Find Your Property
We found 573 properties available for you
ID: TS839823 04-Nov-2022
2.2 Lac /cent
മലപ്പുറം ജില്ല കൊണ്ടോട്ടി, മൊറയൂരിൽ നിന്നും ഒരു കിലോമീറ്റർ ദുര പരിധിയിൽ (മൊറയൂർ-ഒഴുകൂർ) മെയിൻ റോഡിൽ 'പൂന്തലപ്പറമ്പ്' എന്ന സ്ഥലത്ത് വീട്/ അപ്പാർട്മെന്റ്സ്/ഫ്ലാറ്റ് എന്നിവ പണിയാൻ അനുയോജ്യമായ 50 cents സ്ഥലം വിൽപ്പനക്ക്, ഇഷ്ടം പോലെ വെള്ളവും, വലിയ വാഹനങ്ങൾ വരാനുള്ള സൗകര്യവും, ആരാധനാലയങ്ങൾ, ഹോസ്പിറ്റൽ,സ്കൂൾ, സൂപ്പർമാർകെറ്റ്, നാഷണൽ ഹൈവേ എന്നിങ്ങനെയുള്ള എല്ലാ സൗകര്യവും ഉണ്ട്. ആവശ്യാനുസരണം ഭൂമി മുറിച്ചും നൽകപ്പെടും
Fill out the form below to get one step closer to your dream property
This number would be verified
Verification code has been sent to your mobile number
You have requested to view advertiser details.
Posted by .
ID: TS568500 28-Oct-2022
45 Lac
കൊണ്ടോട്ടി, ഒഴുകൂർ-പള്ളിമുക്ക് അങ്കണവാടിയുടെ അടുത്തായി 7 Cents സ്ഥലവും ഇരുനില വീടും വിൽപ്പനക്ക്. താഴത്തെ നിലയിൽ 2 bed room+2 Bath room,മുകളിലത്തെ നിലയിൽ 3 bed room+2 bath room. ഉൾകൊള്ളിച്ചും, വെള്ളത്തിന് കിണർ, കറണ്ട്, റോഡ്, വഴി സൗകര്യവും ഉണ്ട്. താഴത്തെ നിലയുടെ എല്ലാ പണികളും കഴിഞ്ഞതും, മുകളിലത്തെ നില മൂന്ന് മാസം മുൻപ് Structural works complete ആയതാണ്. Price Negotiable
ID: TS252977 26-Oct-2022
50 Lac
കോഴിക്കോട് -പാലക്കാട് ഹൈവേയിൽ 'വള്ളുവമ്പ്രം' ടൗണിൽ നിന്നും ഒരു കിലോമീറ്ററും (മോങ്ങം- വള്ളുവമ്പ്രം ബൈപാസിൽ നിന്നും 20 mtr ദുരപരിധിയിൽ) വളമംഗലം Rd, SIBIL OIL MILLS ൻറെ ഭാഗത്തായി, 7 സെന്റ് സ്ഥലവും അതിൽ എല്ലാ പണിയും കഴിഞ്ഞ ഒരു വർഷത്തിൽ താഴെ മാത്രം പഴക്കമുള്ള, വെള്ളം, വഴി എല്ലാസൗകാര്യങ്ങളുമുള്ള 1100 sq ft ഏരിയ ഉള്ള വീട് വിൽപ്പനക്ക്. 2 Bedroom with Attached Bathroom,ഹാൾ, സിറ്റ് ഔട്ട്. ഡൈനിങ്, കിച്ചൺ, നിലം സെറാമിക് ടൈൽ, ഭാവിയിൽ ഇരു നില നിർമിക്കാവുന്ന നിലയിലാണ് പ്ലാൻ ഉണ്ടാക്കിയത്.
