• For Sale
  • 20-May-2026

3BHK House For Sale In Amala Nagar Thrissur

Thrissur, Amala Nagar, Choolissery

74 Lac

Built up Area: 1850 sq.ft.

Description

തൃശ്ശൂർ ജില്ലയിലെ മുളം കുന്നത്തുകാവ് മെഡിക്കൽ കോളേജിന്റെ രണ്ട് കിലോമീറ്റർ അടുത്ത് ചൂലിശ്ശേരി എന്ന സ്ഥലത്ത് 7 സെന്റ് സ്ഥലം 1850 സ്ക്വയർ ഫീറ്റ് രണ്ടു നില വീട് വില്പനയ്ക്ക് തൃശ്ശൂരിൽ നിന്നും വീടിരിക്കുന്ന സ്ഥലത്തേക്ക് 9 കിലോമീറ്റർ ദൂരം വീടിരിക്കുന്ന സ്ഥലത്തുനിന്നും മെഡിക്കൽ കോളേജിലേക്ക് 2 കിലോമീറ്റർ വെളപ്പായ റോഡ് നാല് കിലോമീറ്റർ വിയ്യൂർ ആറു കിലോമീറ്റർ തൃശ്ശൂർ കുന്നംകുളം ഹൈവേയിൽ മുണ്ടൂർ എന്ന സ്ഥലത്തേക്ക് നാല് കിലോമീറ്റർ ഭാരതീയ വിദ്യാഭവൻ സ്കൂൾ ഒരു കിലോമീറ്റർ അമ്പലം പള്ളി ആരാധനാലയങ്ങൾ 500 മീറ്റർ ശോഭ സിറ്റി 6 കിലോമീറ്റർ പാറമേക്കാവ് കോളേജ് 5 കിലോമീറ്റർ ദൂരം ബസ്റ്റോപ്പിൽ നിന്നും വീട്ടിലേക്കുള്ള ദൂരം 50 മീറ്റർ വീടിന്റെ ഗ്രൗണ്ട് ഫ്ലോറിൽ സിറ്റൗട്ട് ലിവിങ് റൂം ഡൈനിങ് റൂം കിച്ചൻ വർക്ക് ഏരിയ കൂടാതെ രണ്ട് ബെഡ്റൂം അറ്റാച്ച്ഡ് ഒരു കോമൺ ബാത്റൂം കൂടി ഉണ്ട് ഫസ്റ്റ് ഫ്ലോറിൽ ബാൽക്കണി ഒരു ഹാൾ ഒരു അറ്റാച്ചഡ് ബാത്റൂം കൂടാതെ ഒരു കോമൺ ബാത്റൂം കൂടി ഉണ്ട് എല്ലാം ചേർത്ത് രണ്ടു നിലയിലും കൂടി 3 ബെഡ്റൂം അറ്റാച്ച്ഡ് രണ്ട് കോമൺ ബാത്റൂം ഉണ്ട് ബാക്കി ഏരിയ ഫുൾ ഡ്രസ്സ് വർക്ക് ചെയ്തിട്ടുണ്ട്
74 ലക്ഷം

Facts and Features

Type

Independent House

Built Up Area

1850 sq.ft.

Plot Area

7 cents

Bedrooms

3

bathrooms

3

Status

Ready to move

Additional Details

Property ID
TS471509
Ownership Status
Single
Sale Type
New
Availability Status
Ready to move
Furnishing Status
Furnished
Road accessibility
Heavy vehicle
Total Floors
2
Property Facing
Reserved Parking
Coverd Parking
Water Source
Borewell/Tank
Other Rooms
Close to School Close to Hospital Close to Supermarket/Grocery Stores Close to Parks and Green Spaces

Location

State
Kerala
District
Thrissur
City
Amala Nagar
Locality
Choolissery
Zip / Postal Code
680541
Landmark
Full Address

Similar Properties

4BHK House For Sale in Guruvayur, Thrissur

Thrissur, Guruvayur, Thazhissery Bazaar

  • 4 Br
  • 3 Ba
  • 2600 sq.ft.
  • Get Contact Detail

4 BHK House for Sale in Chetupuzha Thrissur

Thrissur, Thrissur City, Chetupuzha

  • 4 Br
  • 5 Ba
  • 2500 sq.ft.
  • Get Contact Detail

4 BHK House For Sale in Manallur Thrissur

Thrissur, Thrissur City,

  • 4 Br
  • 5 Ba
  • 2350 sq.ft.
  • Get Contact Detail

2 BHK House For Sale In Wadakkanchery Thrissur

Thrissur, Wadakkanchery, Cheruthuruthy

  • 2 Br
  • 3 Ba
  • 1100 sq.ft.
  • Get Contact Detail

5 BHK House available for Sale in Nattika Thrissur

Thrissur, Nattika , Vadanappally

  • 5 Br
  • 5 Ba
  • 2600 sq.ft.
  • Get Contact Detail

3BHK House For Sale in Nattika , Thrissur

Thrissur, Nattika , Chemmappilly

  • 3 Br
  • 3 Ba
  • 1400 sq.ft.
  • Get Contact Detail

2BHK House for Sale in Puthukkad, Thrissur

Thrissur, Puthukkad, Vendor, near Amballur

  • 2 Br
  • 2 Ba
  • 1200 sq.ft.
  • Get Contact Detail

3 BHK House for Sale in Irinjalakuda Thrissur

Thrissur, Irinjalakuda, Irinjalakuda

  • 3 Br
  • 3 Ba
  • 3600 sq.ft.
  • Get Contact Detail