Find Your Property
We found 719 properties available for you
ID: TS528175 17-Aug-2022
2.9 Cr /cent
30 Cent plot 30 meter road frontage. 5 meter road in front. At Feroke, Chungam, Kallithody Road. 80 Meter from old NH.
Fill out the form below to get one step closer to your dream property
This number would be verified
Verification code has been sent to your mobile number
You have requested to view advertiser details.
Posted by .
ID: TS334540 13-Aug-2022
5.5 Lac /cent
Kozhikode, Feroke - ൽ നിന്നും 1.5 km മാത്രം ദൂരം, കടലുണ്ടി റോഡിൽ 'നല്ലൂരങ്ങാടി' എന്ന സ്ഥലത്ത് മൂന്ന് ബെഡ് റൂം & ബാത്റൂം ഉൾപ്പടെ യുള്ള വീടും, പത്ത് സെനറ്റ് സ്ഥലവും വിൽപ്പനക്ക്. വീട് 30 വർഷം പഴക്കമുള്ളതാണ്, സ്ഥലത്തിന് മാത്രം വില കണക്കാക്കി ഒരു സെന്ററിന് അഞ്ചര ലക്ഷം രുപ കിട്ടണം. (550,000 / Cents)
ID: TS865267 12-Aug-2022
50 Lac
കോഴിക്കോട്- പയ്യാനക്കൽ മെയിൻ റോഡിൽ നിന്നും 300 mtr മാത്രം ദുര പരിധിയിൽ ( YMRC ബസ് സ്റ്റോപ്പിന്റെ അടുത്തായി ) 05 Cents സ്ഥലവും അതിൽ 1900 SQ FT വീടും ( 05 Bedroom with attached bathroom, കിച്ചൺ, ഹാൾ, സിറ്റ് ഔട്ട് ) വില്പനക്ക്. വെള്ളം, കറണ്ട്, വലിയ വാഹനങ്ങൾ വരാനുള്ള സൗകര്യം എന്നിങ്ങനെ എല്ലാ സൗകര്യങ്ങളും ഉൾകൊള്ളിച്ചു കൊണ്ട്..
ID: TS548847 10-Aug-2022
45 Lac
കോഴിക്കോട് നല്ലളം ബസാറിൽ നിന്നും ഒരു കിലോമീറ്റർ മാത്രം ദുരപരിധിയിൽ 'പാലാട്ടി' എന്ന സ്ഥലത്ത് 06 Cents സ്ഥലവും എല്ലാ പണികളും കഴിഞ്ഞ 1400 sq ft- ൽ വീടും വില്പനക്ക്, കറണ്ട് ,വെള്ളം സുലഭമാണ്(കിണർ വെള്ളം,പൈപ്പ് ലൈൻ,കുഴൽ കിണർ) ഒരു കിലോമീറ്റർ ദുരപരിധിയിൽ ആരാധനാലയങ്ങളും,സ്കൂൾ,ഹോസ്പിറ്റൽ, സൂപ്പർമാർകെറ്റ് തുടങ്ങിയ എല്ലാ സൗകര്യങ്ങളോടും കൂടി. Price Negotiable...
ID: TS139464 09-Aug-2022
Newly construction completed 03 BHk house for sale in Calicut -Parambil Bazar. Total 8.4 സെന്റ് സ്ഥലം ഉണ്ട്, ഇതിൽ 4.40 cents with 1400 Sq ft house വേണം എങ്കിൽ അമ്പതു ലക്ഷം രൂപയും, അതിൽ മുഴുവൻ സ്ഥലവും (8.4 cent ) with 1400 Sq ft house വേണം എങ്കിൽ അറുപത്തി അഞ്ചു ലക്ഷം രുപയും വേണം.