ID: TS666642 11-Oct-2022
1.4 Lac /cent
മലപ്പുറം, കുറ്റിപ്പുറം - എടപ്പാൾ ഹൈവേയിൽ 'നടക്കാവിൽ' നിന്നും മൂന്ന് കിലോമീറ്റർ മാറി 'കാലടി' യിൽ, Health Center ൻറെ അടുത്തായി വീട് പണിയാൻ യോഗ്യമായ 30 Cents സ്ഥലം വിൽപ്പനക്ക്. കിണർ വെള്ളം കിട്ടുന്ന പ്രദേശമാണ്. Govt College, School, ഹോസ്പിറ്റൽ, ആരാധനാലയങ്ങൾ, സൂപ്പർമാർക്കറ്റുകൾ, എന്നിങ്ങനെ വേണ്ട എല്ലാം വളരെ അടുത്തുണ്ട്. Asking Price 1.40 Lakh / Cents, Negotiable.
ID: TS392499 10-Oct-2022
40 Lac
മലപ്പുറം, NH 66 - കാക്കഞ്ചേരിയിൽ നിന്നും ഒരു കിലോമീറ്റർ ദൂര പരിധിയിൽ( പള്ളിക്കൽ ബസാർ -കോട്ടപ്പുറം റോഡിൽ) മാവിൻ ചുവട് ബസ്റ്റോപ്പിൽ നിന്നും 500 മീറ്റർ ദൂരം, 7.75 Cents സ്ഥലത്ത്, 2100 SQ FT -ൽ, 5 ബെഡ്റൂം + 5 ബാത്റൂം ഉൾകൊള്ളിച്ചു കൊണ്ട് ഇരു നിലകളിലായി സ്ട്രക്ചർ വരെ പൂർത്തീകരിച്ച വീട് വിൽപ്പനക്ക്, വെള്ളത്തിനു കിണറും,ചുറ്റുവട്ടത്തായി ഹോസ്പിറ്റൽ, സ്കൂൾ, യൂണിവേഴ്സിറ്റി കോളേജുകൾ, സൂപ്പർമാർക്കറ്റുകൾ, കോഴിക്കോട് ഇന്റർനാഷണൽ എയർപോർട്ട്, ആരാധനാലയങ്ങൾ, എന്നിങ്ങനെ എല്ലാം ഉണ്ട്.
ID: TL907604 28-Sep-2022
3.5 K /cent
കൊണ്ടോട്ടി കരുവാങ്കല്ലിൽ,ജംഗ്ഷൻ കഴിഞ്ഞു പടിക്കൽ ഭാഗത്തേക്കുപോകുന്ന സ്ഥലത്തു മികച്ച റോഡ് frontage ഉള്ള 30 സെന്റ് സ്ഥലം ലീസ് / വാടകയ്ക്ക് കൊടുക്കാനുണ്ട്. കൊമേർഷ്യൽ ബിൽഡിംഗ്,ഷോപ്പ്, തുടങ്ങിയ ബിസിനസ് ആവശ്യങ്ങൾക്ക് അനുയോജ്യമായ സ്ഥലം.വാടക ചോദിക്കുന്നത് സെന്റിനു Rs.3500.
ID: TS162894 27-Sep-2022
16 Lac /cent
കാടപ്പടി - കരുവാങ്കല്ലു റോഡിൽ കാടപ്പടി ഉങ്ങുങ്ങൽ എന്ന സ്ഥലത്തു കൊമേർഷ്യൽ ഉപയോഗത്തിനനുയോജിച്ച 1ഏക്കർ 10 സെൻറ് സ്ഥലം വില്പനയ്ക് ,ആവശ്യാർഥം ലീസിനും കൊടുക്കും .-- 25000 sq.ft Warehouse ബിൽഡിംഗ് പ്ലാനും Fire NOCയും എടുത്തിട്ടുണ്ട്. Location Advantage : പടിക്കൽ NH entry 6KM --കാലിക്കറ് ഇന്റർനാഷണൽ എയർപോർട്ട് 7 KM. Suited for commercial warehouse, cold storage etc.
