Find Your Property
We found 573 properties available for you
ID: TS194288 06-Jul-2022
40 Lac
കൊണ്ടോട്ടി- അരീക്കോട് റോഡിൽ, എക്കാപറമ്പിൽ നിന്നും 650 mtr മാത്രം ദൂര പരിധിയിൽ (മഞ്ഞളാംകുന്ന്-മലയത്തോട്ടം-എക്കാപ്പറമ്പ് റോഡ്)10.65 cents സ്ഥലത്ത്,2450 SQFT ൽ,നാല് കിടപ്പുമുറിയും,ആറ് ബാത്ത് റൂം, ഡൈനിങ് ഹാൾ, കിച്ചൺ, Sit out... എന്നിങ്ങനെ പണിത ഇരു നില വീട് വിൽപ്പനക്ക്.(ഫ്ളോറിങ് വർക്ക് ,വയറിങ്,പ്ലംബിംഗ്,Staicase, മുതലായ പണികൾ ബാക്കി ഉണ്ട്) വെള്ളവും വൈദ്യുതിയും ഉണ്ട്.സ്കൂൾ, ആരാധനാലയങ്ങൾ,ഹോസ്പിറ്റൽ, സൂപ്പർമാർക്കറ്റുകൾ എല്ലാം ഒരു കിലോമീറ്റർ ദുര പരിധിയിൽ. കാലിക്കറ്റ് എയർപോർട്ട് 06 കിലോമീറ്റർമാത്രം.
Fill out the form below to get one step closer to your dream property
This number would be verified
Verification code has been sent to your mobile number
You have requested to view advertiser details.
Posted by .
ID: TS148870 06-Jul-2022
26 Lac
കൊണ്ടോട്ടി- അരീക്കോട് റോഡിൽ, എക്കാപറമ്പിൽ നിന്നും 650 mtr മാത്രം ദൂര പരിധിയിൽ (മഞ്ഞളാംകുന്ന്-മലയത്തോട്ടം-എക്കാപ്പറമ്പ് റോഡ് )8.65 cents സ്ഥലത്ത്,950 SQFT ൽ,രണ്ട് കിടപ്പുമുറിയും,രണ്ട് ബാത്ത് റൂം, ഡൈനിങ് ഹാൾ, കിച്ചൺ, Sit out... എന്നിങ്ങനെ ഉൾകൊള്ളിച്ചു കൊണ്ട് എല്ലാ പണിയും പൂർത്തിയായ വീട് വിൽപ്പനക്ക്. വെള്ളവും വൈദ്യുതിയും ഉണ്ട്.സ്കൂൾ, ആരാധനാലയങ്ങൾ,ഹോസ്പിറ്റൽ, സൂപ്പർമാർക്കറ്റുകൾ എല്ലാം ഒരു കിലോമീറ്റർ ദുര പരിധിയിൽ നില കൊള്ളുന്നു. കാലിക്കറ്റ് എയർപോർട്ട് 06 കിലോമീറ്റർമാത്രം.നിലം ടൈൽസ് പതിച്ചത്.
ID: TS168153 05-Jul-2022
2.8 Lac /cent
Located at Kondotty-Thurakkal,near to EMEA HSS School.20 cent land suitable for both residential/commercial purpose. Within 100m radius higher secondary school, Arabic college, CBSE School, mosque, Auditorium available. -3 km to Kondotty -1.5 km to NH Palakkad-Kozhikode -5 km to Calicut international Airport. -KWA Pipeline available in nearby place /Ground water available locality -Fully residential friendly area Expected rate : 2.90/cent
ID: TS759763 05-Jul-2022
90 Lac /cent
കാവനൂർ, (അരീക്കോട് - മഞ്ചേരി മെയിൻ റോഡിൽ) -കാവനൂർ പന്ത്രണ്ടിൽ നിന്നും മജ്മഹ് റോഡിൽ, 500 മീറ്റർ മാറി മെയിൻ റോഡ് വക്കിൽ, വീട് വെക്കാൻ അനുയോജ്യമായ 45 cents സ്ഥലം വിൽപ്പനക്ക്. കുടിവെള്ളം സുലഭമാണ്. ഹോസ്പിറ്റൽ , സ്കൂൾ, ഷോപിങ്ങ്മാൾ, മാർക്കറ്റ്, മസ്ജിദ്, ക്ഷേത്രം മുതലായവ.... എല്ലാം ഒരു കിലോമീറ്ററിനുള്ളിൽ ലഭ്യമാണ്. ആവശ്യനുസരണം വീടുവെക്കാൻ പാർട്ടിക്ക് മുറിച്ചു വിൽ ക്കപ്പെടും. വില ഒരു സെന്റിന് രണ്ട് ലക്ഷം മാത്രം.
