- For Sale
- 17-May-2026
Land For Sale in Kottakkal Malappuram
Malappuram, Kottakkal, Kulathoor
35 K /cent
Plot Area: 6 acres
Description
*മലപ്പുറം* വലിയ പ്രൊജക്റ്റുകൾക്കും കൃഷിക്കും, പ്ലോട്ടുകൾ ആക്കി മുറിച്ചു കൊടുക്കാനും അനുയോജ്യമായ 6 ഏക്കർ ഭൂമി വിൽപ്പനയ്ക്ക്! 🌳🏞️
മലപ്പുറം ജില്ലയിലെ കുളത്തൂർ, എരുമത്തടം ഭാഗത്ത് മനോഹരമായ വ്യൂ പോയിന്റോട് കൂടിയ 6 ഏക്കർ ഭൂമി വിൽപനയ്ക്ക് ലഭ്യമാണ്. റിസോർട്ടുകൾക്കോ മറ്റ് വലിയ പ്രൊജക്റ്റുകൾക്കോ കൃഷിക്കോ ഏറ്റവും അനുയോജ്യം.
✅ പ്രത്യേകതകൾ:
📍 ലൊക്കേഷൻ: എരുമത്തടം, കുളത്തൂർ, മലപ്പുറം.
🛣️ റോഡ് സൗകര്യം: 2 ഭാഗത്ത് നിന്നും റോഡ് പ്രവേശനം (8 മീറ്റർ, 7 മീറ്റർ വീതിയുള്ള റോഡുകൾ).
🛣️ പട്ടാമ്പി - കോഴിക്കോട് ഹൈവേയിൽ നിന്നും വെറും 800 മീറ്റർ ദൂരം മാത്രം.
💧 100% ജലലഭ്യത ഉറപ്പ് നൽകുന്നു.
⛰️ മനോഹരമായ ക്ലൈമറ്റും മികച്ച വ്യൂ പോയിന്റും.
💰 വില: സെന്റിന് 35,000 രൂപ (Negotiable).
📍 പ്രധാന ദൂരപരിധികൾ:
🔹 പടപ്പറമ്പ് - 3 KM
🔹കുളത്തൂർ -2KM
🔹 MES മെഡിക്കൽ കോളേജ് - 5 KM
🔹 പെരിന്തൽമണ്ണ - 14 KM
🔹 വളാഞ്ചേരി - 15 KM
🔹 മലപ്പുറം - 15 KM
🔹 കോട്ടക്കൽ - 16 KM
Facts and Features
Type
Agricultural Land
Plot Area
6 acres
Possession By
Within 3 Months
Additional Details
- Property ID
- TS103207
- Ownership Status
- Single
- Sale Type
- New
- Possession By
- Within 3 Months
- Close to School Close to Hospital Close to Shopping Mall Close to Supermarket/Grocery Stores
Location
- State
- Kerala
- District
- Malappuram
- City
- Kottakkal
- Locality
- Kulathoor
- Zip / Postal Code
- 679338
- Landmark
- Erumathadam
- Full Address
- Kerala
Malappuram