- For Sale
- 15-Nov-2023
ജാതി തോട്ടം വിൽപ്പനയ്ക്ക് ചാലക്കുടി തൃശ്ശൂർ
Thrissur, Chalakudy, Kanakamala
75 K /cent
Plot Area: 1.63 acres
Description
ചാലക്കുടിയിൽ നിന്നും 5 കിലോമീറ്റർ കനകമല കല്ലേടം ക്ഷേത്രത്തിന് സമീപം 1ഏക്കർ 63സെൻ്റ് ജാതി തോട്ടം വിൽപ്പനയ്ക്ക്. തെങ്ങ് വാഴ അടക്കാമരം പ്ലാവ് മാവ്,കുടപ്പുളി, തുടങ്ങിയ എല്ലാവിധ മരങ്ങളും ഈ തോട്ടത്തിലുണ്ട്. ഏതാണ്ട് 3 ലക്ഷം മുതൽ 4 ലക്ഷം രൂപയുടെ വാർഷിക വരുമാനം ഇവിടെ നിന്നും ലഭ്യമാണ്. 2018ലെ വെള്ളപ്പൊക്കം ഈ ഭൂമിയെ ബാധിച്ചിട്ടില്ല. ഇറിഗേഷൻ പദ്ധതി പ്രകാരം മോട്ടോർ സൗകര്യം ലഭ്യമാണ്. വെള്ളത്തിന് യാതൊരുവിധ ക്ഷാമവും ഇവിടെയില്ല. ക്ഷേത്രം, കനകമല ക്രൈസ്തവ ദേവാലയം 1.5km മുസ്ലിം പള്ളി എന്നിവ ഈ സ്ഥലത്തിന് സമീപത്തായി ഉണ്ട്. ഈ സ്ഥലത്തുനിന്ന് പനമ്പിള്ളി കോളേജ് 3KM ദൂരത്തായി സ്ഥിതി ചെയ്യുന്നു. സെൻ്റിന് ₹ 75000 രൂപയാണ് പ്രതീക്ഷിക്കുന്നത് എങ്കിലും വില negotiable ആണ്.
Facts and Features
Type
Agricultural Land
Plot Area
1.63 acres
Possession By
By 2023
Additional Details
- Property ID
- TS260509
- Ownership Status
- Joint
- Sale Type
- New
- Possession By
- By 2023
- Close to School Close to Hospital
Location
- State
- Kerala
- District
- Thrissur
- City
- Chalakudy
- Locality
- Kanakamala
- Zip / Postal Code
- 683572
- Landmark
- Kalladam Temple
- Full Address
- Mangalath House