ID: TS557742 26-Sep-2022
1.25 Lac /cent
കൊണ്ടോട്ടി, കരുവാൻ കല്ല് എന്ന സ്ഥലത്ത് നിന്നും 600 mtr ദുര പരിധിയിൽ വീട് വെക്കാനോ, വാണിജ്യ ആവശ്യത്തിനോ തരപ്പെടുന്ന ഒരു ഏക്കറും പതിനഞ്ചു സെന്റ് സ്ഥലവും വിൽപ്പനക്ക്(1.15 acre). ( The Plot Located Near BBC factory, Alhuda school,Kottassery view point) - ഇതിന്റെ അടുത്തായി തന്നെ വേറേ ഒരു ഏക്കറും പതിനഞ്ചു സെന്റ് സ്ഥലവും വിൽപ്പനക്ക് ഉണ്ട് (1.15 acre). ഈ രണ്ട് സ്ഥലം ഒരുമിച്ചും വിലക്കപ്പെടും.
ID: TS315249 26-Sep-2022
1.3 Lac /cent
കരുവാങ്കല്ല് -കൊളപ്പുറം റോഡിൽ നിന്നും 600 മീറ്റർ മാറി കണ്ണഞ്ചിറയിൽ 45 സെൻറ് സ്ഥലം വിൽപ്പനയ്ക്ക്. -വീട് നിർമ്മാണത്തിനുയോജ്യം -പ്ലോട്ടിലേക്ക് റോഡ് ഉണ്ട് -കുടിവെള്ളം സുലഭമായ പ്രദേശം -സ്കൂൾ,അംഗനവാടി,ആരാധനാലയങ്ങൾ തുടങ്ങീ സൗകര്യങ്ങൾ അടുത്തുണ്ട്
ID: TS746875 26-Sep-2022
65 Lac
Malappuram, Half Valluvambram- ത്ത് TVS Showroom ന്റെ അടുത്ത് 300 mtr ദുര പരിധിയിൽ 14.75 Cent സ്ഥലത്ത് 2500 SQFT-ൽ, 5 ബെഡ്റൂമൊടു കൂടിയ ഇരു നില വീട് വിൽപ്പനക്ക്. കിണർ വെള്ളം,കറണ്ട്, വലിയ വാഹനങ്ങൾ വരാനുള്ള സൗകര്യവും, തൊട്ടടുത്ത് തന്നെ സ്കൂൾ, ഹോസ്പിറ്റൽ, പെട്രോൾ സ്റ്റേഷൻ, സൂപ്പർമാർകെറ്റ്, NH Road, Bus stop, ആരാധനാലങ്ങൾ എന്നിങ്ങനെയുള്ള എല്ലാ സൗകര്യത്തോടും കൂടിയുള്ളത്.
ID: TR815974 26-Sep-2022
1.1 K
കോട്ടക്കൽ-ചങ്കുവെട്ടി NH ൽ നിന്നും 3 km ദൂര പരിധിയിൽ പറപ്പൂർ, പള്ളിപ്പടിയിൽ മെയിൻ റോഡ് മുൻവശമായി Commercial & Industrial projects, Warehouse - എന്നിങ്ങനെയുള്ള ആവശ്യത്തിനനുയോജ്യമായ 40 cents സ്ഥലം വാടകക്ക് നൽകപ്പെടും. Monthly rent INR 1100 per cent. മൂന്ന് മാസത്തെ വാടക അഡ്വാൻസ് വേണം. വെള്ളം,കറണ്ട് എന്നിവ ശരിയാക്കി തരും.
ID: TR352404 26-Sep-2022
1 Lac
കരുവാങ്കല്ല് ജംഗ്ഷനിൽ Prime location ലുള്ള ബിൽഡിംഗിൽ ഒന്നാം നിലയിൽ 17 റൂമുകൾ വാടകയ്ക്ക്.ഹോസ്പിറ്റൽ,ക്ലിനിക് തുടങ്ങിയവക്ക് അനുയോജ്യം .നല്ല പാർക്കിങ് സൗകര്യം കൂടാതെ കൊളപ്പുറം-പടിക്കൽ രണ്ടു റോഡിലേക്കും നല്ല view. വാടക ചോദിക്കുന്നത് ഒരു ലക്ഷം
"Unlock the best property options in Malappuram, Kerala. From luxurious villas and apartments to prime commercial spaces, explore a wide range of properties available for sale, rent, or lease. Your ideal space in Malappuram awaits!"
Don’t have an account yet? Sign up for free
Login
Email or mobile number
Enter your Password for Edit