processing...

We found 1490 properties available for you

Verified for sale

Residential Plot for sale in Puthenchira, Mala

Thrissur, Chalakudy, Puthenchira

ID: TS799000     24-Aug-2022

2 Lac /cent

തൃശ്ശൂർ, മാള -പുത്തൻചിറ(സൈറ്റിൽ നിന്നും മാളയിലേക്ക് 8 km ദുരവും,കൊടുങ്ങല്ലൂർ, ഇരിഞ്ഞാലക്കുട എന്നിവിടേക്ക് 14 km ദൂര പരിധിയുണ്ട്). 70 Cents സ്ഥലവും അതിൽ 1750 SQ FT (3 bedroom+2 toilet) 30 വർഷം പഴക്കമുള്ള വീടും വിൽപ്പനക്ക്(വീടിന് വില ചോദിക്കുന്നില്ല) . ജാതി, തെങ്ങ്, കവുങ്ങ്,വാഴ, എന്നിങ്ങനെ ഉള്ള എല്ലാ കൃഷിയുമുണ്ട്.വലിയ വാഹനങ്ങൾക്ക് access ഉണ്ട്. 1.5 km ഹോസ്പിറ്റൽ, സൂപ്പർമാർകെറ്റ്, സ്കൂളുകൾ, ഉണ്ട്. വില Cents ന് 2 ലക്ഷം ചോദിക്കുന്നു. P.C Thomas coaching center 2 km: 9539860822 , 9645606502

  • 70 cents
  • Within 3 Months
View Details
Sold Out Verified for sale

Residential House for Sale in Thrissur (7.5 Cents)

Thrissur, Wadakkanchery, Pattikkad,Koramkulam

ID: TS831869     09-Aug-2022

22 Lac

തൃശ്ശൂർ ജില്ലയിൽ പട്ടിക്കാടിൽ നിന്നും 7 km കഴിഞ്ഞു -തെക്കുംപാടം, കോരംകുളം അമ്പലത്തിനടുത്ത്‌ 7 .5 സെന്റിൽ രണ്ടു ബെഡ്‌റൂം അടങ്ങിയ (750 SQ FT ), വീടിന്ടെ മുൻവശം രണ്ടു പീടിക മുറികളുമായി പ്രവർത്തിച്ചുപോരുന്ന വീടും സ്ഥലവും വില്പനക്ക്, കോമേഴ്‌സ്യൽ ബിൽഡിംഗ് എടുക്കാൻ അനുയോജ്യമായ സ്ഥലവുമാണ്. വെള്ളം, കറണ്ട്, വലിയ വാഹനങ്ങൾ വരാനുള്ള സൗകര്യം എല്ലാം അടങ്ങിയത്.

  • 2 Br
  • 1 Ba
  • 750
View Details