processing...

We found 7254 properties available for you

for sale

Residential House for sale in PAROTTUKONAM, THIRUVANANTHAPURAM

Thiruvananthapuram, Thiruvananthapuram, PAROTTUKONAM

ID: TS884075     27-Sep-2022

2.5 Cr

12 cent 3 story building 7 bedroom with attached carporch 3 separate water and electricity connection natural place place: parottukonam near mg college marivanious mar baselios institute of technology and science navjeevan Sarvodaya Vidyalaya etc PRICE IS NEGOTIABLE

  • 5000
  • Ready to move
View Details
Verified for sale

The Kallat Pearl-Township project,Wayanad

Wayanad, Sulthanbathery, Nellarchal

ID: TS238037     26-Sep-2022

33 Lac

വയനാട്ടിൽ അതി മനോഹരമായ Water Front Location ൽ 17.99 ലക്ഷം രൂപ മുതൽ RERA അംഗീകാരത്തോടെ ബ്രിട്ടീഷ് വില്ല പ്ലോട്ടുകളും, വില്ലകളും, ഫ്ലാറ്റ്കളും സ്വന്തമാക്കാം അതും വയനാട് ടൂറിസം ഭൂപടത്തിൽ ഇടം നേടിയ കാരാപ്പുഴ ഡാമിന്റെ സമീപത്ത്‌ ഏഴ് ഏക്കറിൽ. Call Or Watsup +919744293333 Project Full Video👇🏼👇🏼👇🏼👇🏼👇🏼 https://youtu.be/7Ct0wFhgGiU Vlogger Nimmi David👇🏼👇🏼👇🏼 https://youtu.be/Hp1yaPo9Zxg

  • 430
  • Under Construction
  • RERA
View Details
Verified for sale

Residential Plot for Sale in Karuvankallu, Kondotty

Malappuram, Kondotty, Karuvankallu

ID: TS557742     26-Sep-2022

1.25 Lac

കൊണ്ടോട്ടി, കരുവാൻ കല്ല് എന്ന സ്ഥലത്ത് നിന്നും 600 mtr ദുര പരിധിയിൽ വീട് വെക്കാനോ, വാണിജ്യ ആവശ്യത്തിനോ തരപ്പെടുന്ന ഒരു ഏക്കറും പതിനഞ്ചു സെന്റ്‌ സ്ഥലവും വിൽപ്പനക്ക്(1.15 acre). ( The Plot Located Near BBC factory, Alhuda school,Kottassery view point) - ഇതിന്റെ അടുത്തായി തന്നെ വേറേ ഒരു ഏക്കറും പതിനഞ്ചു സെന്റ്‌ സ്ഥലവും വിൽപ്പനക്ക് ഉണ്ട് (1.15 acre). ഈ രണ്ട് സ്ഥലം ഒരുമിച്ചും വിലക്കപ്പെടും.

  • 1.15 acres
  • Immediate
View Details
Verified for sale

Plot for Sale at Karuvankallu,Kondotty

Malappuram, Kondotty, Karuvankallu,Peruvalloor

ID: TS315249     26-Sep-2022

1.3 Lac

കരുവാങ്കല്ല് -കൊളപ്പുറം റോഡിൽ നിന്നും 600 മീറ്റർ മാറി കണ്ണഞ്ചിറയിൽ 45 സെൻറ് സ്ഥലം വിൽപ്പനയ്ക്ക്. -വീട് നിർമ്മാണത്തിനുയോജ്യം -പ്ലോട്ടിലേക്ക് റോഡ് ഉണ്ട് -കുടിവെള്ളം സുലഭമായ പ്രദേശം -സ്‌കൂൾ,അംഗനവാടി,ആരാധനാലയങ്ങൾ തുടങ്ങീ സൗകര്യങ്ങൾ അടുത്തുണ്ട്

