Find Your Property
We found 212 properties available for you
ID: TS836783 29-Nov-2022
8 Lac /cent
കോഴിക്കോട്, ചേമഞ്ചേരി, പൂക്കാട് കലാലയത്തിനു സമീപം 30 cent സ്ഥലവും 2800 sqft ഇരുനില വീടും വില്പനയ്ക്.
Fill out the form below to get one step closer to your dream property
This number would be verified
Verification code has been sent to your mobile number
You have requested to view advertiser details.
Posted by .
ID: TS704738 03-Oct-2022
4.4 Lac /cent
4 Cent Residential plot for sale in MLA Road Palazhi 1.5 km away to HI-LITE Mall and 2 km to Medical College. This plot is located in near new Confident group projcet
ID: TS202823 05-Sep-2022
4 Lac /cent
ഫറോക്- ഫാറൂഖ് കോളേജ് റോഡിൽ VENERINI HIGHER SECONDARY SCHOOL -ന്റെ എതിർവശത്തായി വീട് വെക്കാൻ അനുയോജ്യമായ 35 Cents സ്ഥലം വിൽപ്പനക്ക്. നാല് ലക്ഷം വില ഒരു സെന്റിന് ചോദിക്കുന്നു. വെള്ളം, കറണ്ട്, വാഹനങ്ങൾ വരാനുള്ള സൗകര്യമുവുമുണ്ട്.
ID: TS854493 01-Sep-2022
3 Lac /cent
കോഴിക്കോട് ദേശീയ പാതയിൽ- പന്തീരംകാവ്. (Muttancheri Kariyathan Kaavu Rd) റോഡിൽ വീട് വെക്കാനോ,Apartments/ Villa Projects നോ അനുയോജ്യമായ 91 Cents സ്ഥലം വിൽപ്പനക്ക്. ഇതിൽ താമസ യോഗ്യമായാ ഒരു ഇരുനില വീടും ഉണ്ട്, വീടിന് വില കണക്കാക്കുന്നില്ല. തെങ്ങുകളും, മരങ്ങളും, വെള്ളത്തിന് കിണറും, കറണ്ടും ഉണ്ട്.വലിയ വാഹനങ്ങൾ വരാം,ഒരു കിലോമീറ്റർ പരിധിയിൽ ആരാധനാലങ്ങൾ, സ്‌കൂളുകൾ, ഷോപ്പിങ് മാൾ, സൂപ്പർമാർകെറ്റ്, ഹോസ്പിറ്റൽ വേണ്ട എല്ലാ സൗകര്യത്തോടും കൂടി. Asking price INR 3 Lakh per cents, price negotiable.
ID: TS567686 26-Aug-2022
കോഴിക്കോട് ബൈപാസിൽ 66, വെങ്ങളം - എന്ന സ്ഥലത്തു നിന്നും സർവീസ് റോഡിൽ 150 mtr ദൂര പരിധിയിൽ വീട് വെക്കാൻ അനുയോജ്യമായ 7.5 Cents സ്ഥലം വിൽപ്പനക്ക്. ലൊക്കേഷനിലേക്ക് Two Wheeler access ഉണ്ട്,ഭാവിയിൽ റോഡ് വികസനത്തിൽ വലിയ വാഹനങ്ങൾക്ക് വരാൻ കഴിയും.
ID: TS936504 22-Aug-2022
11 Lac /cent
കോഴിക്കോട്, മാത്തോട്ടം - അരക്കിണർ റൂട്ടിൽ ബിജിത്ത് സിനിമ തിയേറ്ററിന്റെ അടുത്ത് 300 mtr ദുര പരിധിയിൽ ചക്കേരിക്കാട് റോഡിൽ 13 Cents സ്ഥലവും, ആറ് ബെഡ്‌റൂമുകളുള്ള പഴക്കം ചെന്ന വീടും വിൽപ്പനക്ക്.(വീടിന് വില കണക്കാക്കുന്നില്ല, സ്ഥലത്തിന് ഒരു സെന്റിന് 11 ലക്ഷം ചോദിക്കുന്നു). കുടിവെള്ളം, കറണ്ട്, വലിയ വാഹനങ്ങൾ വരാനുള്ള സൗരകര്യം, കുറഞ്ഞ ദുരപരിധിയിൽ ആരാധനാലയങ്ങൾ, സ്കൂളുകൾ, ഹോസ്പിറ്റൽ, സൂപ്പർമാർക്കറ്റുകൾ എന്നിങ്ങനെ ഉള്ള എല്ലാ സൗകര്യങ്ങളോടും കൂടിയത്.
ID: TS334540 13-Aug-2022
5.5 Lac /cent
Kozhikode, Feroke - ൽ നിന്നും 1.5 km മാത്രം ദൂരം, കടലുണ്ടി റോഡിൽ 'നല്ലൂരങ്ങാടി' എന്ന സ്ഥലത്ത് മൂന്ന് ബെഡ് റൂം & ബാത്‌റൂം ഉൾപ്പടെ യുള്ള വീടും, പത്ത് സെനറ്റ് സ്ഥലവും വിൽപ്പനക്ക്. വീട് 30 വർഷം പഴക്കമുള്ളതാണ്, സ്ഥലത്തിന് മാത്രം വില കണക്കാക്കി ഒരു സെന്ററിന് അഞ്ചര ലക്ഷം രുപ കിട്ടണം. (550,000 / Cents)
ID: TS796539 03-Aug-2022
6 Lac /cent
കോഴിക്കോട് മെഡിക്കൽ കോളേജിന്റെയും St. Josephs College Devagiri- യുടെയും അടുത്തായി നിരപ്പായ 19.5 cents വീ ട് വെക്കാനോ, ഫ്ലാറ്റ് ,അപ്പാർട്മെന്റ്സ്, വില്ല പ്രോജെക്ടിനോ അനുയോജ്യമായ സ്ഥലം വില്പനക്ക്. (കോഴിക്കോട് മെഡിക്കൽ കോളേജ്, ദേവഗിരി കോളേജ്,ആരാധനാലയങ്ങൾ, സൂപ്പർമാർക്കറ്റുകൾ,വിദ്യാഭ്യാസ സ്ഥാപനങ്ങൾ(Savio High school,Public school), എല്ലാം ഒരു കിലോമീറ്ററിനുള്ളിൽ നടക്കാനുള്ള ദൂരം മാത്രം. കോഴിക്കോട് ടൗണിലേക്ക് 6 km ദൂരം. ഒരു സെന്റിന് ആറ് ലക്ഷം രൂപ ചോദിക്കുന്നു. Price Negotiable.
Unlock a wide range of Residential Land options in Kerala's prime districts. Whether you're looking to buy, rent, or lease, discover the perfect Residential Land tailored to your needs."
Don’t have an account yet? Sign up for free
Login
Email or mobile number
Enter your Password for Edit