- For Sale
- 14-Sep-2023
2 BHK HOUSE FOR SALE AT KARIMBIL MANANTHAVADY
Wayanad, Mananthavady, Karimbil
23 Lac
Built up Area: 950 sq.ft.
Description
സ്വന്തം വീടും സ്ഥലവും വില്പനക്ക് -
വയനാട് , കോറോത്തിനും വാളാടിനും മധ്യേ കുറ്റ്യാടി കോഴിക്കോട് മലയോര ഹൈവേയ്ക്ക് സമീപം മുഴുവൻ ആദായമുള്ള , (കാപ്പി, കുരു മുളക്, ഓറഞ്ച് തുടങ്ങി ഫല ഫലവൃക്ഷങ്ങളടങ്ങിയ )നല്ല നിരപ്പായ 50 സെന്റ് (ജന്മം പട്ടയം, പുരയിടം) സ്ഥലവും 6-വർഷംമാത്രം പഴക്കമുള്ള 3- Bed room ചെറിയ വാർക്ക വീടും ഉടൻ വില്പനക്ക്. പ്രത്യേകതകൾ -4 മീറ്റർ മാത്രം താഴ്ചയുള്ള കിണറും സ്ഥലത്തിന്റെ ഒരു ഭാഗം വറ്റാത്ത വെള്ളമുള്ള കൈതോടാണ്. വാളാട് - കോറോം 4 കി.മീ. 1 കി.മി. ഉള്ളിൽ LP - ഹൈസ്കൂൾ, അമ്പലം - പള്ളി, 4. കി.മി - ഹോസ്പിറ്റൽ ബാങ്ക് വില്ലേജ് - പഞ്ചായത്ത് ഓഫീസുകൾ 17 കി.മി. മാനന്തവാടി മെഡി.കോളേജ്, വീടിന് മുന്നിൽ കൂടി കോഴിക്കോട് ബസ് റൂട്ട്. (2 - മണികൂർ ) എല്ലാ അടിസ്ഥാനസൗകര്യങ്ങളും അടങ്ങിയ പ്രകൃതി മനോഹരവും നല്ല കാലാവസ്ഥയൂമുള്ള ടൂറിസ്റ്റുകളുടെ ആകർഷണ കേന്ദ്രം കൂടിയാണ്
Facts and Features
Type
Independent House
Built Up Area
950 sq.ft.
Plot Area
50 cents
Bedrooms
3
bathrooms
2
Status
Ready to move
Additional Details
- Property ID
- TS921743
- Ownership Status
- Single
- Sale Type
- New
- Availability Status
- Ready to move
- Furnishing Status
- Semifurnished
- Power Backup
- Full
- Road accessibility
- Heavy vehicle
- Total Floors
- 1
- Property Facing
- Reserved Parking
- Water Source
- Well Water
- Other Rooms
Location
- State
- Kerala
- District
- Wayanad
- City
- Mananthavady
- Locality
- Karimbil
- Zip / Postal Code
- 670731
- Landmark
- Full Address