Adaat, Amala Nagar, Thrissur, Kerala
Adaat, Amala Nagar, Thrissur, Kerala
തൃശ്ശൂരിൽ നിന്ന് 10 km ചുറ്റളവിൽ അടാട്ട് അമ്പലംകാവ് 10 cent ദീർഘ ചതുര പ്ലോട്ട് വില്പനക്ക്.
* പ്രതീക്ഷിക്കുന്ന വില 3.85 lakhs/ cent
* 1.5 km ദൂരത്തിൽ ഭാരതീയ വിദ്യ പീഠം സ്കൂൾ അടാട്ട് സ്ഥിതിചെയ്യുന്നു.
* മുതുവറയിൽ (കുന്നംകുളം ഹൈവേ) നിന്നും 4km
* അമ്പലകാവ് ജംഗ്ഷനിൽ നിന്നും 500 മീറ്റർ ദൂരം
* സ്ഥലത്തിന്റെ 40 മീറ്റർ ദൂരത്തിൽ bus സർവീസ് ലഭ്യമാണ്
* സ്ഥലത്തിന്റെ അളവ് - 13 മി വീതി, 33 മീറ്റർ നീളം (44feet * 108 feet)
* സ്ഥലത്തിന് അഭിമുഖമായി 4 മീറ്റർ വീതിയുള്ള പഞ്ചായത്ത് ടാർ റോഡ്
* Ownership: Single owner, clear documents
* സ്ഥലത്തിന് 4 km ചുറ്റളവിൽ സ്കൂൾ, കോളേജ്, ഹോസ്പിറ്റൽ, ആരാധാനാലയങ്ങൾ, സൂപ്പർമാർക്കറ്റ് തുടങ്ങിയ എല്ലാ സൗകര്യങ്ങളും ലഭ്യമാണ്.
Estimate Your Monthly EMI
Get Exciting Cashback And Flexible EMI Options On Your Property Booking.
Read More