- For Sale
- 09-Jun-2025
3BHK Independent House For Sale In Mulakunnathukavu Thrissur
Thrissur, Thrissur City, Mulakunnathukavu
74 Lac
Built up Area: 1850 sq.ft.
Description
തൃശ്ശൂർ മുളങ്കുന്നത്ത് കാവ് മെഡിക്കൽ കോളേജിന്റെ 2 കിലോമീറ്റർ അടുത്ത് 7 സെന്റ് സ്ഥലം 1850 സ്ക്വയർ ഫീറ്റ് രണ്ടു നില വീട് വിൽപ്പനയ്ക്ക് തൃശ്ശൂരിൽ നിന്നും 9 കിലോമീറ്റർ... വീടിരിക്കുന്ന സ്ഥലത്തുനിന്നും മെഡിക്കൽ കോളേജിലേക്ക് 2 കിലോമീറ്റർ.. വെള്ളപ്പായ റോഡ് നാല് കിലോമീറ്റർ... തിരൂർ നാല് കിലോമീറ്റർ... വിയ്യൂർ ആറ് കിലോമീറ്റർ... മുണ്ടൂർ നാല് കിലോമീറ്റർ... ഭാരതീയ വിദ്യാഭവൻ സ്കൂൾ ഒരു കിലോമീറ്റർ... അമ്പലം പള്ളി ആരാധനാലയങ്ങൾ 500 മീറ്റർ.. ശോഭ സിറ്റി 6 കിലോമീറ്റർ... പാറമേക്കാവ് കോളേജ് 5 കിലോമീറ്റർ... ബസ്റ്റോപ്പിൽ നിന്നും വീട്ടിലേക്ക് 50 മീറ്റർ...... വീടിന്റെ ഗ്രൗണ്ട് ഫ്ലോറിൽ സിറ്റൗട്ട് ലിവിങ് റൂം ഡൈനിങ് റൂം കിച്ചൻ വർക്ക് ഏരിയ..... രണ്ട് അറ്റാച്ചഡ് ബാത്റൂം അതിൽ ഒന്ന് മാസ്റ്റർ അറ്റാച്ച്ഡ് ബാത്റൂം വർക്ക് ഏരിയയിൽ ഒരു കോമൺ ബാത് റൂം .. ഫസ്റ്റ് ഫ്ലോറിൽ ഹോള് ബാൽക്കണി ഒരു മാസ്റ്റർ അറ്റാച്ചഡ് ബാത്ത്റൂം ഒരു കോമൺ ബാത്റൂം.. മൊത്തം 3 അറ്റാച്ച്ഡ് ബെഡ്റൂം... രണ്ടു കോമൺ ബാത്റൂം ബാക്കി ഓപ്പൺ ടെറസ് ഏരിയ ഫുൾ ട്രസ്സ് വർക്ക് ചെയ്തിട്ടുണ്ട് വീട്ടിൽ എല്ലാ വുഡ് വർക്കുകളും മുഴുവൻ തേക്കിലാണ് ചെയ്തിരിക്കുന്നത്
Facts and Features
Type
Independent House
Built Up Area
1850 sq.ft.
Plot Area
7 cents
Bedrooms
3
bathrooms
5
Status
Ready to move
Additional Details
- Property ID
- TS849268
- Ownership Status
- Single
- Sale Type
- New
- Availability Status
- Ready to move
- balconies
- 2
- Furnishing Status
- Furnished
- Road accessibility
- Heavy vehicle
- Total Floors
- 3
- Reserved Parking
- Water Source
- Borewell/Tank
- Other Rooms
- Close to School Close to Hospital Close to Supermarket/Grocery Stores Close to Parks and Green Spaces
Location
- State
- Kerala
- District
- Thrissur
- City
- Thrissur City
- Locality
- Mulakunnathukavu
- Zip / Postal Code
- 680581
- Landmark
- Full Address