processing...

We found 268 properties available for you

Verified for sale

2 BHK Apartment for Sale in Chulliyode, Wayanad

Wayanad, Sulthanbathery, Chulliyode

ID: TS946007     30-Aug-2022

1.25 Cr

വയനാട് -സുൽത്താൻബത്തേരി ചുള്ളിയോട് റോഡിൽ 13 cents സ്ഥലത്ത് 5200 sq ft വിസ്‌തൃതിയിൽ ഫാമിലിക്ക് അനുയോജ്യമായ രീതിയിൽ നിർമിച്ച 2 BHK സൗകര്യത്തോടെ 8 Apartments- കൾ വിൽപ്പനക്ക്. Structural work completed ആയി,ബാക്കിയുള്ള പണികൾ പുരോഗമിക്കുന്നുണ്ട്. ഈ നിലയിൽ 1.25 Crore വില ചോദിക്കുന്നു, വിലയിൽ ചില മാറ്റങ്ങൾ സാധ്യമാണ്. Work completion കഴിഞ്ഞാൽ വിലയിൽ മാറ്റം ഉണ്ടാവും. കിണർ വെള്ളവും, വാഹനങ്ങൾ പാർക്ക് ചെയ്യാനുള്ള സൗകര്യവും ഇരു വശങ്ങളിയായി റോഡ് സൗകര്യവുമുണ്ട്.

  • 2 Br
  • 2 Ba
  • 5200
View Details
Verified for sale

Profitably Running Resort for Sale in Sulthan Bathery ,WAYANAD

Wayanad, Sulthanbathery, Armad

ID: TS137644     26-Aug-2022

5 Cr /cent

Three roots stay Resort Sale in Wayanad,Three Roots Holiday home is 500 mtrs from Sulthan Bathery KSRTC Bus Station. 3 villas with 17 selling guest rooms + 2 kichen. Dining area,store,staffroom play area etc. Generator capacity MK 25,Panal board capacity Extendable for another property also. 1 Bore well & 1 openwell available With license,All documents are clear. Average income per month 2.5 lakh and Peak month income : 5- 6 lakh Rate is negotiable.

  • 40 cents
  • Ready to move
View Details
Verified for sale

2 BHK Residential House for Sale in Kalpetta,Wayanad

Wayanad, Kalpetta, Ambilery

ID: TS840201     12-Aug-2022

45 Lac

വയനാട്- കൽപറ്റ ടൗണിൽ നിന്നും രണ്ട്‌ കിലോമീറ്റർ മാറി, അമ്പിലേരി 'ഇൻഡോർ സ്റ്റേഡിയത്തിനടുത്ത്' ആറ് സെന്റ്‌ സ്ഥലവും അതിൽ 1100 SQ Ft ൽ 2 Bed room with attached Bathroom - ഉള്ള വീടും വില്പനക്ക്. വലിയ വാഹനങ്ങൾ വരാനുള്ള സൗകര്യവും, വെള്ളം, കറണ്ട് എന്നിങ്ങനെ യുള്ള എല്ലാ സൗകര്യങ്ങളോടും കൂടി. വീടിനു രണ്ടുവർഷത്തെ പഴക്കം മാത്രം..

  • 2 Br
  • 2 Ba
  • 1100
View Details
Verified for sale

Residential Land for Sale in Wayanad (50 Cents)

Wayanad, Sulthanbathery, വടുവൻചാൽ-ആണ്ടൂര് വളവിൽ

ID: TS299585     21-Jul-2022

50 K /cent

വയനാട്- സുൽത്താൻ ബത്തേരി- അമ്പലവയൽ വടുവൻചാൽ റോഡ് -ആണ്ടൂര് വളവിൽ, വീട് വെക്കാൻ അനുയോജ്യമായ 50 Cents സ്ഥലം വില്പനക്ക്.( ഹൈവേയിൽ നിന്നും 800 mtr ദൂരം. പഞ്ചായത് റോഡ് ഫ്രണ്ടജ്. 100 mtr ടാർ റോഡ്, 200 mtr കോൺക്രീറ് റോഡ്, 500 mtr മൺ റോഡ്) Govt സ്കൂൾ, പള്ളികൾ, അമ്പലം,പാൽ സൊസൈറ്റി എന്നിവ 2 km പരിധിക്കുള്ളിൽ. ഒരു സെന്റിന് 50,000 രൂപ യാണ് ചോദിക്കുന്നത്. വില Negotiable. ആവശ്യക്കാർക്ക് സ്ഥലം മുറിച്ചു നൽകുന്നതാണ്.

  • 50 cents
  • Ready to move
View Details