• For Sale
  • 13-Dec-2023

20 സെൻറ് സ്ഥലവും 1700 sqft 4bhk വീടും 300sqft ഔട്ട് ഹൗസ് അടക്കം, വിൽപ്പനക്ക്/ എക്സ്ചേഞ്ച് പാവറട്ടി പാങ് അടുത്ത്

Thrissur, Guruvayur, പാവറട്ടി, പാങ്

76 Lac

Built up Area: 2100 sq.ft.

Description

20 സെൻറ് സ്ഥലവും 1700 sqft 4bhk വീടും, അതോടൊപ്പം 300sqft ഔട്ട് ഹൗസ് അടക്കം, വിൽപ്പനക്ക്/ എക്സ്ചേഞ്ച് ഉണ്ട്വ. പാവറട്ടി, പാങ് അടുത്ത് ആണ് ഈ പ്രോപ്പർട്ടി ഉള്ളത്. പാങ് ബസ്സ്റ്റാൻഡിലേക്ക് 900 മീറ്റർ ദൂരം. ക്രിസ്ത്യൻ പള്ളി 500 മീറ്റർ ദൂരം. കപ്പേള 150 മീറ്റർ ദൂരം. കടകൾ, ഹോട്ടൽ എല്ലാം 50 മീറ്റർ ചുററളവിൽ. മസ്ജിദ് 500 മീറ്റർ ദൂരം. ക്ഷേത്രം 500 മീറ്റർ ദൂരം. സ്കൂൾ, ഹോസ്പിറ്റൽ, പാവറട്ടി പള്ളി 2 കി.മി. ദൂരം മാത്രമേയുള്ളൂ. ശാന്തമായ അന്തരീക്ഷമുളള റസിഡൻഷ്യൽ ഏരിയ. സമ്റിദിയായി വെള്ളം കിട്ടുന്ന വറ്റാത്ത കിണർ. ചുറ്റുമതിൽ, കാർ ഷെഡ് എന്നിവ ഉണ്ട്. പ്രതീക്ഷിക്കുന്ന വില 76 ലക്ഷം. വില നെഗോഷ്യബിൾ ആണ്. അനുയോജ്യമായ സ്ഥലമാണ് എന്നാൽ മേൽവട്ടത്തോടെ എക്സ്ചേഞ്ച് ആലോചിക്കുന്നത് ആണ്.

Facts and Features

Type

Independent House

Built Up Area

2100 sq.ft.

Plot Area

20 cents

Carpet Area

2400 sq.ft.

Bedrooms

4

bathrooms

3

Status

Ready to move

Additional Details

Property ID
TS867912
Ownership Status
Single
Sale Type
Resale
Availability Status
Ready to move
Furnishing Status
Semifurnished
Total Floors
2
Type Of Flooring
Vetrified
Property Facing
East
Reserved Parking
Coverd Parking
Water Source
Well Water
Other Rooms
Pooja Room Store Room Servent Room
Close to School Close to Hospital Close to Shopping Mall

Amenities

  • Visitor Parking

Location

State
Kerala
District
Thrissur
City
Guruvayur
Locality
പാവറട്ടി, പാങ്
Zip / Postal Code
680699
Landmark
Near pang
Full Address

Similar Properties

4BHK House For Sale in Guruvayur, Thrissur

Thrissur, Guruvayur, Thazhissery Bazaar

  • 4 Br
  • 3 Ba
  • 2600 sq.ft.
  • Get Contact Detail

4 BHK House for Sale in Chetupuzha Thrissur

Thrissur, Thrissur City, Chetupuzha

  • 4 Br
  • 5 Ba
  • 2500 sq.ft.
  • Get Contact Detail

4 BHK House For Sale in Manallur Thrissur

Thrissur, Thrissur City,

  • 4 Br
  • 5 Ba
  • 2350 sq.ft.
  • Get Contact Detail

2 BHK House For Sale In Wadakkanchery Thrissur

Thrissur, Wadakkanchery, Cheruthuruthy

  • 2 Br
  • 3 Ba
  • 1100 sq.ft.
  • Get Contact Detail

5 BHK House available for Sale in Nattika Thrissur

Thrissur, Nattika , Vadanappally

  • 5 Br
  • 5 Ba
  • 2600 sq.ft.
  • Get Contact Detail

3BHK House For Sale in Nattika , Thrissur

Thrissur, Nattika , Chemmappilly

  • 3 Br
  • 3 Ba
  • 1400 sq.ft.
  • Get Contact Detail

2BHK House for Sale in Puthukkad, Thrissur

Thrissur, Puthukkad, Vendor, near Amballur

  • 2 Br
  • 2 Ba
  • 1200 sq.ft.
  • Get Contact Detail

3 BHK House for Sale in Irinjalakuda Thrissur

Thrissur, Irinjalakuda, Irinjalakuda

  • 3 Br
  • 3 Ba
  • 3600 sq.ft.
  • Get Contact Detail