- For Sale
- 10-Jul-2024
Commercial plots for sale at Ayyappankovil Idukki
Idukki, Peerumade, Ayyappankovil
5 Lac /cent
Plot Area: 22 cents
Description
ഇടുക്കി ജില്ലയിൽ അയ്യപ്പൻകോവിൽ പഞ്ചായത്തിൽ ഒന്നാം വാർഡിൽ ആണ് സ്ഥലം.
അയ്യപ്പൻകോവിൽ പഞ്ചായത്തിലെ പരപ്പ് ജംഗ്ഷൻ മുതൽ മേരികുളം വരെയുള്ള ( ഗോൾഡൻ കിലോമീറ്റർ) ഒരു കിലോമീറ്റർ ദൂരത്തിനുള്ളിലാണ് ഈ സ്ഥലം. ഈ ഗോൾഡൻ കിലോമീറ്റർ മൂന്ന് ഹൈവേകൾ ഒന്നിച്ചു പോകുന്നു. 1,എറണാകുളം തേക്കടി സംസ്ഥാന ഹൈവേ. ( എറണാകുളം മൂവാറ്റുപുഴ തൊടുപുഴ ഉപ്പുതറ ആനവിലാസം കുമളി വഴി തേക്കടി )
2, ദേവികുളം കുട്ടിക്കാനം സംസ്ഥാന ഹൈവേ ( ദേവികുളം നെടുങ്കണ്ടം കട്ടപ്പന ഏലപ്പാറ വഴി കുട്ടിക്കാനം)
3, ശബരിമല ബോഡി മെട്ട് നാഷണൽ ഹൈവേ.
വിവിധ ടൂറിസ്റ്റ് കേന്ദ്രങ്ങളുടെ മധ്യഭാഗമായ ഇവിടം ടൂറിസവുമായി ബന്ധമുള്ള( ഹൈവേ ഇൻ, ഹോട്ടലുകൾ) ബിസിനസുകൾക്ക് വേണ്ടതായ കെട്ടിടങ്ങൾ ഉണ്ടാക്കുന്നതിന് വളരെ അനുയോജ്യം. ഇടുക്കി ജലസംഭരണി നിറയുമ്പോൾ അടുത്തുവരെ വാട്ടർ ലെവൽ എത്തുന്നു. അയ്യപ്പൻ കോവിൽ തൂക്കുപാലം,പുരാതന അയ്യപ്പൻകോവിൽ ധർമ്മശാസ്താ ക്ഷേത്രം തുടങ്ങിയവ ടൂറിസ്റ്റ് കേന്ദ്രങ്ങളാണ്. ഗോൾഡൻ കിലോമീറ്ററിൽ 150 മീറ്ററോളം റോഡ് സ്ട്രൈറ്റായി പോകുന്നഏക സ്ഥലമാണ് ഇത്.
ആകെ 22 സെന്റ് ഭൂമിയുള്ളതിൽ 21 സെന്റ് പട്ടയം ഉള്ളതാണ്. 12 സെന്റ് ആയിട്ട് ആണെങ്കിലും കൊടുക്കും.
Facts and Features
Type
Commercial Plots
Plot Area
22 cents
Possession By
Immediate
Additional Details
- Property ID
- TS239833
- Ownership Status
- Single
- Sale Type
- New
- Possession By
- Immediate
- Close to School Close to Hospital
Location
- State
- Kerala
- District
- Idukki
- City
- Peerumade
- Locality
- Ayyappankovil
- Zip / Postal Code
- 685507
- Landmark
- Full Address