  • 45 cents
  • Immediate
View Details
Sold Out Verified for sale

Commercial Building for Sale in Mukkam, Kozhikode

Kozhikode, Mukkam, Mukkam Town

ID: TS983543     26-Sep-2022

7.5 Cr

മുക്കം, അരീക്കോട്-താമരശ്ശേരി ഹൈവേ മുൻവശമായി പത്ത് സെന്റ് സ്ഥലത്ത് വിശാലമായ പാർക്കിംഗ് സൗകര്യത്തോടു കൂടിയ അഞ്ചു നിലകളിയായി (15000 sqft area), 25,00,000 രൂപ അഡ്വാൻസും, മാസം 2,46,000 രൂപ മാസാവരുമാനം ഇപ്പോഴും കിട്ടിക്കൊണ്ടിരിക്കുന്ന Commercial building വിൽപ്പനക്ക്.

  • 10 cents
  • Ready to move
View Details
Verified for sale

Residential House for Sale in Valluvambram, Malappuram

Malappuram, Malappuram Town, VALLUVAMBRAM

ID: TS746875     26-Sep-2022

65 Lac

Malappuram, Half Valluvambram- ത്ത് TVS Showroom ന്റെ അടുത്ത് 300 mtr ദുര പരിധിയിൽ 14.75 Cent സ്ഥലത്ത്‌ 2500 SQFT-ൽ, 5 ബെഡ്‌റൂമൊടു കൂടിയ ഇരു നില വീട് വിൽപ്പനക്ക്. കിണർ വെള്ളം,കറണ്ട്, വലിയ വാഹനങ്ങൾ വരാനുള്ള സൗകര്യവും, തൊട്ടടുത്ത് തന്നെ സ്കൂൾ, ഹോസ്പിറ്റൽ, പെട്രോൾ സ്റ്റേഷൻ, സൂപ്പർമാർകെറ്റ്, NH Road, Bus stop, ആരാധനാലങ്ങൾ എന്നിങ്ങനെയുള്ള എല്ലാ സൗകര്യത്തോടും കൂടിയുള്ളത്‌.

  • 2500
  • Ready to move
View Details
Verified for rent

Plot suitable for Warehouse in Parappur,Kottakkal

Malappuram, Kottakkal, Pallipadi, Parappur

ID: TR815974     26-Sep-2022

1.1 K

കോട്ടക്കൽ-ചങ്കുവെട്ടി NH ൽ നിന്നും 3 km ദൂര പരിധിയിൽ പറപ്പൂർ, പള്ളിപ്പടിയിൽ മെയിൻ റോഡ് മുൻവശമായി Commercial & Industrial projects, Warehouse - എന്നിങ്ങനെയുള്ള ആവശ്യത്തിനനുയോജ്യമായ 40 cents സ്ഥലം വാടകക്ക് നൽകപ്പെടും. Monthly rent INR 1100 per cent. മൂന്ന് മാസത്തെ വാടക അഡ്വാൻസ് വേണം. വെള്ളം,കറണ്ട് എന്നിവ ശരിയാക്കി തരും.

  • 40
  • Ready to move
View Details
Verified for rent

Commercial building for Rent at Karuvankallu,Kondotty

Malappuram, Kondotty, Calicut Airport road,Karuvankallu

ID: TR352404     26-Sep-2022

1 Lac

കരുവാങ്കല്ല് ജംഗ്ഷനിൽ Prime location ലുള്ള ബിൽഡിംഗിൽ ഒന്നാം നിലയിൽ 17 റൂമുകൾ വാടകയ്ക്ക്.ഹോസ്പിറ്റൽ,ക്ലിനിക്‌ തുടങ്ങിയവക്ക് അനുയോജ്യം .നല്ല പാർക്കിങ് സൗകര്യം കൂടാതെ കൊളപ്പുറം-പടിക്കൽ രണ്ടു റോഡിലേക്കും നല്ല view. വാടക ചോദിക്കുന്നത് ഒരു ലക്ഷം

