processing...

We found 6 properties available for you

for sale

Rubber Estate For Sale In perinthalmanna Malappuram

Malappuram, Perinthalmanna, NEAR EMS Co-op Hospital - Panambi

ID: TR712082     07-Aug-2026

50 K /cent

14.5 Acres Premium Land for Sale – Near EMS Co-op Hospital, Panambi, Perinthalmanna, Malappuram An excellent investment opportunity with **14.5 acres of land** located near **EMS Co-op Hospital, Panambi, Perinthalmanna, Malappuram**. The property includes **11 acres of well-maintained rubber plantation**, while the remaining area is **level plain land**, making it suitable for a variety of development projects. With easy access by road and a peaceful natural environment, this property is ideal for **resort development, farm tourism, eco-tourism, trucking and logistics facilities, agriculture, or other commercial ventures**. Priced at **₹50,000 per cent**, this is a valuable opportunity for investors and developers looking for a large land parcel in a fast-growing area with excellent future potential. Expected price: 50K Per cent

  • 14.5 acres
  • Immediate
View Details
for sale

Land For Sale in Kottakkal Malappuram

Malappuram, Kottakkal, Kulathoor

ID: TS103207     17-May-2026

35 K /cent

*​മലപ്പുറം* വലിയ പ്രൊജക്റ്റുകൾക്കും കൃഷിക്കും, പ്ലോട്ടുകൾ ആക്കി മുറിച്ചു കൊടുക്കാനും അനുയോജ്യമായ 6 ഏക്കർ ഭൂമി വിൽപ്പനയ്ക്ക്! 🌳🏞️ ​മലപ്പുറം ജില്ലയിലെ കുളത്തൂർ, എരുമത്തടം ഭാഗത്ത് മനോഹരമായ വ്യൂ പോയിന്റോട് കൂടിയ 6 ഏക്കർ ഭൂമി വിൽപനയ്ക്ക് ലഭ്യമാണ്. റിസോർട്ടുകൾക്കോ മറ്റ് വലിയ പ്രൊജക്റ്റുകൾക്കോ കൃഷിക്കോ ഏറ്റവും അനുയോജ്യം. ​✅ പ്രത്യേകതകൾ: 📍 ലൊക്കേഷൻ: എരുമത്തടം, കുളത്തൂർ, മലപ്പുറം. 🛣️ റോഡ് സൗകര്യം: 2 ഭാഗത്ത് നിന്നും റോഡ് പ്രവേശനം (8 മീറ്റർ, 7 മീറ്റർ വീതിയുള്ള റോഡുകൾ). 🛣️ പട്ടാമ്പി - കോഴിക്കോട് ഹൈവേയിൽ നിന്നും വെറും 800 മീറ്റർ ദൂരം മാത്രം. 💧 100% ജലലഭ്യത ഉറപ്പ് നൽകുന്നു. ⛰️ മനോഹരമായ ക്ലൈമറ്റും മികച്ച വ്യൂ പോയിന്റും. ​💰 വില: സെന്റിന് 35,000 രൂപ (Negotiable). ​📍 പ്രധാന ദൂരപരിധികൾ: 🔹 പടപ്പറമ്പ് - 3 KM 🔹കുളത്തൂർ -2KM 🔹 MES മെഡിക്കൽ കോളേജ് - 5 KM 🔹 പെരിന്തൽമണ്ണ - 14 KM 🔹 വളാഞ്ചേരി - 15 KM 🔹 മലപ്പുറം - 15 KM 🔹 കോട്ടക്കൽ - 16 KM ​

  • 6 acres
  • Within 3 Months
View Details
for sale

Agricultural land for sale at Vallikkapatta Manjeri

Malappuram, Manjeri, Vallikkapatta Cheppur

ID: TS432386     16-Jul-2024

1 Lac /cent

1.10 ഏക്കർ തെങ്ങ് റോഡ് ഫ്രൻ്റ്ജ് വള്ളിക്കാപ്പറ്റ ചേപ്പൂർ (മഞ്ചേരിയിൽ നിന്ന് 8 KM) ചെറിയ ചെരിവ്, മൊത്ത വില: 1Cr

  • 110 cents
  • Ready to move
View Details
for sale

Agricultural Land for sale at Nilambur Malappuram

Malappuram, Nilambur, Ramankuth

ID: TS458198     13-Jun-2024

39 K /cent

92 cent rubber estate for sale at Nilambur Ramankuth Asking price: 39000 /Cent

  • 92 cents
  • Within 3 Months
  • RERA
View Details
for sale

Land for sale(പാടം)/ Padapparamba ,1.60 acre, 10feet road to land

Malappuram, Kottakkal, Padapparamba

ID: TS562461     29-Jul-2023

65 K /cent

Land for sale(പാടം):Padapparamba ,1.60 acre, 10feet road to land, 100 meter from padapparamba-Pattambi road,Asking Rate: 65000/cent

  • 160 cents
  • Ready to move
View Details
Sold Out Verified for sale

1.5 acre Land for sale at Mundakkulam, Kondotty

Malappuram, Kondotty, Mundakkulam

ID: TS722719     26-Nov-2022

80 K /cent

കൊണ്ടോട്ടി മുണ്ടക്കുളം ഗവഃ ആയുർവേദ ആശുപത്രിക്ക് സമീപം ഒന്നര ഏക്കർ സ്ഥലം വിൽപ്പനയ്ക്ക്. മുണ്ടക്കുളം കിഴിശ്ശേരി റോഡിൽ നിന്ന് 500 മീറ്റർ പരിധിക്കുള്ളിൽ ആശുപത്രി റോഡിൽ 100 മീറ്റർ റോഡ് പഞ്ചായത്ത് ഫ്രണ്ടേജോട് കൂടിയ ഒന്നര ഏക്കർ,നിലവിൽ വാഴ,തെങ്ങ് കൃഷി ചെയ്യുന്ന വെള്ളം സുലഭമായ പ്രദേശം.

  • 1.5 acres
  • Immediate
View Details