Thekkady, Peerumade, Idukki, Kerala
Thekkady, Peerumade, Idukki, Kerala
10 Cent land with 5200sqft Commercial Building for sale at Thekkady Idukki.
വിൽക്കാനുള്ള പ്രോപ്പർട്ടി വീട് അതിനോട് തന്നേ ഹോംസ്റ്റേ ആണ്
മൂന്നു നിലകളിൽ ആയി രണ്ടു ബിൽഡിംഗ് ആണ്. രണ്ടു വീടുകൾ, അതും ഹോംസ്റ്റേ ആയി തന്നേ കൂട്ടാവുന്നതാണ്.. With Kitchen എന്നുള്ള രീതിയിൽ രണ്ടു, മൂന്ന് ബെഡ്റൂം അറ്റാച്ഡ് ആണ്.
മുകളിൽ രണ്ടു നിലകളിലായി 9 റൂംസ് ഉണ്ട്.. മുകളിലെ നിലയിൽ, ഒരു 20 പേർക്ക് ഇരിക്കാവുന്ന cafeteria ഒന്നുണ്ട്.
സോളാർ ഉണ്ട്.. വെള്ളത്തിനു കുഴൽ കിണർ, പഞ്ചായത്ത് വക, രണ്ടും സുലഭമാണ്.
അതേ പോലെ വെള്ളത്തിനു ആവശ്യത്തിന് സ്റ്റോറേജും ഉണ്ട്.
പാർക്കിംഗ് സൗകര്യം മുൻപിൽ തന്നേ ഉണ്ട്. ഒരേ സമയം 5 കാർ വാൻ പാർക്ക് ചെയ്യാം
Estimate Your Monthly EMI
Get Exciting Cashback And Flexible EMI Options On Your Property Booking.
Read More