Find Your Property
We found 820 properties available for you
ID: TS704738 03-Oct-2022
4.4 Lac /cent
4 Cent Residential plot for sale in MLA Road Palazhi 1.5 km away to HI-LITE Mall and 2 km to Medical College. This plot is located in near new Confident group projcet
Fill out the form below to get one step closer to your dream property
This number would be verified
Verification code has been sent to your mobile number
You have requested to view advertiser details.
Posted by .
ID: TS348520 27-Sep-2022
1.15 Cr /cent
കോഴിക്കോട്, കൊയിലാണ്ടി-Maramuttam Road,Railway Station ൻറെ അടുത്ത്, 8 cent സ്ഥലത്ത് 12 furnished rooms ഉൾപ്പടെ, മാസം 37500 വരുമാനം കിട്ടിക്കൊണ്ടിരിക്കുന്ന Tourist home വിൽപ്പനക്ക്. Asking price 1.5 cr.
ID: TS983543 26-Sep-2022
7.5 Cr
മുക്കം, അരീക്കോട്-താമരശ്ശേരി ഹൈവേ മുൻവശമായി പത്ത് സെന്റ് സ്ഥലത്ത് വിശാലമായ പാർക്കിംഗ് സൗകര്യത്തോടു കൂടിയ അഞ്ചു നിലകളിയായി (15000 sqft area), 25,00,000 രൂപ അഡ്വാൻസും, മാസം 2,46,000 രൂപ മാസാവരുമാനം ഇപ്പോഴും കിട്ടിക്കൊണ്ടിരിക്കുന്ന Commercial building വിൽപ്പനക്ക്.
ID: TS381480 21-Sep-2022
1.3 Cr
-Fully furnished 3 BHK Flat, 1790 Sqft,24th Floor, -2 x attached bathroom & 1 common bathroom, Hall, Kitchen, Dining Hall,2 balcony. Ritz Marina the epitome of luxury and modern lifestyle aptly is the most meticulously planned beach facing property, which offers not only the advantage of owing an apartment near the beach front in Calicut but also having a spectacular view of both the Arabian Sea & the city as well.
ID: TS233807 17-Sep-2022
3.5 Cr
കോഴിക്കോട് മുക്കം മണാശ്ശേരി ടൗണിൽ ബിൽഡിംങ്ങോട് കൂടിയ 16 സെന്റ സ്ഥലം വിൽപ്പനയ്ക്ക്. KMCT മെഡിക്കൽ കോളേജ്, ആയുർവേദ കോളേജ്, മെയിൻ ഗേറ്റിനു മുൻവശം. കൊടുക്കാനുള്ള ബിൽഡിങ് കുട്ടികൾ താമസിക്കുന്ന ഹോസ്റ്റൽ ആണ്. ഹോസ്റ്റലിൽ നോട് ചേർന്നു തന്നെ എല്ലാ സൗകര്യങ്ങളോടും കൂടി ചേർന്ന വീട്. 16 റൂമുകൾ. നിലവിൽ 38 കുട്ടികൾ ഓളം താമസിക്കുന്നു. നല്ല വാടകയും ലഭ്യമാണ്.
ID: TS884901 16-Sep-2022
25 Lac
4.5 CENT LAND WITH 950 SQ FT HOUSE FOR SALE AT MORIKKARA, MALIKKADAVU, KOZIKODE , JUST 300 MTR AWAY FROM BYBASS Location:Malikkadavu, Morikkara Just 400mtr from Malikkadavu junction Good residential area, 2 bed room RC house, 1bath attached, Common bathroom also, Single storied house (renewed plan for 2 yrs double storied) 790 sq ft 3yr old house With compound wall, Well water, Two Wheeler access 5 mtr from road, Asking price 25 lakhs, (negotiable )
ID: TS202823 05-Sep-2022
4 Lac /cent
ഫറോക്- ഫാറൂഖ് കോളേജ് റോഡിൽ VENERINI HIGHER SECONDARY SCHOOL -ന്റെ എതിർവശത്തായി വീട് വെക്കാൻ അനുയോജ്യമായ 35 Cents സ്ഥലം വിൽപ്പനക്ക്. നാല് ലക്ഷം വില ഒരു സെന്റിന് ചോദിക്കുന്നു. വെള്ളം, കറണ്ട്, വാഹനങ്ങൾ വരാനുള്ള സൗകര്യമുവുമുണ്ട്.
