMES on WhatsApp. https://wa.me/message/W5RTNDLA5P4XA1
ID: TS492037 17-Sep-2024
78 Lac
8Cent land with 2000sqft 3 BHK house for sale Changanassery Kottayam. Expected price:85Lakhs(Negotiable)
ID: TS264420 12-Sep-2024
48 Lac
വിൽപ്പനക്ക്. 11 സെന്റ് സ്ഥലം 1100 sqft. വീട് 4 വർഷം പഴക്കം ചുറ്റുമതിൽ ഗേറ്റ് ഉണ്ട് തൊട്ട് മുന്നിൽ അങ്ങനവാടി ഉണ്ട്. ഏറ്റുമാനൂർ പട്ടിത്താനം . എംസി റോഡിൽ നിന്നും വെറും 150 mtr ദൂരം. റോഡ് ഫ്രണ്ട് ആണ്. വീട് , 3 ബെഡ് റൂം , കിണർ, പൈപ്പ് വെള്ളം. ഹാൾ കിച്ചൻ വർക് ഏരിയ. അടുത്ത് പള്ളി, അമ്പലം ,സ്കൂൾ ,കടകൾ എല്ലാം ഉണ്ട് വില ... 48 lakh.
ID: TS189389 03-Sep-2024
16 Lac
13 cent land with 900sqft house for sale at Pala Kottayam
ID: TS965948 02-Sep-2024
1.3 Lac /cent
10.5 Cent Residential land for sale at Thalayolaparambu Kottayam Expected Price: 1.3 Lakhs
ID: TS309158 27-Aug-2024
55 Lac
കോട്ടയത്തു നിന്നും 4കിലോമീറ്റർ അകലെ. കുമരകം ടൂറിസ്റ്റ് കോംപ്ലക്സ്നു 5കിലോമീറ്റർ അടുത്ത് 15 സെന്റും 3ബെഡ്‌റൂം, ഹാൾ, workeriya,sitout, porchu ഉള്ള half വാർക്കവീട്. ഇവിടെ സെന്റിന് 350000 ഉണ്ട്. ചുറ്റുമതിൽ കെട്ടിയ plot ആണ്
ID: TS279839 17-Aug-2024
10.5 Lac
*_9 സെന്റ് സ്ഥലവും വീടും വില്പനയ്ക്ക്*_ ⚫⚪⚫⚪⚫⚪⚫⚪⚫ 🔲 *പൂഞ്ഞാർ- കുന്നോന്നി റൂട്ടിൽ കടലാടി മറ്റത്തിൽ നിന്ന് 850 മീറ്റർ ഉള്ളിലായി 9 സെന്റ് സ്ഥലവും വീടും വിൽപ്പനയ്ക്ക്.* 🔲 *വഴി,വെള്ളം, കരണ്ട് എല്ലാ സൗകര്യവും ഉണ്ട്. രണ്ടുമൂന്ന് കിലോമീറ്റർ ചുറ്റളവിലായി എല്ലാ ഗവൺമെന്റ് ഓഫീസുകളും പള്ളി,സ്കൂൾ , കോളേജ് അമ്പലം.വെള്ളം കുഴൽ കിണർ.* 🔲 *ചോദിക്കുന്ന വില 10,50,000 (കുറയും);* 🔲 *നിരപ്പായ സ്ഥലം.ബ്രോക്കർമാർക്കും സമീപിക്കാം*
ID: TS104121 17-Aug-2024
7.5 Cent land with 650sqft house for sale at Kanakapalam Kottayam. Expected price:35 Lakhs
ID: TS700165 10-Aug-2024
1.25 Cr
25 Cent land with 1500sqft house for sale at Kuthirappadi Kottayam. Expected price:1.25 Cr
"Unlock the best property options in Kottayam, Kerala. From luxurious villas and apartments to prime commercial spaces, explore a wide range of properties available for sale, rent, or lease. Your ideal space in Kottayam awaits!"
Don’t have an account yet? Sign up for free
Login
Email or mobile number
Enter your Password for Edit