Discover premium Properties for Sale & Rent in Kerala . Find top properties with modern amenities, great connectivity, and competitive... Discover premium Properties for Sale & Rent in Kerala . Find top properties with modern amenities, great connectivity, and competitive prices. More▾
Find Your Property
We found 7254 properties available for you
ID: TS460013 16-Sep-2022
Not Provided
Vandoor ടൗണിൽ നിന്നും 7 km മാറി - Palamadam എന്ന സ്ഥലത്ത് റോഡ് സൈഡിൽ 10 cents സ്ഥലവും അതിൽ 1650 sqft / 3 BHK / 6 വർഷം പഴക്കം മാത്രമുള്ള വീടും വിൽപ്പനക്ക്. വെള്ളത്തിന് കിണറും,വലിയ വാഹനങ്ങൾ വരാനുള്ള സൗകര്യവും, കുറഞ്ഞ ദൂര പരിധിയിൽ ആരാധനാലയങ്ങൾ, സ്‌കൂൾ, ഹോസ്പിറ്റൽ, സൂപ്പർമാർക്കെറ്റ്, എല്ലാ സൗകര്യത്തോടും കൂടെ.
Fill out the form below to get one step closer to your dream property
This number would be verified
Verification code has been sent to your mobile number
You have requested to view advertiser details.
Posted by .
ID: TS726117 13-Sep-2022
37 Lac
തൃശൂർ ജില്ല മാളക്കും കൊരട്ടിക്കുമിടയിൽ അന്നമനട എന്നസ്ഥലത്തു ടൗണിനടത്തായി 5സെന്റിന് താഴെയായി വീട് കൊടുക്കാനുണ്ട്.2ബെഡ്‌റൂം, കിച്ചൺ, വർക്കേരിയ, അടുത്ത് തന്നെ കിണർ,2ബാത്റൂം.2തവണ വെള്ളം പൊക്കം വന്നിട്ടും വെള്ളം കയറിയിട്ടില്ല. ശുദ്ധ മായ വറ്റാത്ത കിണർ വെള്ളം. മുസ്ലിം പള്ളി, അമ്പലം, church, ബസ്സ്റ്റാന്റ്, മറ്റു സർക്കാർ ഓഫീസകൾ, ബാങ്കുകൾ, സ്കൂളുകൾ, എല്ലാവിധ യാത്ര സൗകര്യങ്ങളും ഉള്ള സ്ഥലമാണ് അന്നമനട
ID: TS550478 13-Sep-2022
3 Lac
മഞ്ചേരി അരീക്കോട് വഴി, ആമയൂർ അങ്ങാടിയിൽ (ആമയൂർ -പുളിങ്ങോട്ടിപ്പുറം റോഡിൽ) ALP SCHOOL Amayur ന്റെ അടുത്തായി, തരം മാറ്റി നികുതി അടച്ച 71 സെന്റ് സ്ഥലം (Commerce ബിൽഡിംഗ്‌നു / ഓഡിറ്റോറിയം,ടർഫ് & ടെന്നീസ് കോർട് + സ്വിമ്മിംഗ് പൂളിനും പറ്റിയ സ്ഥലം etc..) വിൽപ്പനക്ക്. Price 3 lakh/ Cents only.
ID: TS391055 12-Sep-2022
3.75 Lac
26 Cent residential Plot for sale in Amayur, Pattambi.(on Amayur Puthiya Road via Cherukode. Near Murugan Temple) Road facing, suitable for residential and commercial.
ID: TS818539 09-Sep-2022
12 Lac
മലപ്പുറത്ത് 'KOLAYI VIEW POINT' ൽ രണ്ട് നിലകളിലായി Coffee shops with Restaurant, എല്ലാ സാധന സാമഗ്രികളും ഉൾപ്പടെ വിൽപ്പനക്ക്(HILL HUB),മാസം 7500 രൂപ മാത്രം വാടക, 10 വർഷത്തേക്ക് agreement നിലവിൽ ഉണ്ട്, agreement പുതുക്കാം. പന്ത്രണ്ടു ലക്ഷം ചോദിക്കുന്നു. Price Negotiable !
ID: TS202823 05-Sep-2022
4 Lac
ഫറോക്- ഫാറൂഖ് കോളേജ് റോഡിൽ VENERINI HIGHER SECONDARY SCHOOL -ന്റെ എതിർവശത്തായി വീട് വെക്കാൻ അനുയോജ്യമായ 35 Cents സ്ഥലം വിൽപ്പനക്ക്. നാല് ലക്ഷം വില ഒരു സെന്റിന് ചോദിക്കുന്നു. വെള്ളം, കറണ്ട്, വാഹനങ്ങൾ വരാനുള്ള സൗകര്യമുവുമുണ്ട്.