ID: TS796539 03-Aug-2022
6 Lac /cent
കോഴിക്കോട് മെഡിക്കൽ കോളേജിന്റെയും St. Josephs College Devagiri- യുടെയും അടുത്തായി നിരപ്പായ 19.5 cents വീ ട് വെക്കാനോ, ഫ്ലാറ്റ് ,അപ്പാർട്മെന്റ്സ്, വില്ല പ്രോജെക്ടിനോ അനുയോജ്യമായ സ്ഥലം വില്പനക്ക്. (കോഴിക്കോട് മെഡിക്കൽ കോളേജ്, ദേവഗിരി കോളേജ്,ആരാധനാലയങ്ങൾ, സൂപ്പർമാർക്കറ്റുകൾ,വിദ്യാഭ്യാസ സ്ഥാപനങ്ങൾ(Savio High school,Public school), എല്ലാം ഒരു കിലോമീറ്ററിനുള്ളിൽ നടക്കാനുള്ള ദൂരം മാത്രം. കോഴിക്കോട് ടൗണിലേക്ക് 6 km ദൂരം. ഒരു സെന്റിന് ആറ് ലക്ഷം രൂപ ചോദിക്കുന്നു. Price Negotiable.
ID: TS595242 23-Jul-2022
1.5 Cr
മുക്കം- നെല്ലിക്കാപറമ്പ്- ഗോദമ്പ് റോഡിൽ 8.5 cents സ്ഥലത്ത്, (മുക്കം -അരീക്കോട് മെയിൻ ഹൈവേ മുൻവശമായി ) മൂന്ന് നിലകളിൽ 4650 SQ FT ഏരിയയിൽ, നിലവിൽ 50,000 രൂപ മാസ വാടക വരുമാനവും,വെള്ളം ,കറണ്ട്,എന്നിങ്ങളെ തുടങ്ങി എല്ലാ 'യൂട്ടിലിറ്റീസ് ഫെസിലിറ്റിയും' ഉള്ള ബിൽഡിംഗ് വില്പനക്ക്,
ID: TS457119 17-Jul-2022
16 Lac
Running Paint shop for sale including stocks & delarship Located in naduvannur town-Calicut
ID: TS865091 13-Jul-2022
23 Lac
Commercial room near Tamarassery old bus stand. It's 3 floor building and we are selling one room in the basement floor. Room size 5*5 meter. Only 50 metre from Tamarassery old bus stand.
ID: TS869832 17-Jun-2022
25 Cr
69 സെൻ്റ് സ്ഥലത്ത് രണ്ട് ബിൽഡിങ്ങിലുമായി 43 റൂമോട് കൂടിയ 'അപ്പാർട്ട്മെൻ്റ്' കോഴിക്കോട് സിറ്റിയിൽ വിൽക്കുവാനുണ്ട്. JayaLakshmi Silks-ൻ്റെ അടുത്തായി റെയിൽവേയിലേക്ക് പോകുന്ന റോഡിൽ നിന്നും ഇടതു വശത്താണ് ഈ പ്രോപ്പർട്ടി നിലകൊള്ളുന്നത്. ഇപ്പോൾ ഇത് ലേഡീസ് ഹോസ്റ്റലാക്കി നടത്തുന്നു. നിലവിൽ 8 ലക്ഷം രൂപ വരെ മാസ വാടക കിട്ടുന്നുണ്ട്. അപ്പാർട്ട്മെൻ്റിൽ ഒരു റൂം, ഡൈനിങ് ഹാൾ, ടോയ്ലറ്റ്, kitchen എന്നിങ്ങനെയായി തിരിച്ചിരിക്കുന്നു. കിണർ വെള്ളം ഉണ്ട്.
ID: TS421267 23-May-2022
1.65 Cr
Inside floor space 600 sq.ft Newly renovated building Monthly rent earning 45000 from running business(Tata Pravish Steel doors and windows) Double Height Single floor building Heavy vehicle Parking area and Pipe line water available
"Unlock the best property options in Kozhikode, Kerala. From luxurious villas and apartments to prime commercial spaces, explore a wide range of properties available for sale, rent, or lease. Your ideal space in Kozhikode awaits!"
Don’t have an account yet? Sign up for free
Login
Email or mobile number
Enter your Password for Edit