Find Your Property
We found 159 properties available for you
ID: TS542964 26-Dec-2022
30 K /cent
16 ഏക്കർ സ്ഥലം വിൽപ്പനക്ക് കുറ്റ്യാടി മുള്ളൻ കുന്നിൽ ഒരു വർഷത്തിൽ 130000 തേങ്ങ 12 ക്വിറ്റൽ അടക്ക ഇപ്പോൾ ദിവസം 65 മീറ്റ് റോഡ് കരണ്ട് വെള്ളം എല്ല സൗകര്യങ്ങളു ഉണ്ട്
Fill out the form below to get one step closer to your dream property
This number would be verified
Verification code has been sent to your mobile number
You have requested to view advertiser details.
Posted by .
ID: TS722719 26-Nov-2022
80 K /cent
കൊണ്ടോട്ടി മുണ്ടക്കുളം ഗവഃ ആയുർവേദ ആശുപത്രിക്ക് സമീപം ഒന്നര ഏക്കർ സ്ഥലം വിൽപ്പനയ്ക്ക്. മുണ്ടക്കുളം കിഴിശ്ശേരി റോഡിൽ നിന്ന് 500 മീറ്റർ പരിധിക്കുള്ളിൽ ആശുപത്രി റോഡിൽ 100 മീറ്റർ റോഡ് പഞ്ചായത്ത് ഫ്രണ്ടേജോട് കൂടിയ ഒന്നര ഏക്കർ,നിലവിൽ വാഴ,തെങ്ങ് കൃഷി ചെയ്യുന്ന വെള്ളം സുലഭമായ പ്രദേശം.
ID: TS498690 23-Aug-2022
20 K /cent
കാസർകോഡ്- ഉപ്പള(ബായാർ-കർണാടക ഹൈവേ)10 ഏക്കർ റിക്കാർഡ് പട്ടയം ഓരു ഏക്കർ ഭൂമി അധികം ഉണ്ട് ഹൈവേ റോഡിൽനിന്ന് മുക്കാൽ കിലോമീറ്റര് ഒള്ളു റബ്ബർ വെട്ടാൻ തുടങ്ങിയിട്ട് നാല് വര്ഷം മിനിമം 90 ഷീറ്റ് daily പകുതി വെട്ടുമ്പോൾ കിട്ടുന്നുണ്ട് സ്ഥലം ചെറിയ ചെരിവ് ഒള്ളു വെള്ളം, വീട്, കറന്റ് ഉണ്ട് റോഡ് ഫ്രിൻഡേജ് 200 mtr. മെറ്റലടിച്ച റോഡ് ആണ് ബ്രിഷ്ടിഷ് കാരുടെ കാലം മുതൽ പട്ടയം ഉള്ള ഭൂമി ആണ്. സെന്റിന് 20000 ആണ് ചോദിക്കുന്നത്. 160 ഓളം മഹാഗണി,4 വലിയ തേക്ക്,പിലാവ് 7 room ഉള്ള വീടുമുണ്ട് .2000 മരം ഇപ്പോൾ ചെത്തുന്നത്,
Unlock a wide range of Agricultural Land options in Kerala's prime districts. Whether you're looking to buy, rent, or lease, discover the perfect Agricultural Land tailored to your needs."
Don’t have an account yet? Sign up for free
Login
Email or mobile number
Enter your Password for Edit