processing...

We found 587 properties available for you

Verified for rent

Plot suitable for Warehouse in Parappur,Kottakkal

Malappuram, Kottakkal, Pallipadi, Parappur

ID: TR815974     26-Sep-2022

1.1 K

കോട്ടക്കൽ-ചങ്കുവെട്ടി NH ൽ നിന്നും 3 km ദൂര പരിധിയിൽ പറപ്പൂർ, പള്ളിപ്പടിയിൽ മെയിൻ റോഡ് മുൻവശമായി Commercial & Industrial projects, Warehouse - എന്നിങ്ങനെയുള്ള ആവശ്യത്തിനനുയോജ്യമായ 40 cents സ്ഥലം വാടകക്ക് നൽകപ്പെടും. Monthly rent INR 1100 per cent. മൂന്ന് മാസത്തെ വാടക അഡ്വാൻസ് വേണം. വെള്ളം,കറണ്ട് എന്നിവ ശരിയാക്കി തരും.

  • 40
  • Ready to move
View Details
Verified for rent

Commercial building for Rent at Karuvankallu,Kondotty

Malappuram, Kondotty, Calicut Airport road,Karuvankallu

ID: TR352404     26-Sep-2022

1 Lac

കരുവാങ്കല്ല് ജംഗ്ഷനിൽ Prime location ലുള്ള ബിൽഡിംഗിൽ ഒന്നാം നിലയിൽ 17 റൂമുകൾ വാടകയ്ക്ക്.ഹോസ്പിറ്റൽ,ക്ലിനിക്‌ തുടങ്ങിയവക്ക് അനുയോജ്യം .നല്ല പാർക്കിങ് സൗകര്യം കൂടാതെ കൊളപ്പുറം-പടിക്കൽ രണ്ടു റോഡിലേക്കും നല്ല view. വാടക ചോദിക്കുന്നത് ഒരു ലക്ഷം

  • 2600
  • Ready to move
View Details
Verified for sale

Residential Plot for Sale in Kadappadi, Kondotty

Malappuram, Kondotty, Kadappadi

ID: TS399844     24-Sep-2022

2 Lac /cent

കൊണ്ടോട്ടി, കാടപ്പടി ടൗണിൽ നിന്നും ഒരു കിലോമീറ്റർ ദുര പരിധിയിൽ (Kadappadi-Mathamkulam Rd) -ൽ Palapetty Health Center,Navabharath Central School, KCM Stadium,എന്നിവയുടെ അടുത്തായി നിരപ്പായ 1 ഏക്കർ 84 സെന്റ്' സ്ഥലം വിൽപ്പനക്ക്(1.84 acre). വീട് പണിയാനും, വാണിജ്യ ആവശ്യത്തിനും ഒരുപോലെ ഉപയോഗിക്കാവുന്നത്. Asking Price 2 Lakh per Cent.

  • 184 cents
  • Immediate
View Details
Verified for sale

Residential Plot for Sale in Panakkad, Malappuram

Malappuram, Malappuram Town, Panakkad

ID: TS562087     22-Sep-2022

1.9 Lac /cent

The land located in malappuram-vengara road. 300 meters towards panchayath road from panakkad river side. Clear well water available.

  • 19.5 cents
  • Immediate
View Details
Sold Out Verified for sale

3 BHK New house for sale, Chelembra, Calicut University

Malappuram, Calicut University, Idimuzhikkal,Chelembra

ID: TS587543     21-Sep-2022

60 Lac

Full finished 3 BHK independent house for sale. -Total 1620 Sq ft -Plot area 5 cent -3 bedroom with bathroom attached -Kitchen and work area -600 sq ft open terrace with sheet roofing -1 Open bathroom -Flooring;1st floor -Marble,2nd floor-tiles -Compound wall and Open well water - 2 car parking slot Branded materials used; RR Cables,Legrand & Goldmedal,Supreme & sakthiman PVC,Grohe Location Advantages; Calicut University-Kakkanchery -Ramanattukara NH Status: Ready To Move

  • 3 Br
  • 4 Ba
  • 1620
  • RERA
View Details
Sold Out Verified for rent

Godown for Rent in Airport Rd, Kumminiparamba

Malappuram, Kondotty, Unniyalungal, Kumminiparamba

ID: TR899122     20-Sep-2022

25 K

കുമ്മിണിപ്പറമ്പ് Calicut Airport road -ൽ Unniyalungal എന്ന സ്ഥലത്ത് മെയിൻ റോഡ് മുൻവശമായി വിശാലമായ പാർക്കിംഗ് സൗകര്യത്തോടു കൂടിയ ഗോഡൗൺ വാടകക്ക്, Total 2300 SQFT area ഉണ്ട്. (1300 sqft area ground floor +1000 sqft first floor decorated) എല്ലാ വലിയ വാഹനങ്ങൾ വരാനും തിരിയാനുമുള്ള സൗകര്യം ഉണ്ട്. എയർപോർട്ടിലേക്ക് 4 km, NH 66 - യിലേക്ക് 4 km ദൂരം മാത്രം.KSEB ലൈൻ ഉണ്ട്, Industrial fabrication, automobiles, small & Large scale pourpose ന് അനുയോജ്യമായതാണ്. Rent 25000/month & 150,000 Advance Am.