ID: TR261237 05-Sep-2022
25 K
ഫറോക്- കടലുണ്ടി ഹൈവേ മുൻവശമായി, കല്ലംപാറ പാലത്തിനടുത്തായി കൊമേർഷ്യൽ ഷട്ടർ റൂം വാടകക്ക്, Three Phase connection availabel. 25000 രൂപ മാസവാടകയും, ഒരു ലക്ഷം രൂപ അഡ്വാൻസ് മണിയും ചോദിക്കുന്നു. (price negotiable)
ID: TS854493 01-Sep-2022
3 Lac /cent
കോഴിക്കോട് ദേശീയ പാതയിൽ- പന്തീരംകാവ്. (Muttancheri Kariyathan Kaavu Rd) റോഡിൽ വീട് വെക്കാനോ,Apartments/ Villa Projects നോ അനുയോജ്യമായ 91 Cents സ്ഥലം വിൽപ്പനക്ക്. ഇതിൽ താമസ യോഗ്യമായാ ഒരു ഇരുനില വീടും ഉണ്ട്, വീടിന് വില കണക്കാക്കുന്നില്ല. തെങ്ങുകളും, മരങ്ങളും, വെള്ളത്തിന് കിണറും, കറണ്ടും ഉണ്ട്.വലിയ വാഹനങ്ങൾ വരാം,ഒരു കിലോമീറ്റർ പരിധിയിൽ ആരാധനാലങ്ങൾ, സ്‌കൂളുകൾ, ഷോപ്പിങ് മാൾ, സൂപ്പർമാർകെറ്റ്, ഹോസ്പിറ്റൽ വേണ്ട എല്ലാ സൗകര്യത്തോടും കൂടി. Asking price INR 3 Lakh per cents, price negotiable.
ID: TS569192 29-Aug-2022
Not Provided
The site is well connected by different modes of transportation.The project is well equipped with all modern amenities and 24X7 security service to facilitate the business neeeds. FEATURES: Large atrium Provision for central air conditioning. PROJECT INFORMATION: Elevators: 3. Car Parking lots: 80. Total built up area: 1,30,000 sq.ft. Plot area:96 Cents. 50 Lakh getting revenew per month. Asking Price is 150 Cr (Negotiable). all documentation is perfect
ID: TS671958 26-Aug-2022
10 Lac
കോഴിക്കോട് കുന്നമംഗലം ചൂലാംവായാൽ 10 സെന്റ് സ്ഥലവും വീടും വില്പനക്ക് വില 10 ലക്ഷം, വെള്ളം .പഞ്ചായത്ത് പൈപ്പ് വെള്ളം. കിണറുണ്ട്. വഴി ചൂലാംവയലിൽ നിന്നും 5 മിനിറ്റ് നടക്കാൻ ഉണ്ടാകും. വലിയ വണ്ടി വീട്ടിൽ എത്തില്ല, Two wheeler വീട്ടിൽ എത്തും. കുന്നമംഗലത്തു നിന്നും ചൂലാംവയലിലേക്ക് 2 1/2 കിലോ മീറ്റർ ദൂരം.
ID: TS567686 26-Aug-2022
കോഴിക്കോട് ബൈപാസിൽ 66, വെങ്ങളം - എന്ന സ്ഥലത്തു നിന്നും സർവീസ് റോഡിൽ 150 mtr ദൂര പരിധിയിൽ വീട് വെക്കാൻ അനുയോജ്യമായ 7.5 Cents സ്ഥലം വിൽപ്പനക്ക്. ലൊക്കേഷനിലേക്ക് Two Wheeler access ഉണ്ട്,ഭാവിയിൽ റോഡ് വികസനത്തിൽ വലിയ വാഹനങ്ങൾക്ക് വരാൻ കഴിയും.
"Unlock the best property options in Kozhikode, Kerala. From luxurious villas and apartments to prime commercial spaces, explore a wide range of properties available for sale, rent, or lease. Your ideal space in Kozhikode awaits!"
Don’t have an account yet? Sign up for free
Login
Email or mobile number
Enter your Password for Edit