Find Your Property
We found 126 properties available for you
ID: TS426250 23-Jan-2023
2 Lac /cent
25 km distance from Kannur Air port, 20 km from Irritti. one side PWD road, land is sqr mtr,
Fill out the form below to get one step closer to your dream property
This number would be verified
Verification code has been sent to your mobile number
You have requested to view advertiser details.
Posted by .
ID: TS361977 02-Jan-2023
Not Provided
Residential Plot for sale at Kudukkimotta Kannur Airport Road. 26 cents suitable for residential purposes. Road, water, electricity in that area. Only 20 minutes to Kannur Airport
ID: TS341586 30-Sep-2022
55 K /cent
കണ്ണൂർ, തളിപ്പറമ്പ് -ആലക്കോട് റോഡിൽ മങ്ങര -ഒടുവള്ളി എന്ന സ്ഥലത്ത് റോഡ് മുൻവശമായിട്ടുള്ള വീട് പണിയാണോ, വാണിജ്യ ആവശ്യത്തിനോ അനുയോജ്യമായ 66 cents സ്ഥലം വിൽപ്പനക്ക്. റോഡ്, വെള്ളം, കറണ്ട് എന്നിങ്ങനെയുള്ള എല്ലാ സൗകര്യത്തോടും കൂടിയുള്ളത്. മൊത്തം 66 cents ഉണ്ട്, ഇത് മുഴുവനും വാങ്ങുകയാണെങ്കിൽ 55000 രൂപ ഒരു സെന്റിനും, മുറിച്ചാണ് വാങ്ങുന്നതെങ്കിൽ 75000 രൂപ ഒരു സെന്റിനും ചോദിക്കുന്നു. ഇതിൽ ഏകദേശം 80 റബ്ബർ മരങ്ങളും കവുങ്ങുകളും ഉണ്ട്.
ID: TS683428 20-Sep-2022
കണ്ണൂർ ജില്ലയിൽ, ഇരിട്ടിയിൽ നിന്നും ആറു കിലോമീറ്റർ മാറി പടിയൂർ എന്ന സ്ഥലത്ത് ഹൈവേ റോഡ് സൈഡിൽ വീട് പണിയാൻ അനുയോജ്യമായ 9 സെന്റ് സ്ഥലം വിൽപ്പനക്ക്. വെള്ളത്തിന് കിണർ ഉണ്ട്.
ID: TS323764 20-Sep-2022
കണ്ണൂർ ജില്ലയിൽ, കൂത്തുപറമ്പിൽ നിന്നും ഒരു കിലോമീറ്റർ പരിധിയിൽ കുറ്റിക്കാട് എന്ന സ്ഥലത്ത് വീട് പണിയാൻ അനുയോജ്യമായ 37 Cents സ്ഥലം വിൽപ്പനക്ക്. Asking price 2 Lakh/ Cents, Price negotiable Contact: Rajan C 9447853732
ID: TS882742 18-Sep-2022
85 K /cent
കണ്ണൂർ - മട്ടന്നൂർ, ഉളിയിൽ ബസ് സ്റ്റോപ്പിൽ നിന്നും 1km , പഠിക്കച്ചാലിൽ വീട് വെക്കാൻ അനുയോജ്യമായ 57സെന്റ് സ്ഥലം വിൽപ്പനക്ക്. (കണ്ണൂർ എയർപോർട്ടിൽ നിന്നും 12km ദൂരം) റോഡ് ,കിണർവെള്ളം ഉണ്ട്.
Unlock a wide range of Residential Land options in Kerala's prime districts. Whether you're looking to buy, rent, or lease, discover the perfect Residential Land tailored to your needs."
Don’t have an account yet? Sign up for free
Login
Email or mobile number
Enter your Password for Edit