- For Sale
- 10-Oct-2023
Commercial Building for sale at Vazhathope, Idukki
Idukki, Thodupuzha, Vazhathope
7 Cr
Built up Area: 9000 sq.ft.
Description
ഇടുക്കി ജില്ലയിൽ വാഴത്തോപ്പ് പഞ്ചായത്തിൽ ടൂറിസ്റ്റ് കേന്ദ്രമായ ഇടുക്കി ഡാമിന് സമീപം കരിമ്പൻ ടൗണിൽ 6.5 സെന്റ് സ്ഥലവും 5 നിലയിൽ 9500 SQFT 13 A/C and NON A/C റൂമോട് കൂടിയ ഫാമിലി RESTAURANT, ബേക്കറി എന്നിവ അനുബന്ധമായിട്ടുള്ള ഹോട്ടൽ ബിൽഡിങ്ങ് വിൽക്കാനുണ്ട് .
വിശാലമായ കാർ പാർക്കിങ്ങ്. ഈ ബിൽഡിങ്ങിൽ തന്നെ 2 BED, ഹാൾ, കിച്ചൻ , എന്നിവയോട് കൂടിയ താമസ സൗകര്യമുണ്ട്.
കിണർ , കുഴൽ കിണർ സൗകര്യങ്ങളും Waste മാനേജ്മെന്റിനു വേണ്ടി ഈ സ്ഥലത്തിനോട് ചേർന്നു തന്നെ 8 സെന്റിനടുത്ത് പട്ടയരഹിത മായ സ്ഥലവും ഉണ്ട് .
ആധുനികരീതിയിൽ പണികഴിപ്പിച്ചിട്ടുള്ള വിശാലമായ റൂമുകളും 60 സീറ്റിൽ അധികമുള്ള നല്ല തിരക്കുള്ള റസ്റ്റോറന്റുംഇതിന്റെ പ്രത്യേകതയാണ്. റൂമുകൾക്ക് 600 മുതൽ 2500 വരെ daily വാടക ലഭിക്കും . മാസ വാടക 2.5 ലക്ഷം പ്രതിമാസം ലഭിക്കുന്നതാണ്. ടൗണിന്റെ ഹൃദയഭാഗത്തുള്ള ഈ ബിൽഡിങ്ങിനും അനുബന്ധ സൗകര്യങ്ങൾക്കും ചോദിക്കുന്ന വില 7 കോടി രൂപ .
Facts and Features
Type
Commercial Building
Built Up Area
9000 sq.ft.
Plot Area
7 cents
Carpet Area
9500 sq.ft.
washrooms
Avaliable
Parking
Avaliable
Status
Ready to move
Additional Details
- Property ID
- TS966293
- Ownership Status
- Single
- Sale Type
- New
- Availability Status
- Ready to move
- Washrooms
- Avaliable
- Parking
- Avaliable
- Total Floors
- 5
- Close to School Close to Hospital Close to Shopping Mall
Location
- State
- Kerala
- District
- Idukki
- City
- Thodupuzha
- Locality
- Vazhathope
- Zip / Postal Code
- 685602
- Landmark
- Full Address