Find Your Property
We found 286 properties available for you
ID: TR706498 21-May-2023
Not Provided
COMMERCIAL SPACE FOR RENT-KONDOTTY BYE PASS ROAD SUITABLE FOR ARCHITECTURAL FIRM, DENTAL CLINIC ETC. NEARBY TRENDS & ZUDIO(UPCOMING). 1000 SQFT-FIRST FLOOR AMPLE SPACE FOR CAR PARKING
Fill out the form below to get one step closer to your dream property
This number would be verified
Verification code has been sent to your mobile number
You have requested to view advertiser details.
Posted by .
ID: TS876033 21-Apr-2023
3.8 Cr
This property is located in Anachal, Munnar.it is new property. It has six thousand sq.ft in fifteen cents. There are ten rooms, and also has restaurant and staff room. It's fully furnished and all works completed. It has resort permit. It has a single owner.
ID: TR251112 07-Apr-2023
5.4 Lac
900sqft Commercial spaces for rent at Perinthalmanna. Expected Price :1sqft =75rs 900sqft=67,500rs
ID: TS597154 04-Apr-2023
2 Cr
ഒരു കോംബൗണ്ടിൽ സ്ഥിതി ചെയ്യുന്ന 3800 സ്‌ക്വയർ ഫീറ്റ് കൊമേർഷ്യൽ ബിൽഡിങ്ങും 1750 സ്‌ക്വയർ ഫീറ്റ് വീടും വിൽപ്പനയ്ക്ക്. -5 സെൻറ് സ്ഥിതിചെയ്യുന്ന 5 ബെഡ്‌റൂം സൗകര്യമുള്ള വീട് മാത്രമായും കൊടുക്കും. ചോദിക്കുന്ന വില -60 ലക്ഷം
ID: TR808482 02-Feb-2023
13 K
1000 sqft building with parking space, near Manipuram, Koduvally. Away from the busy of town. Suitable for godown, bakery unit, etc
ID: TS238022 28-Dec-2022
2.75 Cr
കോഴിക്കോട് അശോകപുരത്ത് ചെറൂട്ടി നഗർ സ്വിമ്മിങ് കോംപ്ലെക്സിനു സമീപത്തായി മൂന്ന് സെന്ററിൽ 2500 സ്‌ക്വയർ ഫീറ്റ് കൊമേർഷ്യൽ ബിൽഡിംഗ് വില്പ്പനയ്ക്ക്. ഒന്നര വർഷം മാത്രമായിട്ടുള്ള ഈ ബിൽഡിംഗ് G+2 നിലകളായിട്ടാണ് നിർമ്മാണം .നിലവിൽ 5 പേരിൽ നിന്നായി 102000 പ്രതിമാസ വാടക ലഭിക്കുന്നുണ്ട്. റോഡ് ,പാർക്കിംഗ്,വെള്ളം തുടങ്ങിയ എല്ലാ സൗകര്യങ്ങളും. Roof top empty space available
ID: TS990804 21-Dec-2022
90 Lac
തൃശൂർ-കൊച്ചി ദേശീയപാതയിൽ തൃശ്ശൂർ കുട്ടനെല്ലൂരിൽ ഹൈവേ Face ചെയ്തു3 സെന്റ് സ്ഥലത്ത് 2100 sq.ft കൊമേർഷ്യൽ ബിൽഡിങ് വില്പനയ്ക്ക്.
ID: TR493471 01-Dec-2022
3 Lac
Building is 5 km from Vatakara towards Telichery on NH66 Work completed. Chorode panjayath registration bld nbr granted. Having NH access n exit permit Enough water available Parking available 3500 sq ft at gf n same At first floor 7 toilet available 4000 sq ft roofed shed at back side also available Very much suitable for vehicle showroom, restaurant , building material etc It is very suitable area for business Rent expected rs 300000/- for full area.
ID: TS186076 17-Nov-2022
3.5 Cr
മലപ്പുറം, മങ്കട ടൗണിൽ (മങ്കട -പട്ടിക്കാട് റോഡ്) 9 cents സ്ഥലത്ത് 6500 sq ft ഏരിയ , മൂന്ന് നില, നിലവിൽ മാസവാടക 65000 രൂപ കിട്ടികൊണ്ടിരിക്കുന്നതുമായ commercial building വിൽപ്പനക്ക്. (ബിൽഡിംഗ് പൂർണമായും rent out ആവുകയാണെങ്കിൽ മാസവാടക ഒന്നര ലക്ഷം മുതൽ രണ്ട് ലക്ഷം വരെ കിട്ടും) രണ്ട് വർഷം പഴക്കം മാത്രമാണ് ബിൽഡിങ്ങിനുള്ളത്.വിശാലമായ പാർക്കിംഗ് സൗകര്യവുമുണ്ട്. Asking price 3.5 cr
ID: TS983543 26-Sep-2022
7.5 Cr
മുക്കം, അരീക്കോട്-താമരശ്ശേരി ഹൈവേ മുൻവശമായി പത്ത് സെന്റ് സ്ഥലത്ത് വിശാലമായ പാർക്കിംഗ് സൗകര്യത്തോടു കൂടിയ അഞ്ചു നിലകളിയായി (15000 sqft area), 25,00,000 രൂപ അഡ്വാൻസും, മാസം 2,46,000 രൂപ മാസാവരുമാനം ഇപ്പോഴും കിട്ടിക്കൊണ്ടിരിക്കുന്ന Commercial building വിൽപ്പനക്ക്.
ID: TS233807 17-Sep-2022
കോഴിക്കോട് മുക്കം മണാശ്ശേരി ടൗണിൽ ബിൽഡിംങ്ങോട് കൂടിയ 16 സെന്റ സ്ഥലം വിൽപ്പനയ്ക്ക്. KMCT മെഡിക്കൽ കോളേജ്, ആയുർവേദ കോളേജ്, മെയിൻ ഗേറ്റിനു മുൻവശം. കൊടുക്കാനുള്ള ബിൽഡിങ് കുട്ടികൾ താമസിക്കുന്ന ഹോസ്റ്റൽ ആണ്. ഹോസ്റ്റലിൽ നോട് ചേർന്നു തന്നെ എല്ലാ സൗകര്യങ്ങളോടും കൂടി ചേർന്ന വീട്. 16 റൂമുകൾ. നിലവിൽ 38 കുട്ടികൾ ഓളം താമസിക്കുന്നു. നല്ല വാടകയും ലഭ്യമാണ്.
ID: TR261237 05-Sep-2022
25 K
ഫറോക്- കടലുണ്ടി ഹൈവേ മുൻവശമായി, കല്ലംപാറ പാലത്തിനടുത്തായി കൊമേർഷ്യൽ ഷട്ടർ റൂം വാടകക്ക്, Three Phase connection availabel. 25000 രൂപ മാസവാടകയും, ഒരു ലക്ഷം രൂപ അഡ്വാൻസ് മണിയും ചോദിക്കുന്നു. (price negotiable)
Unlock a wide range of Commercial Building options in Kerala's prime districts. Whether you're looking to buy, rent, or lease, discover the perfect Commercial Building tailored to your needs."
Don’t have an account yet? Sign up for free
Login
Email or mobile number
Enter your Password for Edit