• For Sale
  • 02-Feb-2026

3BHK House for Sale in Ernad Malappuram

Malappuram, Ernad, Azhinjilam

45 Lac

Built up Area: 1300 sq.ft.

Description

മലപ്പുറം ജില്ലയിൽ അഴിഞ്ഞിലം ദേശത്ത്, അഴിഞ്ഞിലം ജങ്ഷനിൽ (രാമനാട്ടുകര - കോഴിക്കോട് ബൈപാസ് 6വരിപ്പാത) യിൽ നിന്ന് കഷ്ടിച്ച് ഒരു കി.മീ. ദൂരത്തിൽ 1300 സ്ക്വ.ഫീ . ആരും ഇതുവരെ താമസമാക്കിയിട്ടില്ലാത്ത രണ്ടു നിലവീട് വില്പനയ്ക്കുണ്ട്. ഈ വീട് 4.5 സെന്റ് പുരയിടത്തിലാണുള്ളത്. വീടിന് 3 ബെഡ്റൂം ( എല്ലാം ബാത് അറ്റാച്ച്ഡ്), സിറ്റൗട്ട്, ഹാൾ, വർക്ക് ഏരിയ, അടുക്കള, ബാൽക്കണി, ഓപ്പൻ ടെറസ് എന്നിവയും, കിണറും, ഇന്റർലോക്ക് ചെയ്ത മുറ്റവും ചുറ്റുമതിലും ഗേറ്റുമുണ്ട്. കിണർ വെള്ളം ശുദ്ധമാണ്. കൂടാതെ, വേണമെങ്കിൽ KWA കണക്ഷനും ലഭ്യമാണ്. വാഹനങ്ങൾ വീട്ടുമുറ്റത്തു വരും.
ഈ പ്രോപ്പർട്ടിയോട് ചേർന്ന മുൻ വശം റോഡുള്ള 3.5 സെന്റ് പുരയിടവും വില്പനയ്ക്കുള്ളതാണ്. അതിൽ രണ്ട് കായ്ക്കുന്ന തെങ്ങുകളുമുണ്ട്.
Expected Price: 45 lac

Facts and Features

Type

Independent House

Built Up Area

1300 sq.ft.

Plot Area

4.5 cents

Bedrooms

3

bathrooms

3

Status

Ready to move

Additional Details

Property ID
TS748988
Ownership Status
Single
Sale Type
New
Availability Status
Ready to move
balconies
1
Furnishing Status
Furnished
Road accessibility
Heavy vehicle
Total Floors
2
Property Facing
Reserved Parking
Water Source
Well Water
Other Rooms
Close to School Close to Hospital Close to Supermarket/Grocery Stores Close to Parks and Green Spaces

Location

State
Kerala
District
Malappuram
City
Ernad
Locality
Azhinjilam
Zip / Postal Code
673027
Landmark
Full Address

Similar Properties

4BHK House available for Sale in Calicut University Malappuram

Malappuram, Calicut University, Velimukku South Palakkal

  • 4 Br
  • 3 Ba
  • 1212 sq.ft.
  • Get Contact Detail

3BHK House for Sale in Valancheri Malappuram

Malappuram, Valancheri, Kolathur

  • 3 Br
  • 2 Ba
  • 800 sq.ft.
  • Get Contact Detail

3 BHK House for Sale in Nilambur Malappuram

Malappuram, Nilambur, Njettikulam

  • 3 Br
  • 2 Ba
  • 1500 sq.ft.
  • Get Contact Detail

3 BHK House for sale Nilambur Malappuram

Malappuram, Nilambur, Mampad

  • 3 Br
  • 1 Ba
  • 800 cents
  • Get Contact Detail

3 BHK House for Sale in Edappal Malappuram

Malappuram, Edappal, Eramangalam

  • 3 Br
  • 3 Ba
  • 1000 sq.ft.
  • Get Contact Detail

5BHK House for Sale in Nilambur Malappuram

Malappuram, Nilambur, Pulikkalangadi, Edakkara

  • 5 Br
  • 3 Ba
  • 2500 sq.ft.
  • Get Contact Detail

2 BHK House available for Sale in Kottakkal Malappuram

Malappuram, Kottakkal, Chinakkal

  • 2 Br
  • 2 Ba
  • 1000 sq.ft.
  • Get Contact Detail

4 BHK Independent House available for Sale in Kottakkal Malappuram

Malappuram, Kottakkal, Indianoor

  • 4 Br
  • 4 Ba
  • 1400 sq.ft.
  • Get Contact Detail