- For Sale
- 07-May-2025
Residential land for sale at Kazhakoottam Thiruvananthapuram
Thiruvananthapuram, Kazhakootam, Thundathil
7 Lac /cent
Plot Area: 5.5 cents
Description
തിരുവനന്തപുരം ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിന്റെ സമീപേ തുണ്ടതിൽ എന്ന സ്ഥലത്ത് lourd matha കത്തോലിക്കാ ദേവാലയത്തിനടുത്തായി വീട് വക്കാൻ അനുയോജ്യമായ 5.5 സെന്റ് കരഭൂമി വിൽക്കാൻ ഉണ്ട്. താല്പര്യം ഉള്ളവർ ബന്ധപെടുക.
Technopark, കഴക്കൂട്ടം, കേരള യൂണിവേഴ്സിറ്റി, എയർപോർട്ട്, റെയിൽവേ സ്റ്റേഷൻ, മാർക്കറ്റ്, സ്കൂൾ, എഞ്ചിനീയറിംഗ് കോളേജ്, architectural കോളേജ്, എയർപോർട്ട് മുതലായ സൗകര്യങ്ങൾ ഈ ഏരിയ യുടെ വളരെ ദൂരെ അല്ലാതെ തന്നെ ഉണ്ട്.
മണ്ണിട്ട് നികത്തിയ ഭൂമി അല്ല
ഏകദേശം സമ ചതുരകൃതിയിലുള്ള ഭൂമിയാണ്. Residential ഏരിയ ആണ്
7 lakhs ആണ് സെന്റിന് ചോദിക്കുന്ന വില എങ്കിലും കുറച്ചു negotiable ആണ്.
Facts and Features
Type
Residential Land
Plot Area
5.5 cents
Possession By
Immediate
Additional Details
- Property ID
- TS603366
- Ownership Status
- Single
- Sale Type
- New
- Possession By
- Immediate
- Road accessibility
- Car
- Close to School Close to Hospital Close to Air Port Close to Shopping Mall Close to Railway Station Close to Supermarket/Grocery Stores
Clear Deed
Clear Deed
DownloadLocation
- State
- Kerala
- District
- Thiruvananthapuram
- City
- Kazhakootam
- Locality
- Thundathil
- Zip / Postal Code
- 695001
- Landmark
- Lourd Matha Catholic Church, Thundathil, Pullannivila, Kazhakoottam
- Full Address
- THEJASS, TC- 27/1998-2, CHIRAKULAM ROAD, DOCTOR'S LANE,TRIVANDRUM, 695001