• For Sale
  • 24-Mar-2025

Residential Land for sale at Kongad Palakkad

Palakkad, Kongad, Parali

2.3 Lac /cent

Plot Area: 41 cents

Description

പാലക്കാട് ജില്ലയിൽ പറളി പഞ്ചായത്തിൽ വില്ല്യംകാട് ജംഗ്സൺ എന്ന സ്ഥലത്തായാണ് ഈ കാണുന്ന 41 സെൻറ് സ്ഥലംമുൻവശം P W D റോഡും ബസ് റൂട്ടും കൂടിയതാണ് ഈ സ്ഥലം . വീട് പണിയുന്നതിനു , വില്ലാ പ്രോജെക്റ്റുകൾക്ക് , ഫ്ലാറ്റ് എന്നിവയെക്കെല്ലാം അനുയോജ്യമായതാണ് .
ഇവിടെ നിന്ന് പാലക്കാട് - ഷൊർണൂർ ഹൈവേയിലേക്ക് 1 .5 KM ദൂരവും , പാലക്കാട് - കോങ്ങാട്, ചെറുപ്ലശ്ശേരി പെരിന്തൽമണ്ണ ഹൈവേയിലേക്ക് 3 KM ദൂരവും , പാലക്കാട് - മണ്ണാർക്കാട് കോഴിക്കോട് ഹൈവേയിലേക്ക് 3 .5 KM ദൂരത്തിലും എത്തി ചേരാവുന്നതാണ് .
1 .5 KM ദൂരത്തിൽ പറളി റെയിൽവേ സ്റ്റേഷനും സ്ഥിതി ചെയ്യുന്നു .
വില്ല്യംകാട് ജംഗ്ഷനിൽ നിന്ന് 100 മീറ്റർ ദൂരമാണ് ഈ പ്രോപ്പർട്ടിയിലേക്കുള്ളത് .
ഈ കാണുന്ന 41 സെൻറ് സ്ഥലത്തിന് പ്രതീക്ഷിക്കുന്ന വില സെൻറ്റിനു 230000 രൂപയാണ് . NEGOTIABLE

Facts and Features

Type

Residential Land

Plot Area

41 cents

Possession By

By 2024

Additional Details

Property ID
TS457654
Ownership Status
Single
Sale Type
Resale
Possession By
By 2024
Road accessibility
Heavy vehicle
Close to School Close to Hospital Close to Railway Station

Location

State
Kerala
District
Palakkad
City
Kongad
Locality
Parali
Zip / Postal Code
678612
Landmark
Full Address

Similar Properties

Land For Sale In Alathur Palakkad

Palakkad, Alathur, Kuzhalmannam

  • 12.75 cents
  • Get Contact Detail
  • Immediate

Land For Sale In Alathur Palakkad

Palakkad, Alathur, Kuzhalmannam

  • 7 cents
  • Get Contact Detail
  • Immediate

Land For Sale in Shornur, Palakkad

Palakkad, Shornur, Kulappully

  • 10 cents
  • Get Contact Detail
  • Immediate

Land For Sale In Ottapalam Palakkad

Palakkad, Ottappalam, Palappuram

  • 6.12 acres
  • Get Contact Detail
  • Ready to move

Land For Sale In Ottapalam Palakkad

Palakkad, Ottappalam, Sreekrishnapuram Karimpuzha

  • 10 cents
  • Get Contact Detail
  • Immediate

Land for Sale in Chittur Palakkad

Palakkad, Chittur, Kozhijampara

  • 1.5 acres
  • Get Contact Detail
  • Immediate

Land for Sale in Malampuzha Palakkad

Palakkad, Malampuzha, Pudussery

  • 5 cents
  • Get Contact Detail
  • Immediate

Land For Sale In Kongad Palakkad

Palakkad, Kongad, Ummanazhi pulappatta

  • 55 cents
  • Get Contact Detail
  • Immediate