processing...

We found 873 properties available for you

Verified for rent

Commercial Room for Rent in Feroke

Kozhikode, Feroke, Kallampara

ID: TR261237     05-Sep-2022

25 K

ഫറോക്- കടലുണ്ടി ഹൈവേ മുൻവശമായി, കല്ലംപാറ പാലത്തിനടുത്തായി കൊമേർഷ്യൽ ഷട്ടർ റൂം വാടകക്ക്, Three Phase connection availabel. 25000 രൂപ മാസവാടകയും, ഒരു ലക്ഷം രൂപ അഡ്വാൻസ് മണിയും ചോദിക്കുന്നു. (price negotiable)

  • 500
  • Ready to move
View Details
Verified for sale

Residential Plot for Sale in Pantheeramkavu, Kozhikode

Kozhikode, Pantheeramkavu, Muttancheri

ID: TS854493     01-Sep-2022

3 Lac /cent

കോഴിക്കോട് ദേശീയ പാതയിൽ- പന്തീരംകാവ്. (Muttancheri Kariyathan Kaavu Rd) റോഡിൽ വീട് വെക്കാനോ,Apartments/ Villa Projects നോ അനുയോജ്യമായ 91 Cents സ്ഥലം വിൽപ്പനക്ക്. ഇതിൽ താമസ യോഗ്യമായാ ഒരു ഇരുനില വീടും ഉണ്ട്, വീടിന് വില കണക്കാക്കുന്നില്ല. തെങ്ങുകളും, മരങ്ങളും, വെള്ളത്തിന് കിണറും, കറണ്ടും ഉണ്ട്.വലിയ വാഹനങ്ങൾ വരാം,ഒരു കിലോമീറ്റർ പരിധിയിൽ ആരാധനാലങ്ങൾ, സ്‌കൂളുകൾ, ഷോപ്പിങ് മാൾ, സൂപ്പർമാർകെറ്റ്, ഹോസ്പിറ്റൽ വേണ്ട എല്ലാ സൗകര്യത്തോടും കൂടി. Asking price INR 3 Lakh per cents, price negotiable.

  • 91 cents
  • Immediate
View Details
Verified for sale

Commercial Complex for Sale in Kozhikode

Kozhikode, Calicut City, Mavoor Road

ID: TS569192     29-Aug-2022

Not Provided

The site is well connected by different modes of transportation.The project is well equipped with all modern amenities and 24X7 security service to facilitate the business neeeds. FEATURES: Large atrium Provision for central air conditioning. PROJECT INFORMATION: Elevators: 3. Car Parking lots: 80. Total built up area: 1,30,000 sq.ft. Plot area:96 Cents. 50 Lakh getting revenew per month. Asking Price is 150 Cr (Negotiable). all documentation is perfect

  • 96 cents
  • Ready to move
View Details
Verified for sale

Residential House for Sale in Kunnamangalam, Kozhikode

Kozhikode, Kunnamangalam, Choolamvayal

ID: TS671958     26-Aug-2022

10 Lac

കോഴിക്കോട് കുന്നമംഗലം ചൂലാംവായാൽ 10 സെന്റ് സ്ഥലവും വീടും വില്പനക്ക് വില 10 ലക്ഷം, വെള്ളം .പഞ്ചായത്ത്‌ പൈപ്പ് വെള്ളം. കിണറുണ്ട്. വഴി ചൂലാംവയലിൽ നിന്നും 5 മിനിറ്റ് നടക്കാൻ ഉണ്ടാകും. വലിയ വണ്ടി വീട്ടിൽ എത്തില്ല, Two wheeler വീട്ടിൽ എത്തും. കുന്നമംഗലത്തു നിന്നും ചൂലാംവയലിലേക്ക് 2 1/2 കിലോ മീറ്റർ ദൂരം.