ID: TS854144 02-Jul-2022
24 Lac
ചീക്കോട് പഞ്ചായത്ത് ഓഫീസിനു സമീപം- മുണ്ടക്കൽ - മേലെ മുണ്ടക്കലിൽ 10.15 Cents സ്ഥലത്ത്, മൂന്ന് ബെഡ്‌റൂമുകളോട് കൂടിയ വീട് വിൽപ്പനക്ക്. അടുക്കളയും ബാത്റൂമും ടൈൽസ് വിരിച്ചിട്ടുണ്ട്, ബാക്കി സ്ഥലങ്ങളിൽ കാവി ഉപയോഗിച്ചിട്ടുണ്ട്. മെയിൻ റോഡിൽ നിന്നും കോൺക്രീറ്റ് റോഡ് ഉണ്ട്, വീട്ടിലേക്ക് എത്താൻ 50 മീറ്റർ കോൺക്രീറ്റ് പണി ബാക്കി ഉണ്ട് .വെള്ളത്തിനും കറന്റിനും ബുദ്ധിമുട്ടില്ല.
ID: TS276893 25-Jun-2022
4 Lac /cent
Plot suitable for residential building, having approved/ sanctioned building permit plan. Near to Kizhisseri Mini stadium. 750 meter to Kizhisseri, 12 km to Airport , In 1 km radius school, hospital, temple , mosque , supermarket and bank are available. Expected price: 400000 per Cent.
ID: TS947347 22-Jun-2022
34 Lac
Morayur Poonthala pramba (1km from Morayur city), 800 sq ft, 6 cents, 2BR, 2 Toilets, hall, kitchen, storeroom,
ID: TS997787 16-Jun-2022
43 Lac
അരീക്കോട് ഈസ്റ്റ് വടക്ക്മുറി, (ഈസ്റ്റ് വടക്കുമുറി - കല്ലരട്ടിക്കൽ റോഡിൽ) മെയിൻ റോഡിനരികിൽ 10 സെൻ്റ് സ്ഥലവും & 1250 sqft ഒരു നില വീടും വിൽപനക്ക്. വെള്ളത്തിന് പഞ്ചായത്ത് പൈപ് ലൈനും പിന്നെ കുടിവെള്ള പദ്ധതി യുടെ ലൈനും ഉണ്ട്. വീടിൻ്റെ നിലം Granitum & Ceramic tiles ഉം പതിച്ചിട്ടുണ്ട്. വലിയ വാഹനങ്ങൾക്ക് വരാൻ സൗകര്യം ഉണ്ട്. വീടിന് രണ്ടു വർഷം പഴക്കം മാത്രമേ ഉള്ളൂ. രണ്ട് attached ബാത്ത്റൂം ഉണ്ട്.
ID: TS356520 15-Jun-2022
21 Lac
കിഴിശ്ശേരി, ഒന്നാമയിൽ- തവനൂർ വലിയ ജുമാ മസ്ജിദിൻ്റെ അടുത്ത് പത്ത് സെൻ്റ് സ്ഥലവും മൂന്ന് ബെഡ് റൂമുകളുമായി 950 sq ft ഉള്ള ഒരു നില വീടും വിൽപനക്ക്, (മുകളിൽ ഫാബ്രിക്കേഷൻ ഷീറ്റ് ചെയ്തിട്ടുണ്ട്) വലിയ വണ്ടികൾക്ക് വരാൻ കഴിയും. പൈപ്പ് ലൈൻ കുടി വെള്ളം ഉണ്ട്.
ID: TS819591 15-Jun-2022
25 Lac
കാവനൂർ-ചെമ്രകാട്ടൂർ റോഡിൽ, പാലക്കോട്ട് പറമ്പിൽ നിന്നും അര കിലോമീറ്റർ അകലെ മുൻവശത്ത് റോഡോട് കൂടി, ഒരു നില വീടും 10 സെൻ്റ് സ്ഥലവും വിൽക്കുവാനുണ്ട്. പൈപ്പ് ലൈൻ വെളളം ഉണ്ട്, കിണർ കുഴിക്കാൻ സ്ഥാനം ഉണ്ട്. 2 Bedroom 2 Bathroom Kavanur - Chemrakattoor Rd, Kerala 673641
ID: TS874499 10-Jun-2022
20.8 Lac /cent
കൊണ്ടോട്ടി - കൊളപ്പുറം എയർപോർട്ട്റോഡിൽ പുളിയമ്പറമ്പ്- കൈതക്കോട് എന്ന സ്ഥലത്ത് 13 cents Residential Land for sale. The plot is 8 km away from Kozhikode International Airport and 5 km away from EMEA College Of Arts & Science in Karipur, Kerala Vehicle access. Expected price: 160,000 Per Cent
ID: TS106603 08-Jun-2022
3.2 Lac /cent
Godown, വീട്, commercial ബിൽഡിങ് തുടങ്ങിയവക്ക് അനുയോജ്യമായ PWD റോഡ് സൗകര്യമുള്ള സ്ഥലം വിൽപ്പനക്ക്
"Unlock the best property options in Malappuram, Kerala. From luxurious villas and apartments to prime commercial spaces, explore a wide range of properties available for sale, rent, or lease. Your ideal space in Malappuram awaits!"
Don’t have an account yet? Sign up for free
Login
Email or mobile number
Enter your Password for Edit