Ashokapuram Cherooty-Nagar
Ashokapuram , Calicut City, Kozhikode, Kerala
കോഴിക്കോട് അശോകപുരത്ത് ചെറൂട്ടി നഗർ സ്വിമ്മിങ് കോംപ്ലെക്സിനു സമീപത്തായി മൂന്ന് സെന്ററിൽ 2500 സ്ക്വയർ ഫീറ്റ് കൊമേർഷ്യൽ ബിൽഡിംഗ് വില്‍പ്പനയ്ക്ക്. ഒന്നര വർഷം മാത്രമായിട്ടുള്ള ഈ ബിൽഡിംഗ് G+2 നിലകളായിട്ടാണ് നിർമ്മാണം .നിലവിൽ 5 പേരിൽ നിന്നായി 102000 പ്രതിമാസ വാടക ലഭിക്കുന്നുണ്ട്. റോഡ് ,പാർക്കിംഗ്,വെള്ളം തുടങ്ങിയ എല്ലാ സൗകര്യങ്ങളും.
Roof top empty space available
Estimate Your Monthly EMI
Get Exciting Cashback And Flexible EMI Options On Your Property Booking.
Read More