Discover premium Properties for Sale & Rent in Kerala . Find top properties with modern amenities, great connectivity, and competitive... Discover premium Properties for Sale & Rent in Kerala . Find top properties with modern amenities, great connectivity, and competitive prices. More▾
Find Your Property
We found 8223 properties available for you
ID: TS239833 10-Jul-2024
5 Lac
ഇടുക്കി ജില്ലയിൽ അയ്യപ്പൻകോവിൽ പഞ്ചായത്തിൽ ഒന്നാം വാർഡിൽ ആണ് സ്ഥലം. അയ്യപ്പൻകോവിൽ പഞ്ചായത്തിലെ പരപ്പ് ജംഗ്ഷൻ മുതൽ മേരികുളം വരെയുള്ള ( ഗോൾഡൻ കിലോമീറ്റർ) ഒരു കിലോമീറ്റർ ദൂരത്തിനുള്ളിലാണ് ഈ സ്ഥലം. ഈ ഗോൾഡൻ കിലോമീറ്റർ മൂന്ന് ഹൈവേകൾ ഒന്നിച്ചു പോകുന്നു. 1,എറണാകുളം തേക്കടി സംസ്ഥാന ഹൈവേ. ( എറണാകുളം മൂവാറ്റുപുഴ തൊടുപുഴ ഉപ്പുതറ ആനവിലാസം കുമളി വഴി തേക്കടി ) 2, ദേവികുളം കുട്ടിക്കാനം സംസ്ഥാന ഹൈവേ ( ദേവികുളം നെടുങ്കണ്ടം കട്ടപ്പന ഏലപ്പാറ വഴി കുട്ടിക്കാനം) 3, ശബരിമല ബോഡി മെട്ട് നാഷണൽ ഹൈവേ. വിവിധ ടൂറിസ്റ്റ് കേന്ദ്രങ്ങളുടെ മധ്യഭാഗമായ ഇവിടം ടൂറിസവുമായി ബന്ധമുള്ള( ഹൈവേ ഇൻ, ഹോട്ടലുകൾ) ബിസിനസുകൾക്ക് വേണ്ടതായ കെട്ടിടങ്ങൾ ഉണ്ടാക്കുന്നതിന് വളരെ അനുയോജ്യം. ഇടുക്കി ജലസംഭരണി നിറയുമ്പോൾ അടുത്തുവരെ വാട്ടർ ലെവൽ എത്തുന്നു. അയ്യപ്പൻ കോവിൽ തൂക്കുപാലം,പുരാതന അയ്യപ്പൻകോവിൽ ധർമ്മശാസ്താ ക്ഷേത്രം തുടങ്ങിയവ ടൂറിസ്റ്റ് കേന്ദ്രങ്ങളാണ്. ഗോൾഡൻ കിലോമീറ്ററിൽ 150 മീറ്ററോളം റോഡ് സ്ട്രൈറ്റായി പോകുന്നഏക സ്ഥലമാണ് ഇത്. ആകെ 22 സെന്റ് ഭൂമിയുള്ളതിൽ 21 സെന്റ് പട്ടയം ഉള്ളതാണ്. 12 സെന്റ് ആയിട്ട് ആണെങ്കിലും കൊടുക്കും.
Fill out the form below to get one step closer to your dream property
This number would be verified
Verification code has been sent to your mobile number
You have requested to view advertiser details.
Posted by .
ID: TS978289 10-Jul-2024
19 Lac
3.25 cent land with 650sqft house for sale at Kottayathupara Ernakulam
ID: TS148536 10-Jul-2024
80 Lac
5 Cent land with 2350sqft house for sale at Aranattukara Thrissur
ID: TS640575 09-Jul-2024
45 Lac
കോട്ടയം ജില്ല ഈരാറ്റുപേട്ടയിൽ നിന്നും 10 കിലൊമീറ്റർ തലനാട് അയ്യൻ പാറ ടൂരിസ്റ്റ് കേന്ദ്രം അടുത്ത് റിസോർട്ടിനും ഹോംസ്റ്റേക്കും ഉത്തമം.800sqft വാർക്കവീടും 69.5 സെൻ്റ് സ്ഥലവും 20 ഓളം തേക്ക് മരങ്ങൾ പ്ലാവും ആ നി മുതലായ തടികളും ഉണ്ട്. മെയിൻ റോഡ് സൈഡ് നല്ല വ്യൂകിട്ടുന്ന സ്ഥലം വാഗമൺ 20 km ഇല്ലിക്ക കല്ല് 8. km മാർമല അരുവി 10 km ഇലവീഴാപൂഞ്ചിറ 25. km വില 45 ലക്ഷം
ID: TS951099 09-Jul-2024
40 Lac
* വീടും വസ്തുവും വില്പനയ്ക്ക് * *പത്തനംതിട്ട ജില്ലയിൽ വടശ്ശേരിക്കര - ശബരിമല മെയിൻ റോഡ് ഫ്രന്റ്റെജ് ഉള്ള 45സെന്റ് സ്ഥലവും താമസയോഗ്യമായ പഴയ വീടും ഉൾപ്പെടെ മൊത്തമായോ 20/25 സെന്റ് പ്ലോട്ട് കൾ ആയോ വിൽപ്പനക്ക്.* *ചോദിക്കുന്ന വില സെന്റിന് ₹95000* *വിലയിൽ കുറവ് ഉണ്ടാകുന്നതാണ്* .
ID: TS162474 09-Jul-2024
85 Lac
5.75 cent land with 2000sqft house for sale 4 Bedrooms bath attached Balcony spacious Washing area spacious Kitchen Work area Own well Courtyard interlocked 10 foot road to home (Painting to be done) 4 km from vengery by pass road
ID: TS583160 09-Jul-2024
1.85 Lac
Want to Sell 12 Cent Land near Mitramadum Juntion, Pandand, Chengannur. It is a housing plot
ID: TS897351 09-Jul-2024
75 Lac
Land area - 31 cent. House :- 11 yrs old,2500 sqft,3 Bedroom and 2 Kids room,Hall,Kitchen,Balcony. Location :- near Poothadi,Wayanad. Near to SNHSS poothadi. Interlocked yard,Boundary wall and Gate also done. Located in Bus Route . Residential area. Bus Route Frontage. Asking price: 75 lakhs (negotiable).
ID: TS458907 09-Jul-2024
11 Lac
10 Cents of square plot for sale In vattekunnam,Kalamassery Municipality
ID: TS219366 09-Jul-2024
20 Lac
4 Cent land with 850sqft house for sale at Aluva Ernakulam 3 bedroom,hall,kitchen,sitout
ID: TR855925 09-Jul-2024
35 K
5 Cent land with 800sqft commercial building for sale at Chavakkad Thrissur
ID: TS756234 08-Jul-2024
6.5 cent with fully renovated 3Bhk single storied house at peaceful Residential area for sale Behind Greenfeild Stadium near Confident prime flat. The property is only 1.5km away from Kazhakuttom. Near by Greenfeild stadium, TECHNOPARK, University of Kerala, LNCPE, SAI, KINFRA, Alanfeldman school, Christ Nagar International School, Jyothis Central School, AJ hospital Tcs hospital, CSI Mission hospital, gym, theater, health club, temple, mosque, church, super market etc
Looking for Properties for Sale & Rent in Kerala ? Explore our curated selection of premium Properties with top-notch amenities, prime connectivity, and competitive pricing. Whether you are planning to lease, we offer the best options in Kerala that suit your needs—perfect for families, professionals, and investors. Find your ideal property today and make the right investment with us.
Don’t have an account yet? Sign up for free
Login
Email or mobile number
Enter your Password for Edit