ID: TR261237 05-Sep-2022
25 K
ഫറോക്- കടലുണ്ടി ഹൈവേ മുൻവശമായി, കല്ലംപാറ പാലത്തിനടുത്തായി കൊമേർഷ്യൽ ഷട്ടർ റൂം വാടകക്ക്, Three Phase connection availabel. 25000 രൂപ മാസവാടകയും, ഒരു ലക്ഷം രൂപ അഡ്വാൻസ് മണിയും ചോദിക്കുന്നു. (price negotiable)
ID: TS164857 02-Sep-2022
1.25 Lac
Wayanad, Kambalakkad-Kaniyambetta എന്ന സ്ഥലത്ത് (Kalpetta -Mananthavady Rd ) വീട് വെക്കാൻ അനുയോജ്യമായ 80 cents സ്ഥലം വിൽപ്പനക്ക്, എല്ലാ തരം വാഹനങ്ങൾക്കും അക്സസ്സ്, വെള്ളം, കറണ്ട് എന്നിങ്ങനെ ഉള്ള എല്ലാ സൗകര്യത്തോടും കൂടിയത്.
ID: TS369142 02-Sep-2022
2.5 Lac
വയനാട്, മീനങ്ങാടി- അപ്പാട് - Moonankuzhy റോഡിൽ, അപ്പാട് റോഡിൽ നിന്നും 800 mtr മാറി, മുൻവശം മെയിൻ റോഡോടു കൂടി Commercial building/ Godown/ വീട് പണിയാനോ അനുയോജ്യമായ ഭൂമി വിൽപ്പനക്ക്. asking price 2.5 Lakh per cents.
ID: TS854493 01-Sep-2022
കോഴിക്കോട് ദേശീയ പാതയിൽ- പന്തീരംകാവ്. (Muttancheri Kariyathan Kaavu Rd) റോഡിൽ വീട് വെക്കാനോ,Apartments/ Villa Projects നോ അനുയോജ്യമായ 91 Cents സ്ഥലം വിൽപ്പനക്ക്. ഇതിൽ താമസ യോഗ്യമായാ ഒരു ഇരുനില വീടും ഉണ്ട്, വീടിന് വില കണക്കാക്കുന്നില്ല. തെങ്ങുകളും, മരങ്ങളും, വെള്ളത്തിന് കിണറും, കറണ്ടും ഉണ്ട്.വലിയ വാഹനങ്ങൾ വരാം,ഒരു കിലോമീറ്റർ പരിധിയിൽ ആരാധനാലങ്ങൾ, സ്‌കൂളുകൾ, ഷോപ്പിങ് മാൾ, സൂപ്പർമാർകെറ്റ്, ഹോസ്പിറ്റൽ വേണ്ട എല്ലാ സൗകര്യത്തോടും കൂടി. Asking price INR 3 Lakh per cents, price negotiable.
ID: TS946007 30-Aug-2022
1.25 Cr
വയനാട് -സുൽത്താൻബത്തേരി ചുള്ളിയോട് റോഡിൽ 13 cents സ്ഥലത്ത് 5200 sq ft വിസ്‌തൃതിയിൽ ഫാമിലിക്ക് അനുയോജ്യമായ രീതിയിൽ നിർമിച്ച 2 BHK സൗകര്യത്തോടെ 8 Apartments- കൾ വിൽപ്പനക്ക്. Structural work completed ആയി,ബാക്കിയുള്ള പണികൾ പുരോഗമിക്കുന്നുണ്ട്. ഈ നിലയിൽ 1.25 Crore വില ചോദിക്കുന്നു, വിലയിൽ ചില മാറ്റങ്ങൾ സാധ്യമാണ്. Work completion കഴിഞ്ഞാൽ വിലയിൽ മാറ്റം ഉണ്ടാവും. കിണർ വെള്ളവും, വാഹനങ്ങൾ പാർക്ക് ചെയ്യാനുള്ള സൗകര്യവും ഇരു വശങ്ങളിയായി റോഡ് സൗകര്യവുമുണ്ട്.
ID: TS569192 29-Aug-2022
The site is well connected by different modes of transportation.The project is well equipped with all modern amenities and 24X7 security service to facilitate the business neeeds. FEATURES: Large atrium Provision for central air conditioning. PROJECT INFORMATION: Elevators: 3. Car Parking lots: 80. Total built up area: 1,30,000 sq.ft. Plot area:96 Cents. 50 Lakh getting revenew per month. Asking Price is 150 Cr (Negotiable). all documentation is perfect
Looking for Properties for Sale & Rent in Kerala ? Explore our curated selection of premium Properties with top-notch amenities, prime connectivity, and competitive pricing. Whether you are planning to lease, we offer the best options in Kerala that suit your needs—perfect for families, professionals, and investors. Find your ideal property today and make the right investment with us.
Don’t have an account yet? Sign up for free
Login
Email or mobile number
Enter your Password for Edit