• For Sale
  • 06-Sep-2025

3BHK Independent House available for Sale in Cherthala Alappuzha

Alappuzha, Cherthala, Thuravoor

85 Lac

Built up Area: 1200 sq.ft.

Description

15 Cent 1200sqft 3 BHK Independent House available for Sale in Thuravoor Cherthala Alappuzha
ആലപ്പുഴ ജില്ലയിൽ ചേർത്തല തുറവൂർ എന്ന സ്ഥലത്തായാണ് ഈ കാണുന്ന 15 സെൻറ് സ്ഥലവും ഇരുനില വീടും 2 കടമുറിയും ഉടമ നേരിട്ട് വിൽക്കുന്നത് . ഈ വീടിനു താഴത്തെ നിലയിൽ സിറ്റ് ഔട്ട് , ഹാൾ ,, കിച്ചൺ , വർക്ക് ഏരിയ , 2 അറ്റാച്ഡ് ബെഡ്‌റൂം , ഫസ്റ്റ് ഫ്ലോറിൽ ഹാൾ , 1 അറ്റാച്ഡ് ബെഡ്‌റൂം എന്ന രീതിയിലാണ് നിർമ്മിച്ചിരിക്കുന്നത്.
തോപ്പുംപടി - ചേർത്തല KSRTC ബസ് റൂട്ട് ഫ്രണ്ടെജോട് കൂടിയതാണ് ഈ പ്രോപ്പർട്ടി .
ഈ പ്രോപ്പർട്ടിയിൽ നിന്ന് 1 km ഉള്ളിൽ ഹയർ സെക്കന്ററി സ്കൂൾ , ഹൈസ്കൂൾ , CBSE സ്കൂൾ , SREE ഗോകുലം മാനേജ്മെന്റ് കോളെജ് , St:michels Church കാവിൽ, വളമംഗലം തിരുഹൃദയ ദേവാലയം,
2km ഉള്ളിൽ മുസ്ലിം പള്ളി , 3 km മാറി തുറവൂർ മഹാക്ഷേത്രം എന്നിവയെല്ലാം സ്ഥിതി ചെയ്യുന്നു .
കൂടാതെ പെപോപ്പർട്ടിയിൽ നിന്ന് 50 മീറ്റർ മാറി ബേക്കറി, സ്റ്റേഷനറി, Textiles, പ്രൈവറ്റ് ബാങ്ക് എന്നിവയും.
വീടിന്റെ 200 മീറ്റർ ചുറ്റളവിൽ മെഡിക്കൽ സ്റ്റോർ, ആട്ടോ സ്റ്റാൻഡ്, അക്ഷയ സെന്റർ എന്നിവയും ലഭ്യമാണ്.
Expected Price: 85 Lakh

Facts and Features

Type

Independent House

Built Up Area

1200 sq.ft.

Plot Area

15 cents

Bedrooms

3

bathrooms

2

Status

Ready to move

Additional Details

Property ID
TS794694
Ownership Status
Single
Sale Type
Resale
Availability Status
Ready to move
Road accessibility
Heavy vehicle
Total Floors
2
Reserved Parking
Water Source
Borewell/Tank Pipeline
Other Rooms
Close to School Close to Hospital Close to Supermarket/Grocery Stores

Location

State
Kerala
District
Alappuzha
City
Cherthala
Locality
Thuravoor
Zip / Postal Code
688532
Landmark
Full Address

Similar Properties

4 BHK House for sale in Thiruvampady Alappuzha

Alappuzha, Alappuzha, Thiruvampady

  • 4 Br
  • 2 Ba
  • 1200 sq.ft.
  • Get Contact Detail

4 BHK House for Sale in Mavelikkara Alappuzha

Alappuzha, Mavelikkara, Mamkamkuzhy vettiyar

  • 4 Br
  • 2 Ba
  • 1950 sq.ft.
  • Get Contact Detail

Independent House available for Sale in Pathirappally, Alappuzha, Alappuzha

Alappuzha, Alappuzha, Pathirappally

  • 3 Br
  • 3 Ba
  • 950 sq.ft.
  • Get Contact Detail

3BHK House for Sale in Cherthala Alappuzha

Alappuzha, Cherthala, Thuravoor

  • 3 Br
  • 1 Ba
  • 1015 sq.ft.
  • Get Contact Detail

3BHK Housefor Sale in Mavelikkara Alappuzha

Alappuzha, Mavelikkara, Olakettiambalam

  • 3 Br
  • 1 Ba
  • 1600 sq.ft.
  • Get Contact Detail

2BHK House for Sale in Mavelikkara Alappuzha

Alappuzha, Mavelikkara, olakettyambalam

  • 2 Br
  • 1 Ba
  • 2654.4 sq.ft.
  • Get Contact Detail

3BHK House for sale in Aroor Alappuzha

Alappuzha, Aroor, vaduthala

  • 3 Br
  • 3 Ba
  • 1450 sq.ft.
  • Get Contact Detail
  • RERA

3BHK House for Sale in Ambalappuzha, Alappuzha

Alappuzha, Ambalappuzha, Karumady

  • 3 Br
  • 3 Ba
  • 1850 sq.ft.
  • Get Contact Detail