• For Sale
  • 15-May-2026

5BHK House for Sale in Kanjirappalli Kottayam

Kottayam, Kanjirappally, Anakkallu

60 Lac

Built up Area: 2000 sq.ft.

Description

കാഞ്ഞിരപ്പള്ളിയിൽ 10 സെൻ്റും 3 ബെഡ്റൂം വീടിൻ്റെയും വിലയ്ക്ക് ആദായത്തോടു കൂടിയ 20 സെൻ്റും 5 ബെഡ്റൂം വാർക്ക വീടും ഒരിക്കലും വറ്റാത്ത കിണർ വെള്ളവും 7 കാറുകൾ പാർക്ക് ചെയ്യാം, ലൊക്കേഷൻ ആനക്കല്ല് സെൻ്റ് ആൻ്റണീസ് പബ്ലിക് സ്കൂളിന് സമീപം
20 സെന്റ് നിരപ്പുള്ള ഭൂമി
കിഴക്ക് ദർശനം
12 അടി കോൺക്രീറ്റ് റോഡ്
ഗേറ്റോടുകൂടിയ കോമ്പൗണ്ട് മതിൽ, ആജീവനാന്തം വറ്റാത്ത കിണർ വെള്ളം ഉറപ്പുനൽകുന്നു
5 കിടപ്പുമുറികൾ 4 അറ്റാച്ച്ഡ്
ഫ്ലാറ്റ് മേൽക്കൂര
V ഗാർഡ് ഫയർ റിട്ടാർഡന്റ് വയറിംഗ്
3 മുറികളും ഹാളും എയർ കണ്ടീഷൻ ചെയ്യാവുന്ന വിധത്തിലാണ്
പൂർണ്ണമായി വിട്രിഫൈഡ് ടൈലുകൾ ഇട്ടിരിക്കുന്നു.
എല്ലാ ടോയ്‌ലറ്റുകളും പൂർണ്ണമായും മുകളിൽ വരെ ടൈൽ ചെയ്തിട്ടുണ്ട്
വിറക്, ഇലക്ട്രിക്, ഗ്യാസ് അടുക്കള
വലിയ സംഭരണത്തിനായി എക്സ്ട്രാ 4 സെല്ലാറുകൾ ഉണ്ട്
കായ്ക്കുന്ന 4 തെങ്ങുകൾ
കായില്ലാത്ത 16 തെങ്ങുകൾ
8 ജാതി, 2 പ്ലാവ്, മാവ് , അവോക്കാഡോ, കറുവപ്പട്ട, കുരുമുളക്, മുള്ളാത്ത, മറ്റ് മരങ്ങൾ.
7 കാറുകൾ പാർക്ക് ചെയ്യാം
വച്ചുമാറ്റവും പരിഗണിക്കും
Expected Price: 60 Lakh

Facts and Features

Type

Independent House

Built Up Area

2000 sq.ft.

Plot Area

20 cents

Carpet Area

4000 sq.ft.

Bedrooms

5

bathrooms

4

Status

Ready to move

Additional Details

Property ID
TS662352
Ownership Status
Single
Sale Type
New
Availability Status
Ready to move
Age of property
5-10
balconies
1
Furnishing Status
Unfurnished
Power Backup
Full
Road accessibility
Heavy vehicle
Total Floors
1
Type Of Flooring
Vetrified
Property Facing
East
Reserved Parking
Coverd Parking Open Parking
Water Source
Well Water
Other Rooms
Study Room Store Room
Close to School Close to Hospital Close to Air Port Close to Shopping Mall Close to Supermarket/Grocery Stores Close to Parks and Green Spaces

Amenities

  • Visitor Parking
  • WiFi
  • Vastu Compliance
  • Gas Pipe Line

Location

State
Kerala
District
Kottayam
City
Kanjirappally
Locality
Anakkallu
Zip / Postal Code
686508
Landmark
Anakkallu St. Antony's public school
Full Address
Aster plantations

Similar Properties

4BHK House For Sale In Meenachil Kottayam

Kottayam, Meenachil, Neericade

  • 4 Br
  • 3 Ba
  • 1450 sq.ft.
  • Get Contact Detail

3BHK House For Sale In Ettumanoor Kottayam

Kottayam, Ettumanoor, Amalagiri

  • 3 Br
  • 2 Ba
  • 1000 sq.ft.
  • Get Contact Detail

Land For Sale In Nethalloor Kottayam

Kottayam, Kaduthuruthy, Nethalloor Karkachil

  • 3 Br
  • 2 Ba
  • 1200 sq.ft.
  • Get Contact Detail

2BHK House For Sale In Vadavathoor Kottayam

Kottayam, Kottayam, Vadavathoor

  • 2 Br
  • 2 Ba
  • 1500 sq.ft.
  • Get Contact Detail

3BHK House For Sale In Changanassery Kottayam

Kottayam, Changanassery, Mukkanjiram

  • 3 Br
  • 1 Ba
  • 1000 sq.ft.
  • Get Contact Detail

3BHK House For Sale in A, Kaduthuruthy, Kottayam

Kottayam, Kaduthuruthy, Adhithyapuram

  • 3 Br
  • 3 Ba
  • 1500 sq.ft.
  • Get Contact Detail

4 BHK House For Sale In samkrathi Kottayam

Kottayam, Kottayam, Parampuzha, samkrathi

  • 4 Br
  • 2 Ba
  • 1100 sq.ft.
  • Get Contact Detail

3BHK House For Sale In Puthuppally, Kottayam

Kottayam, Puthuppally, Narakathod

  • 3 Br
  • 2 Ba
  • 1300 sq.ft.
  • Get Contact Detail