processing...

We found 638 properties available for you

Verified for sale

13.60 cent residential land on high profile area at Kondotty

Malappuram, Kondotty, kondotty

ID: TS528111     06-Dec-2022

8.35 Lac /cent

13.60 cent residential land located on areekode road near prashanthi ayurveda hospital.land having neighbourhood of teachers , doctors and engineers. In 1km radius hospital, school, police station, hotels, supermarket, prayer places, gym and all kind of necessary things are available. Also these is a natural well in the land which providing all-time drinking water.

  • 13.60 cents
  • Immediate
View Details
Verified for sale

House Plot for Sale in Kondotty

Malappuram, Kondotty, Kondotty town

ID: TS409605     01-Dec-2022

3.25 Lac /cent

24.60 Cents House Plot for sale in Kondotty town. this Plot suitable for apartments or flat. Road Access and water facilities are there. very near to Calicut airport and 25 km to kozhikode city.

  • 24.60 cents
  • Immediate
View Details
Verified for sale

Commercial Plot for sale in Ekkaparamba, Kondotty

Malappuram, Kondotty, Ekkaparamba

ID: TS210332     01-Dec-2022

8 Lac /cent

മലപ്പുറം, കൊണ്ടോട്ടി - അരീക്കോട് റോഡിൽ, എക്കാപറമ്പ്, 23 മീറ്റർ റോഡ് മുൻവശമായി 22 Cents Commercial Plot വിൽപ്പനക്ക്

  • 22 cents
  • Immediate
View Details
Verified for sale

6 BHK Residential house for sale in Ekkaparamba, Kondotty

Malappuram, Kondotty, Ekkaparamba- Ozhukur, Manjappulath Para

ID: TS117106     01-Dec-2022

1.25 Cr

മലപ്പുറം, കൊണ്ടോട്ടി , എക്കാപറമ്പ്- ൻറെ അടുത്ത് ഒഴുകൂർ - മഞ്ഞപ്പുലത്ത് പാറ എന്ന സ്ഥലത്ത് 31 cents സ്ഥലവും അതിൽ 6 ബർഡ്‌റൂം+4 attached bathroom + extra toilet, 3100 sqft ഉള്ള ഇരു നില വീടും വിൽപ്പനക്ക്, വെള്ളം, കറണ്ട്, റോഡ് സൗകര്യം, സ്കൂൾ, ഹോസ്പിറ്റൽ, സൂപ്പർമാർക്കറ്റുകൾ, ബസ് സ്റ്റോപ്പ്, ആരാധനാലയങ്ങൾ, എന്നിങ്ങനെ എല്ലാ വിധ സൗകര്യത്തോടും കൂടെ.

  • 6 Br
  • 5 Ba
  • 3100
View Details
Verified for rent

12 cents Plot with 3000 sqft Shed for Rent in Periyambalam, Kondotty

Malappuram, Kondotty, Periyambalam, Cherukavu

ID: TR818749     01-Dec-2022

50 K

മലപ്പുറം ജില്ല, ചെറുകാവ് പഞ്ചായത്ത്, വില്ലേജ് ഓഫീസിൽ നിന്ന് ഏകദേശം 150 മീറ്റർ അകലെ പെരിയമ്പലം റോഡിനോട് ചേർന്ന് 12 സെന്റിൽ 3000 sqft ഷെഡും അതിൽ ചെരുപ്പ് നിർമാണത്തിന് എല്ലാ പ്രവർത്തനക്ഷമമായ യന്ത്ര സാമഗ്രികളും സഹിതം വാടകക്കോ വില്പനക്കോ കൊടുക്കും. 40 HP Power, യദേഷ്ടം വെള്ളവും ഉണ്ട്.വാടക കിട്ടുന്ന ഏതെങ്കിലും കച്ചവട സ്ഥാപനവുമായി മാറ്റത്തിനും തയ്യാറാണ്.

  • 3000
  • Ready to move
View Details
Verified for sale

Residential house for Sale in Kondotty

Malappuram, Kondotty, Kaloth

ID: TS593529     30-Nov-2022

54 Lac

കൊണ്ടോട്ടി -അരീക്കോട് റോഡിൽ കാളോത്ത് എന്ന സ്ഥലത്ത്, Bukhari Educational Campus ൻറെ അടുത്തായി 14.25 Cents സ്ഥലവും അതിൽ ഭൂരിഭാഗം പണിയും കഴിഞ്ഞ വീടും വിൽപ്പനക്ക്. വീടിന് 22 ലക്ഷവും സ്ഥലത്തിന് ഒരു സെന്റിന് 2.25 ലക്ഷവും ചോദിക്കുന്നു.

  • 3 Br
  • 2 Ba
  • 1500
View Details
Verified for sale

9 cent House plot for Sale in Muthuvallur, Kondotty

Malappuram, Kondotty, Muthuvallur

ID: TS383588     26-Nov-2022

3 Lac /cent

കൊണ്ടോട്ടി എടവണ്ണപ്പാറ റോഡിൽ മുതുവല്ലൂരിൽ മെയിൻ റോഡിൽ നിന്ന് 50 മീറ്ററിനുള്ളിൽ വീട് നിർമ്മാണത്തിന്‌ അനുയോജ്യമായ 9 സെന്റ് സ്ഥലം വിൽപ്പനയ്ക്ക്. Nearby -സ്കൂൾ,ആശുപത്രികൾ,സൂപ്പർമാർകെറ്റ്, ആരാധനാലയങ്ങൾ അടുത്തുണ്ട് ,വെള്ളം, റോഡ് തുടങ്ങീ എല്ലാ അടിസ്ഥാന സൗകര്യങ്ങളും ഉണ്ട്.

