- For Sale
- 09-Dec-2023
2 BHK Beautiful House for sale at Alappuzha
Alappuzha, Karthikappally, Ambalamukk
2.18 Cr
Built up Area: 4100 sq.ft.
Description
ഇത് ഒരു ട്രെഡിഷണൽ കേരള സ്റ്റൈൽ വീടാണ്..28സെന്റ് സ്ഥലത്തു രണ്ടു നിലകളിലായി 4100 Sq ft ആണ് വിസ്ത്രിതി.ഇതിന്റെ പൃത്യേകത ഏതാണ്ട് നൂറു വർഷങ്ങൾ പഴക്കം വരുന്ന പഴയ തനിമയിൽ തീർത്ത മരത്തിന്റെ വാതിലുകൾ, നാല് പാളി ജനലുകൾ, പൂർണമായും മരത്തിന്റെ തൂണുകൾ, കോവണി പടികൾ, മേൽക്കൂര ഓടുകൾ ഇവയിൽ തീർത്ത നടുമുറ്റം ഉള്ള റിസോർട്ട് പോലെ ഉള്ള വീടാണ്. വീടിന്റെ പൂമുഖം കഴിഞ്ഞാൽ 20മീറ്റർ നീളത്തിൽ വരുന്ന വരാന്ത യും മേൽക്കൂരയും അതിനെ താങ്ങി നിർത്തുന്ന 10മരതൂണുകൾ.. പഴയ മര പലകകൾ കൊണ്ട് പാനലിങ് ചെയ്ത മുൻവശം.അകത്തേക്ക് കടക്കുമ്പോൾ 20മീറ്റർ നീളത്തിൽ ഉള്ള ലിവിങ് ഡൈനിംഗ്, നടുമുറ്റം കാണാം.. വലതു വശത്തെ മതിലിൽ ചെങ്കല്ല് പാകി അതിലൂടെ ഒരു ജലാധര ഒഴുകുന്നു. ഇടതു വശം വിശാലമായ ലിവിങ് സ്പേസ്.. നടുക്കായി നടുമുറ്റം.. കന്നി ഭാഗത്തായി വിശാലമായ മാസ്റ്റർ ബെഡ് റൂം.. ഇതിനുഏതാണ്ട് 700sq ft വിസ്ത്രീതി ഉണ്ട്..വലതു വശം പൂർണമായും ഫിക്സിഡ് അലമാര ആണ് ഇതിനു ഇടയിൽ ഒരു പാളിയിൽ അകത്തേക്ക് കടക്കുമ്പോൾ ഡ്രസിങ് സ്പേസ് അവിടന്നു ഇടതു ഭാഗത്തായി പൂർണമായും vertrified ടൈൽ പാകിയ ഭിത്തികൾ ഉള്ള ആധുനിക ബാത്ത് റൂം.കുടിവെള്ളത്തിനായി പഞ്ചായത്ത് ശുദ്ദജലം ഉണ്ട്..
Facts and Features
Type
Independent House
Built Up Area
4100 sq.ft.
Plot Area
28 cents
Carpet Area
4100 sq.ft.
Bedrooms
2
bathrooms
3
Status
Ready to move
Additional Details
- Property ID
- TS205957
- Ownership Status
- Single
- Sale Type
- New
- Availability Status
- Ready to move
- Age of property
- 0-1
- balconies
- 2
- Furnishing Status
- Furnished
- Power Backup
- Full
- Road accessibility
- Heavy vehicle
- Total Floors
- 2
- Type Of Flooring
- Ceramic
- Property Facing
- Select
- Reserved Parking
- Coverd Parking
- Water Source
- Borewell/Tank Pipeline
- Other Rooms
- Pooja Room Study Room Store Room
Amenities
- Visitor Parking
- WiFi
Location
- State
- Kerala
- District
- Alappuzha
- City
- Karthikappally
- Locality
- Ambalamukk
- Zip / Postal Code
- 688538
- Landmark
- നാഷണൽ ഹൈ വേ - ആലപ്പുഴ കലവൂർ ജംഗ്ഷനിൽ നിന്ന് 1.4kms ദൂരം
- Full Address