  • 2600
  • Ready to move
View Details
Verified for rent

NH Frontage building with Roof Garden for Rent at Vythiri,Wayanad

Wayanad, Vythiri, Vythiri,Thalipuzha

ID: TR990834     26-Sep-2022

6 Lac

The property is ideally located in the gateway of wayanad , 3 km away from the wayanad mountain pass.Commercial building with 50 meter NH road frontage Total 23000 Sqft area with ample parking space. Best suitable commercial space for coffe shops, cafe and maiden stores for international brands. ---12 Luxury rooms-- Party Hall 3300sq.ft,---Rooftop restaurant 7000sq.ft--Restaurant area-2800sq.ft, -Large Parking---68.72 Cent plot area.

  • 68.74 cents
  • Ready to move
View Details
Verified for sale

Residential Plot for Sale in Kadappadi, Kondotty

Malappuram, Kondotty, Kadappadi

ID: TS399844     24-Sep-2022

2 Lac

കൊണ്ടോട്ടി, കാടപ്പടി ടൗണിൽ നിന്നും ഒരു കിലോമീറ്റർ ദുര പരിധിയിൽ (Kadappadi-Mathamkulam Rd) -ൽ Palapetty Health Center,Navabharath Central School, KCM Stadium,എന്നിവയുടെ അടുത്തായി നിരപ്പായ 1 ഏക്കർ 84 സെന്റ്' സ്ഥലം വിൽപ്പനക്ക്(1.84 acre). വീട് പണിയാനും, വാണിജ്യ ആവശ്യത്തിനും ഒരുപോലെ ഉപയോഗിക്കാവുന്നത്. Asking Price 2 Lakh per Cent.

  • 184 cents
  • Immediate
View Details
Verified for sale

Residential House for Sale in kunduchira, Thalassery

Kannur, Thalassery, kunduchira

ID: TS796908     24-Sep-2022

41 Lac

4-bed room house for sale 3km away from thalassery,Near new RT office-Kunduchira 4.5 Cents Plot, Property located in Main road side,

  • 1600 sq.ft.
  • Ready to move
View Details
Verified for sale

Residential House for Sale in Pattambi, Palakkad

Palakkad, Pattambi, Mele Pattambi

ID: TS723787     22-Sep-2022

1 Cr

പാലക്കാട് ജില്ല, പട്ടാമ്പി/ മേലേ പട്ടാമ്പിയിൽ SNGS College ഇന്റെ അടുത്തായി, 35 സെൻറ്സ് സ്ഥലവും അതിൽ 2400 sqft ഉള്ള വീടും വിൽപ്പനക്ക്. 4 bedroom with attached Bathroom, വെള്ളത്തിന് കിണറും, കറണ്ടും, വലിയ വാഹനങ്ങൾ വരാനുള്ള സൗകര്യവും ഉണ്ട്, ഈ സ്ഥലത്ത് തെങ്ങ് , കവുങ്ങ്, ജാതി, മാവ്, എന്നിങ്ങനെ വേണ്ട എല്ലാം ഉണ്ട്, (Sitout flooring,Wardrobes,stair hand drill ഈ പറഞ്ഞ പണി ബാക്കി ഉണ്ട്) ഒരു കിലോമീറ്റെർ ചുറ്റളവിൽ സ്കൂൾ, സൂപ്പർമാർകെറ്റ്,ആരാധനാലയങ്ങൾ, ഹോസ്പിറ്റൽ വേണ്ടുന്ന എല്ലാ സൗകര്യത്തോടെ...

  • 2400
  • Ready to move
View Details

Looking for Properties for Sale & Rent in Kerala ? Explore our curated selection of premium Properties with top-notch amenities, prime connectivity, and competitive pricing. Whether you are planning to lease, we offer the best options in Kerala that suit your needs—perfect for families, professionals, and investors. Find your ideal property today and make the right investment with us.