Top Articles on Real Estate

  • Admin
  • 01 Mar 2025

10 Top Builders in Thrissur

Here are the top 10 builders in Thrissur, from Galaxy CIDBI to TBPL, known for consistently delivering the best.

  • Chinju MA
  • 24 Feb 2025

എന്താണ് മുഖ്യമന്ത്രി പറഞ്ഞ 'ഡാറ്റാ ബാങ്ക്', ഭൂമി എങ്ങനെ ഇതിൽ നിന്നും ഒഴിവാക്കാം, തരംമാറ്റാനുള്ള നടപടിക്രമങ്ങൾ എന്തെല്ലാം? - അറിയേണ്ട കാര്യങ്ങൾ!!

തരം മാറ്റം ചെയ്ത ഭൂമികളിൽ വീട് നിർമ്മിക്കുന്നതിന് പ്രത്യേക അനുമതിയുടെ ആവശ്യവുമില്ല സാധാരണ രീതിയിലുള്ള കെട്ടിട നിർമ്മാണ ചട്ടം പാലിച്ച് കൈവശഭൂമിയിൽ കെട്ടിടം നിർമ്മിക്കാവുന്നതാണ്.

  • Chinju MA
  • 17 Feb 2025

ആശ്വാസം...പ്രതീക്ഷ... വീട് വെക്കാനുള്ള അനുമതിക്ക് തടസ്സം നിൽക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി

നിയമപരമായി അർഹത ഉണ്ടായിട്ടും ഇത്തരം ഭൂമികളിൽ വീട് നിർമ്മിക്കാൻ അനുമതി തേടി എത്തുന്ന ജനങ്ങളെ ഡാറ്റ ബാങ്ക്/നെല്‍വയല്‍-തണ്ണീര്‍ത്തട നിയമങ്ങൾ ചൂണ്ടിക്കാട്ടി ഉദ്യോഗസ്ഥർ മടക്കി അയക്കുന്നതും സ്ഥിരം കാഴ്ചയാണ്

  • Chinju MA
  • 10 Feb 2025

സംസ്ഥാന ബജറ്റ് 2025: ഇനിമുതൽ എത്ര രൂപ അധികം നല്‍കേണ്ടി വരും, അറിയാം മാറിയ ഭൂനികുതി നിരക്കുകള്‍

സംസ്ഥാന ബജറ്റ് പ്രഖ്യാപിച്ചതിന് പിന്നാലെ ഭൂനികുതി 50% ആയി ഉയർത്തിയതിനെക്കുറിച്ച് സമ്മിശ്ര പ്രതികരണത്തോടെയുള്ള ചർച്ചകളാണ് ഉയർന്നുവരുന്നത്.

  • Admin
  • 07 Feb 2025

Top 10 Builders in Calicut

Calicut, a rapidly growing city in Kerala, is home to some of the best builders known for their commitment to quality, innovation, and customer satisfaction.

  • Chinju MA
  • 04 Feb 2025

2025 കേന്ദ്രബജറ്റ്: റിയൽ എസ്റ്റേറ്റ് മേഖലയ്ക്കുമുണ്ട് നേട്ടങ്ങൾ, ഇത് സുരക്ഷിത നിക്ഷേപത്തിനും വരുമാനത്തിനും പറ്റിയ അവസരം

രാജ്യത്തെ പ്രധാന സാമ്പത്തിക നിക്ഷേപ നയങ്ങളിൽ വരുത്തിയിരിക്കുന്ന ഈ മാറ്റം വരും ദിവസങ്ങളിൽ റിയൽ എസ്റ്റേറ്റ് മേഖലയിൽ പ്രതിഫലിച്ച് തുടങ്ങും.

  • Admin
  • 03 Feb 2025

12 Top Builders in Kochi

Explore Kochi's leading real estate developers, offering premium, sustainable projects with state-of-the-art amenities.

  • Chinju MA
  • 31 Jan 2025

നാല് വർഷം കൊണ്ട് 168 ശതമാനം റിട്ടേൺ; റിയൽ എസ്റ്റേറ്റിൽ വമ്പൻ നേട്ടം കൊയ്ത് അമിതാഭ് ബച്ചൻ

'കാശെറിഞ്ഞ് കാശ് വാരുക' ഈ ചൊല്ല് അക്ഷരാർത്ഥത്തിൽ അന്വർത്ഥമാക്കി മാറ്റിയിരിക്കുകയാണ് ബോളിവുഡ് കിങ് ഫാമിലിയായ ബച്ചൻ കുടുംബം.

  • Admin
  • 24 Jan 2025

8 Top Builders in Kerala

If you’re looking for the best builders in Kerala, here are some of the top names that have consistently delivered quality and trust.

  • Chinju MA
  • 24 Jan 2025

കയ്യിലുള്ളതെല്ലാം പൊടിപൊടിച്ച് വീട് വയ്ക്കണോ; കീശ കീറാതിരിക്കാൻ ചില ഐഡിയകൾ ഇതാ

കടബാധ്യതകൾ വരാത്ത രീതിയിൽ കൊക്കിലൊതുങ്ങുന്ന തരത്തിൽ എങ്ങനെ വീട് നിർമാണം ക്രമീകരിക്കാം എന്ന് നോക്കാം.

  • Chinju MA
  • 17 Jan 2025

വെറും മൂന്നുമാസം കൊണ്ട് വീട് റെഡി, വേണമെങ്കിൽ അഴിച്ചെടുത്ത് മാറ്റി സ്ഥാപിക്കാം; പരിചയപ്പെടാം പുത്തൻ നിർമ്മാണ ടെക്നോളജി

പരമ്പരാഗത നിർമ്മാണ രീതിയിൽ നിന്നും തികച്ചും വ്യത്യസ്തമായി കോൺക്രീറ്റ് ഒഴിവാക്കി സ്‌റ്റീൽ ഫ്രയിമും ഫൈബർ സിമന്റ് ബോർഡുകളും ഉപയോഗിക്കുന്ന രീതിയാണിതിന്.

  • Chinju MA
  • 10 Jan 2025

മുംബൈയിൽ 250 കോടിയുടെ മനോഹര ബംഗ്ലാവ്; മകൾക്കൊപ്പം കൃഷ്ണരാജിൽ താമസിക്കാൻ ഒരുങ്ങി രൺബീറും ആലിയയും

അനേകം സവിശേഷതകൾ ഉള്ള ഈ വീട് കുടുംബത്തിലെ ഓരോ അംഗങ്ങളുടെയും താൽപര്യങ്ങൾക്ക് അനുസൃതമായി പ്രത്യേക ഇടങ്ങളോടെയാണ് നിർമ്മിച്ചിരിക്കുന്നത്.