  • 9 cents
  • Immediate
View Details
Sold Out Verified for sale

1.5 acre Land for sale at Mundakkulam, Kondotty

Malappuram, Kondotty, Mundakkulam

ID: TS722719     26-Nov-2022

80 K /cent

കൊണ്ടോട്ടി മുണ്ടക്കുളം ഗവഃ ആയുർവേദ ആശുപത്രിക്ക് സമീപം ഒന്നര ഏക്കർ സ്ഥലം വിൽപ്പനയ്ക്ക്. മുണ്ടക്കുളം കിഴിശ്ശേരി റോഡിൽ നിന്ന് 500 മീറ്റർ പരിധിക്കുള്ളിൽ ആശുപത്രി റോഡിൽ 100 മീറ്റർ റോഡ് പഞ്ചായത്ത് ഫ്രണ്ടേജോട് കൂടിയ ഒന്നര ഏക്കർ,നിലവിൽ വാഴ,തെങ്ങ് കൃഷി ചെയ്യുന്ന വെള്ളം സുലഭമായ പ്രദേശം.

  • 1.5 acres
  • Immediate
View Details
Verified for sale

House Plot for sale at Muthuvallur, Kondotty

Malappuram, Kondotty, Muthuvallur

ID: TS258093     23-Nov-2022

2 Lac /cent

കൊണ്ടോട്ടി മുതുവല്ലൂർ ടൗണിൽ നിന്ന് IHRD കോളേജ് റോഡിൽ 300 മീറ്റർ ദൂരപരിധിയിൽ റെസിഡൻഷ്യൽ ആവശ്യങ്ങൾക്ക് അനുയോജ്യമായ 17 സെന്റ്‌ സ്ഥലം വിൽപനയ്ക്ക്. Nearby -സ്കൂൾ,ആശുപത്രികൾ,സൂപ്പർമാർകെറ്റ്, ആരാധനാലയങ്ങൾ അടുത്തുണ്ട് പ്ലോട്ടിൽ വറ്റാത്ത കിണർ,റോഡ് സൗകര്യം ഉണ്ട്

  • 17 cents
  • Immediate
View Details
Verified for sale

Plot for Sale at Muthuvallur,Kondotty

Malappuram, Kondotty, Muthuvallur, IHRD Road

ID: TS207296     23-Nov-2022

1.8 Lac /cent

60 cent land for sale at Muthuvallur, near IHRD Collège. Suitable fo residential purposes. Good water resource and Panjayath road access to this plot. Nearby-Schools, College, hospitals, shops etc.in 1 Km radius.

  • 60 cents
  • Immediate
View Details
Verified for sale

House Plot for Sale in Angadipuram, Perinthalmanna

Malappuram, Perinthalmanna, Puthanangadi-Cholakulambu

ID: TS486244     17-Nov-2022

1.35 Lac /cent

മലപ്പുറം ജില്ല , പെരിന്തൽമണ്ണ- പുത്തനങ്ങാടി -ചോലക്കുളബ് എന്ന സ്ഥലത്ത് MES Medical കോളേജിന്റെ അടുത്തായി വീട്/ വില്ലകൾ/ഫ്ലാറ്റുകൾ പണിയാൻ അനുയോജ്യമായ 70 CENTS സ്ഥലം വിൽപ്പനക്ക്. പാർട്ടിക്ക് അവരുടെ ആവശ്യത്തിനനുസരിച് സ്ഥലം മുറിച്ചു നൽകപ്പെടും. (Total 3.75 ഏക്കർ സ്ഥലം ഉള്ള Separate house Plots ആണ്, ഇതിൽ നിന്നും അഞ്ച് വ്യക്തികൾക്ക് വീടുവെക്കാൻ സ്ഥലം കൊടിത്തിട്ടുണ്ട്.ഇതിനു പുറമെ 3 വീടിന്റെ കൺസ്ട്രക്ഷൻ വർക്ക് നടന്നു കൊണ്ടിരിക്കുന്നു. കറണ്ട്, വെള്ളം, ടാറിട്ട റോഡും ഉണ്ട്.

  • 70 cents
  • Immediate
View Details
Verified for sale

Commercial Building for Sale in Mankada, Malappuram

Malappuram, Malappuram Town, Mankada

ID: TS186076     17-Nov-2022

3.5 Cr

മലപ്പുറം, മങ്കട ടൗണിൽ (മങ്കട -പട്ടിക്കാട് റോഡ്) 9 cents സ്ഥലത്ത് 6500 sq ft ഏരിയ , മൂന്ന് നില, നിലവിൽ മാസവാടക 65000 രൂപ കിട്ടികൊണ്ടിരിക്കുന്നതുമായ commercial building വിൽപ്പനക്ക്. (ബിൽഡിംഗ് പൂർണമായും rent out ആവുകയാണെങ്കിൽ മാസവാടക ഒന്നര ലക്ഷം മുതൽ രണ്ട് ലക്ഷം വരെ കിട്ടും) രണ്ട് വർഷം പഴക്കം മാത്രമാണ് ബിൽഡിങ്ങിനുള്ളത്.വിശാലമായ പാർക്കിംഗ് സൗകര്യവുമുണ്ട്. Asking price 3.5 cr

  • 6500
  • Ready to move
View Details