processing...

We found 85 properties available for you

Verified for sale

Residential Land for Sale in Wayanad (50 Cents)

Wayanad, Sulthanbathery, വടുവൻചാൽ-ആണ്ടൂര് വളവിൽ

ID: TS299585     21-Jul-2022

50 K /cent

വയനാട്- സുൽത്താൻ ബത്തേരി- അമ്പലവയൽ വടുവൻചാൽ റോഡ് -ആണ്ടൂര് വളവിൽ, വീട് വെക്കാൻ അനുയോജ്യമായ 50 Cents സ്ഥലം വില്പനക്ക്.( ഹൈവേയിൽ നിന്നും 800 mtr ദൂരം. പഞ്ചായത് റോഡ് ഫ്രണ്ടജ്. 100 mtr ടാർ റോഡ്, 200 mtr കോൺക്രീറ് റോഡ്, 500 mtr മൺ റോഡ്) Govt സ്കൂൾ, പള്ളികൾ, അമ്പലം,പാൽ സൊസൈറ്റി എന്നിവ 2 km പരിധിക്കുള്ളിൽ. ഒരു സെന്റിന് 50,000 രൂപ യാണ് ചോദിക്കുന്നത്. വില Negotiable. ആവശ്യക്കാർക്ക് സ്ഥലം മുറിച്ചു നൽകുന്നതാണ്.

  • 50 cents
  • Ready to move
View Details