- For Sale
- 05-Jan-2024
പാലക്കാട് ജില്ലയിൽ കോങ്ങാട് പഞ്ചായത്തിൽ വീടും സ്ഥലവും വില്പനയ്ക്ക്
Palakkad, Mannarkad, Kongad
35 Lac
Built up Area: 1000 sq.ft.
Description
പാലക്കാട് ജില്ലയിൽ കോങ്ങാട് പഞ്ചായത്തിൽ 1000sqft വീടും 6 cent സ്ഥലവും വില്പനയ്ക്ക് . ടൗണിൽ നിന്ന് 200 മീറ്റർ വിട്ടു വീട്, കാർ വരുന്ന വഴിയിൽ നിന്ന് 10 അടി വിട്ട് കോൺക്രീറ്റ് ചെയ്തിട്ടുണ്ട്
ഓട്ടോ വീട്ടിൽ എത്തും.
2 ബെഡ്റൂം,കോമൺ ബാത്ത്റൂം 1, സിറ്റ് ഔട്ട്, ഡൈനിങ്ങ് ഹാൾ അതിനു പുറമെ നല്ല ഒരു കിച്ചൻ, വർക് ഏരിയ ഉണ്ട് കുഴൽ കിണർ , ജലനിധി പൈപ്പ് ലൈൻ, ഇപ്പോൾ ജപ്പാൻ കുടിവെള്ളം പൈപ്പ് സെറ്റ് ചെയ്തിട്ടുണ്ട് . ഹാളിൽ നിന്ന് തന്നെ സ്റ്റെയർകേസ് പണിതിട്ടുണ്ട്, ഏകദേശം വില 35 ലക്ഷം പ്രതീക്ഷിക്കുന്നു.
Facts and Features
Type
Independent House
Built Up Area
1000 sq.ft.
Plot Area
600 cents
Bedrooms
2
bathrooms
2
Status
Ready to move
Additional Details
- Property ID
- TS575764
- Ownership Status
- Single
- Sale Type
- Resale
- Availability Status
- Ready to move
- Furnishing Status
- Semifurnished
- Road accessibility
- Heavy vehicle
- Total Floors
- 1
- Property Facing
- Reserved Parking
- Water Source
- Pipeline Borewell/Tank
- Other Rooms
- Close to School Close to Hospital
Location
- State
- Kerala
- District
- Palakkad
- City
- Mannarkad
- Locality
- Kongad
- Zip / Postal Code
- 678631
- Landmark
- Full Address