  • 2300
  • Ready to move
View Details
for sale

Residential Plot for Sale in Kunnumpuram, Vengara

Malappuram, Vengara, Kunnumpuram

ID: TS637359     17-Sep-2022

2 Lac /cent

വീട് പണിയാൻ അനുയോജ്യമായ 3.5 സെന്റ് സ്ഥാലവും, വീടിനു തറയും വിൽപ്പനക്ക്. കിണറും 10 അടി ടാർ റോഡ് സൈഡ്. വേങ്ങര കുന്നുംപുറം

  • 3.5 cents
  • Immediate
  • RERA
View Details
Verified for sale

Residential Plot for Sale in Arakkuparamba,Perinthalmanna

Malappuram, Perinthalmanna, Arakkuparamba

ID: TS816950     17-Sep-2022

60 K /cent

പെരിന്തൽമണ്ണ- മണ്ണാർക്കാട് റൂട്ടിൽ, കരിങ്കല്ലത്താണി വഴി (അരക്കുപറമ്പ്) വെട്ടത്തൂർ റോഡിൽ നിന്നും 2 km മാറി മാടാമ്പാറ എന്ന സ്ഥലത്ത് റോഡ് മുൻവശമായി 1 ഏക്കർ,55 സെൻ്റ് ഭൂമി വിൽക്കാനുണ്ട്, വീട് വെക്കാനും കൃഷിക്കും അനുയോജ്യമായ ഭൂമിയാണ്.വെള്ളം, കറണ്ട്, ഹോസ്പിറ്റൽ, സൂപ്പർമാർക്കറ്റുകൾ , ആരാധനാലങ്ങൾ എല്ലാം പരിമിതമായ ചുറ്റളവിൽ. സെൻ്റിന് 60000/- രൂപ ചോദിക്കുന്നു.

  • 1.55 acres
  • Immediate
View Details
for sale

Residential House for Sale in Palamadam, Wandoor

Malappuram, Wandoor, Palamadam

ID: TS460013     16-Sep-2022

Not Provided

Vandoor ടൗണിൽ നിന്നും 7 km മാറി - Palamadam എന്ന സ്ഥലത്ത് റോഡ് സൈഡിൽ 10 cents സ്ഥലവും അതിൽ 1650 sqft / 3 BHK / 6 വർഷം പഴക്കം മാത്രമുള്ള വീടും വിൽപ്പനക്ക്. വെള്ളത്തിന് കിണറും,വലിയ വാഹനങ്ങൾ വരാനുള്ള സൗകര്യവും, കുറഞ്ഞ ദൂര പരിധിയിൽ ആരാധനാലയങ്ങൾ, സ്‌കൂൾ, ഹോസ്പിറ്റൽ, സൂപ്പർമാർക്കെറ്റ്, എല്ലാ സൗകര്യത്തോടും കൂടെ.

  • 3 Br
  • 3 Ba
  • 1650
View Details
Verified for sale

Commercial Plot for Sale in Amayoor, Areekode

Malappuram, Areacode, Amayoor

ID: TS550478     13-Sep-2022

3 Lac /cent

മഞ്ചേരി അരീക്കോട് വഴി, ആമയൂർ അങ്ങാടിയിൽ (ആമയൂർ -പുളിങ്ങോട്ടിപ്പുറം റോഡിൽ) ALP SCHOOL Amayur ന്റെ അടുത്തായി, തരം മാറ്റി നികുതി അടച്ച 71 സെന്റ് സ്ഥലം (Commerce ബിൽഡിംഗ്‌നു / ഓഡിറ്റോറിയം,ടർഫ് & ടെന്നീസ് കോർട് + സ്വിമ്മിംഗ് പൂളിനും പറ്റിയ സ്ഥലം etc..) വിൽപ്പനക്ക്. Price 3 lakh/ Cents only.

  • 71 cents
  • Immediate
View Details
Verified for sale

Coffee shop and restaurant for Sale in Melmuri, Malappuram

Malappuram, Malappuram Town, Ma'din Polytechnic College, Colayi

ID: TS818539     09-Sep-2022

12 Lac /cent

മലപ്പുറത്ത് 'KOLAYI VIEW POINT' ൽ രണ്ട് നിലകളിലായി Coffee shops with Restaurant, എല്ലാ സാധന സാമഗ്രികളും ഉൾപ്പടെ വിൽപ്പനക്ക്(HILL HUB),മാസം 7500 രൂപ മാത്രം വാടക, 10 വർഷത്തേക്ക് agreement നിലവിൽ ഉണ്ട്, agreement പുതുക്കാം. പന്ത്രണ്ടു ലക്ഷം ചോദിക്കുന്നു. Price Negotiable !

  • 1500 sq.ft.
  • Immediate
View Details
Verified for sale

Urgent! House for Sale in Valluvamburam, Malappuram

Malappuram, Ernad, Valluvambram

ID: TS343604     25-Aug-2022

95 Lac

30 cent plot 3400 sq. Ft house 4 BHK (fully Bath attached) 3 BALCONIES Fully Furnished (Ready to move or exchange) 2 floor and also underground setup 500 m from Kondotty - Manjeri road, Half Vallumbram Less than 1 km from Valluvambram Junction 1 km to GVHSS Pullanoor School Plot rate approximately 2 to 2.5 lakh per cent. RATE - 95 LAKH LOCATION - NELLIKKUNNU, HALF VALLUVAMBRAM, MALAPPURAM DIST KERALA ±91 9778337040

  • 4 Br
  • 6 Ba
  • 3400
View Details