  • 2 Br
  • 2 Ba
  • 750
View Details
Verified for sale

Residential Plot for Sale in Vengalam, Kozhikode Bypass

Kozhikode, Elathur, Vengalam

ID: TS567686     26-Aug-2022

4 Lac /cent

കോഴിക്കോട് ബൈപാസിൽ 66, വെങ്ങളം - എന്ന സ്ഥലത്തു നിന്നും സർവീസ് റോഡിൽ 150 mtr ദൂര പരിധിയിൽ വീട് വെക്കാൻ അനുയോജ്യമായ 7.5 Cents സ്ഥലം വിൽപ്പനക്ക്. ലൊക്കേഷനിലേക്ക് Two Wheeler access ഉണ്ട്,ഭാവിയിൽ റോഡ് വികസനത്തിൽ വലിയ വാഹനങ്ങൾക്ക് വരാൻ കഴിയും.

  • 7.5 cents
  • Immediate
View Details
Verified for sale

4 BHK Residential House for Sale in Olavanna, Kozhikode

Kozhikode, Calicut City, Olavanna

ID: TS811856     25-Aug-2022

1.25 Cr

കോഴിക്കോട് - ഒളവണ്ണ, Kaibalam - ഇല്ലത്തുതാഴം എന്ന സ്ഥലത്ത് 10 Cents സ്ഥലവും അതിൽ ഇരുനില (2500 SQ FT) വീടും വിൽപ്പനക്ക്.വെള്ളം(കിണർ,കുഴൽ കിണർ,പൈപ്പ് ലൈൻ), കറണ്ട്, വലിയ വാഹനങ്ങൾ വരാനുള്ള സൗകര്യവും , ഒരു കിലോമീറ്റർ പരിധിയിൽ ആരാധനാലങ്ങൾ, സ്‌കൂളുകൾ, ഷോപ്പിങ് മാൾ, സൂപ്പർമാർകെറ്റ്, ഹോസ്പിറ്റൽ വേണ്ട എല്ലാ സൗകര്യത്തോടും കൂടി, വീടിന് 20 വർഷം പഴക്കം ഉണ്ട്.

  • 4 Br
  • 5 Ba
  • 2500
View Details
Verified for sale

5 BHK House for Sale in Mavoor, Kozhikode

Kozhikode, Mavoor, Kanniparamba

ID: TS107862     23-Aug-2022

1.25 Cr

കോഴിക്കോട്, മാവൂർ -കണ്ണിപ്പറമ്പ് റോഡിൽ നിന്നും 500 mtr ദുരപരിധിയിൽ മുയാപ്പാലം എന്ന സ്ഥലത്ത് 50 സെൻറ് സ്ഥലവും അതിൽ 5 ബെഡ്‌റൂം, 4 ബാത്റൂം അടങ്ങിയ ഇരുനില വീടും വിൽപ്പനക്ക്. വെള്ളം, കറണ്ട്, വലിയ വാഹനങ്ങൾ വരാനുള്ള സൗകര്യവും , ഒരു കിലോമീറ്റർ പരിധിയിൽ ആരാധനാലങ്ങൾ, സ്‌കൂളുകൾ, ഷോപ്പിങ് മാൾ, സൂപ്പർമാർകെറ്റ്, ഹോസ്പിറ്റൽ വേണ്ട എല്ലാ സൗകര്യത്തോടും കൂടി.

  • 5 Br
  • 4 Ba
  • 2200
View Details
Verified for rent

Commercial Building for Rent (GRIFI Shopping Complex in vadakara)

Kozhikode, Vadakara, Near new bus stand

ID: TR643649     22-Aug-2022

Not Provided

GRIFI Shopping Complex for Rent in Vadakara, One of the best shopping complex situated at Prime location in vadakara.Its near to new bus stand vadakara. So that its more helpful to get auto and bus. Underground Parking service are available for customers. * 5-Floor Building * 23,500 SQ fT

