Find Your Property
We found 1396 properties available for you
ID: TS990804 21-Dec-2022
90 Lac
തൃശൂർ-കൊച്ചി ദേശീയപാതയിൽ തൃശ്ശൂർ കുട്ടനെല്ലൂരിൽ ഹൈവേ Face ചെയ്തു3 സെന്റ് സ്ഥലത്ത് 2100 sq.ft കൊമേർഷ്യൽ ബിൽഡിങ് വില്പനയ്ക്ക്.
Fill out the form below to get one step closer to your dream property
This number would be verified
Verification code has been sent to your mobile number
You have requested to view advertiser details.
Posted by .
ID: TS726117 13-Sep-2022
37 Lac
തൃശൂർ ജില്ല മാളക്കും കൊരട്ടിക്കുമിടയിൽ അന്നമനട എന്നസ്ഥലത്തു ടൗണിനടത്തായി 5സെന്റിന് താഴെയായി വീട് കൊടുക്കാനുണ്ട്.2ബെഡ്റൂം, കിച്ചൺ, വർക്കേരിയ, അടുത്ത് തന്നെ കിണർ,2ബാത്റൂം.2തവണ വെള്ളം പൊക്കം വന്നിട്ടും വെള്ളം കയറിയിട്ടില്ല. ശുദ്ധ മായ വറ്റാത്ത കിണർ വെള്ളം. മുസ്ലിം പള്ളി, അമ്പലം, church, ബസ്സ്റ്റാന്റ്, മറ്റു സർക്കാർ ഓഫീസകൾ, ബാങ്കുകൾ, സ്കൂളുകൾ, എല്ലാവിധ യാത്ര സൗകര്യങ്ങളും ഉള്ള സ്ഥലമാണ് അന്നമനട
ID: TS799000 24-Aug-2022
2 Lac /cent
തൃശ്ശൂർ, മാള -പുത്തൻചിറ(സൈറ്റിൽ നിന്നും മാളയിലേക്ക് 8 km ദുരവും,കൊടുങ്ങല്ലൂർ, ഇരിഞ്ഞാലക്കുട എന്നിവിടേക്ക് 14 km ദൂര പരിധിയുണ്ട്). 70 Cents സ്ഥലവും അതിൽ 1750 SQ FT (3 bedroom+2 toilet) 30 വർഷം പഴക്കമുള്ള വീടും വിൽപ്പനക്ക്(വീടിന് വില ചോദിക്കുന്നില്ല) . ജാതി, തെങ്ങ്, കവുങ്ങ്,വാഴ, എന്നിങ്ങനെ ഉള്ള എല്ലാ കൃഷിയുമുണ്ട്.വലിയ വാഹനങ്ങൾക്ക് access ഉണ്ട്. 1.5 km ഹോസ്പിറ്റൽ, സൂപ്പർമാർകെറ്റ്, സ്കൂളുകൾ, ഉണ്ട്. വില Cents ന് 2 ലക്ഷം ചോദിക്കുന്നു. P.C Thomas coaching center 2 km: 9539860822 , 9645606502
ID: TS831869 09-Aug-2022
22 Lac
തൃശ്ശൂർ ജില്ലയിൽ പട്ടിക്കാടിൽ നിന്നും 7 km കഴിഞ്ഞു -തെക്കുംപാടം, കോരംകുളം അമ്പലത്തിനടുത്ത് 7 .5 സെന്റിൽ രണ്ടു ബെഡ്റൂം അടങ്ങിയ (750 SQ FT ), വീടിന്ടെ മുൻവശം രണ്ടു പീടിക മുറികളുമായി പ്രവർത്തിച്ചുപോരുന്ന വീടും സ്ഥലവും വില്പനക്ക്, കോമേഴ്സ്യൽ ബിൽഡിംഗ് എടുക്കാൻ അനുയോജ്യമായ സ്ഥലവുമാണ്. വെള്ളം, കറണ്ട്, വലിയ വാഹനങ്ങൾ വരാനുള്ള സൗകര്യം എല്ലാം അടങ്ങിയത്.
"Unlock the best property options in Thrissur, Kerala. From luxurious villas and apartments to prime commercial spaces, explore a wide range of properties available for sale, rent, or lease. Your ideal space in Thrissur awaits!"
Don’t have an account yet? Sign up for free
Login
Email or mobile number
Enter your Password for Edit