- For Sale
- 31-May-2025
Residential Land For Sale In Kalamassery Ernakulam
Ernakulam, Kalamassery, Kangarappady
7 Lac /cent
Plot Area: 7 cents
Description
സ്ഥലം, 7 സെന്റ്. കരഭൂമി. സ്‌ക്വയർ പ്ലോട്ട്. പേപ്പേഴ്സ് ക്ലിയർ. വെള്ളം കറന്റ് എല്ലാം ഓക്കേ. വീട്, അപ്പാർട്ടുമെന്റുകൾ, ബിൽഡിംഗ് എന്നിവയ്ക്കു അനുയോജ്യം. വില,സെന്റ് ഒന്നിന്(നിലവിലെ മാർക്കറ്റ് പ്രൈസ്)എട്ടര ലക്ഷം. നേഗോഷ്യബിൾ പ്രൈസ്(സെന്റ് ഒന്നിന്)7 ലക്ഷം or (ആറര ലക്ഷത്തിനും ഇടയിൽ)സ്ഥലത്തിന്റെ തൊട്ടടുത്തു സലഫി മുജാഹിദ് പള്ളി സ്ഥിതി ചെയ്യുന്നു. ബസ് സ്റ്റോപ്പിൽ നിന്നും സ്ഥലത്തേക്കുള്ള ദൂരം 50 മീറ്റർ. എപ്പോഴും ബസ് സർവീസ് ഉള്ള സ്ഥലം. സ്ഥലത്തു നിന്നും എറണാകുളം കളമശ്ശേരി മെഡിക്കൽ കോളേജിലേക്കുള്ള ദൂരം 2.5 കിലോമീറ്ററും, എറണാകുളം, ആലുവ ടൗണുകളിലേക്കുള്ള ദൂരം 10 കിലോമീറ്ററും, കളമശ്ശേരി ഇടപ്പള്ളി പു ക്കാട്ടുപ്പടി എന്നീ സ്ഥലങ്ങളിലേക്കുള്ള ദൂരം 4 കിലോമീറ്ററും, കളക്ടറേറ്റിലേക്കുള്ള(കാക്കനാട്) ദൂരം രണ്ടര കിലോമീറ്ററും, ഇൻഫോപാർക്&സ്മാർട് സിറ്റി എന്നീ സ്ഥലങ്ങളിലേക്കുള്ള ദൂരം 5 കിലോമീറ്ററിൽ താഴെയും, വണ്ടർലാ വീഗാ ലാന്റ് അമ്യൂസ്മെന്റു പാർക്കിലേക്കുള്ള ദൂരം 8 കിലോമീറ്ററുമാണ്.
Facts and Features
Type
Residential Land
Plot Area
7 cents
Possession By
Immediate
Additional Details
- Property ID
- TS770266
- Ownership Status
- Single
- Sale Type
- Resale
- Possession By
- Immediate
- Road accessibility
- Heavy vehicle
- Close to School Close to Hospital Close to Supermarket/Grocery Stores Close to Parks and Green Spaces
Location
- State
- Kerala
- District
- Ernakulam
- City
- Kalamassery
- Locality
- Kangarappady
- Zip / Postal Code
- 682021
- Landmark
- Full Address