  • 23500
  • Ready to move
View Details
Verified for sale

Residential Plot for Sale in Mathottam, Kozhikode

Kozhikode, Meenchandha, Mathottam

ID: TS936504     22-Aug-2022

11 Lac /cent

കോഴിക്കോട്, മാത്തോട്ടം - അരക്കിണർ റൂട്ടിൽ ബിജിത്ത് സിനിമ തിയേറ്ററിന്റെ അടുത്ത് 300 mtr ദുര പരിധിയിൽ ചക്കേരിക്കാട് റോഡിൽ 13 Cents സ്ഥലവും, ആറ് ബെഡ്‌റൂമുകളുള്ള പഴക്കം ചെന്ന വീടും വിൽപ്പനക്ക്.(വീടിന് വില കണക്കാക്കുന്നില്ല, സ്ഥലത്തിന് ഒരു സെന്റിന് 11 ലക്ഷം ചോദിക്കുന്നു). കുടിവെള്ളം, കറണ്ട്, വലിയ വാഹനങ്ങൾ വരാനുള്ള സൗരകര്യം, കുറഞ്ഞ ദുരപരിധിയിൽ ആരാധനാലയങ്ങൾ, സ്കൂളുകൾ, ഹോസ്പിറ്റൽ, സൂപ്പർമാർക്കറ്റുകൾ എന്നിങ്ങനെ ഉള്ള എല്ലാ സൗകര്യങ്ങളോടും കൂടിയത്.

  • 13 cents
  • Immediate
View Details
Verified for sale

4 BHK Residential House for Sale in Mukkam (1500 SQ FT)

Kozhikode, Mukkam, Vallathaipara

ID: TS880749     20-Aug-2022

32 Lac

കോഴിക്കോട് - മുക്കം ടൗണിൽ നിന്നും 4 കിലോമീറ്റർ മാറി വല്ലത്തായിപാറ, തേക്കുംകുറ്റി മെയിൻ റോഡിൽ നിന്നും 300 മീറ്റർ ദുരപരിധിയിൽ കപ്പാല എന്ന സ്ഥലത്ത് 18 Cents സ്ഥലവും, അതിൽ 1500 SQ FT -ൽ നാല് ബെഡ്‌റൂം അടങ്ങിയ വീടും വില്പനക്ക്, വറ്റാത്ത കിണറും, KWA യുടെ വാട്ടർ പൈപ്പ് ലൈൻ കണക്ഷനും ഉണ്ട്.

  • 4 Br
  • 3 Ba
  • 1500
View Details
Verified for sale

30 Cent Commercial Plot for Sale

Kozhikode, Feroke, Chungam, Kallithody Road

ID: TS528175     17-Aug-2022

2.9 Cr /cent

30 Cent plot 30 meter road frontage. 5 meter road in front. At Feroke, Chungam, Kallithody Road. 80 Meter from old NH.

  • 29.90 cents
  • Immediate
View Details
Verified for sale

Residential House for Sale in Feroke

Kozhikode, Feroke, Nallurangadi

ID: TS334540     13-Aug-2022

5.5 Lac /cent

Kozhikode, Feroke - ൽ നിന്നും 1.5 km മാത്രം ദൂരം, കടലുണ്ടി റോഡിൽ 'നല്ലൂരങ്ങാടി' എന്ന സ്ഥലത്ത് മൂന്ന് ബെഡ്‌ റൂം & ബാത്‌റൂം ഉൾപ്പടെ യുള്ള വീടും, പത്ത് സെനറ്റ് സ്ഥലവും വിൽപ്പനക്ക്. വീട് 30 വർഷം പഴക്കമുള്ളതാണ്, സ്ഥലത്തിന് മാത്രം വില കണക്കാക്കി ഒരു സെന്ററിന് അഞ്ചര ലക്ഷം രുപ കിട്ടണം. (550,000 / Cents)

  • 10 cents
  • Ready to move
View Details