Find Your Property
We found 652 properties available for you
ID: TS446525 21-Dec-2022
1.3 Lac /cent
34 cent House plot for sale. Road frontage property with all basic requirements like KSEB,Water,road access etc. Near to Ezdan Garden Villa project. Nearby : Schools, Hospitals,shopping mall etc in 5km radius.
Fill out the form below to get one step closer to your dream property
This number would be verified
Verification code has been sent to your mobile number
You have requested to view advertiser details.
Posted by .
ID: TS766604 11-Dec-2022
50 Lac
മലപ്പുറം കുന്നുമ്മലിൽ കോട്ടക്കുന്ന് പാർക്കിനു സമീപം Ready to Move, 3 BHK ഫ്ലാറ്റ് വിൽപ്പനയ്ക്ക് 1320 sqft ഫ്ലാറ്റിൽ 3 ബെഡ്‌റൂം,ഹാൾ,കിച്ചൺ,2 ബാത്റൂം, ബാൽക്കണി,ലിഫ്റ്റ്,കാർ പാർക്കിങ് സൗകര്യങ്ങൾ ഉണ്ട്. നടക്കാവുന്ന ദൂരത്തിൽ സ്‌കൂള്,ഹോസ്പിറ്റൽ,പാർക്ക്,സൂപ്പർമാർകെറ്റ്, ആരാധനാലയങ്ങൾ തുടങ്ങിയവ. genuine buyers pls contact.
ID: TS528111 06-Dec-2022
8.35 Lac /cent
13.60 cent residential land located on areekode road near prashanthi ayurveda hospital.land having neighbourhood of teachers , doctors and engineers. In 1km radius hospital, school, police station, hotels, supermarket, prayer places, gym and all kind of necessary things are available. Also these is a natural well in the land which providing all-time drinking water.
ID: TS409605 01-Dec-2022
3.25 Lac /cent
24.60 Cents House Plot for sale in Kondotty town. this Plot suitable for apartments or flat. Road Access and water facilities are there. very near to Calicut airport and 25 km to kozhikode city.
ID: TS210332 01-Dec-2022
8 Lac /cent
മലപ്പുറം, കൊണ്ടോട്ടി - അരീക്കോട് റോഡിൽ, എക്കാപറമ്പ്, 23 മീറ്റർ റോഡ് മുൻവശമായി 22 Cents Commercial Plot വിൽപ്പനക്ക്
ID: TS117106 01-Dec-2022
1.25 Cr
മലപ്പുറം, കൊണ്ടോട്ടി , എക്കാപറമ്പ്- ൻറെ അടുത്ത് ഒഴുകൂർ - മഞ്ഞപ്പുലത്ത് പാറ എന്ന സ്ഥലത്ത് 31 cents സ്ഥലവും അതിൽ 6 ബർഡ്‌റൂം+4 attached bathroom + extra toilet, 3100 sqft ഉള്ള ഇരു നില വീടും വിൽപ്പനക്ക്, വെള്ളം, കറണ്ട്, റോഡ് സൗകര്യം, സ്കൂൾ, ഹോസ്പിറ്റൽ, സൂപ്പർമാർക്കറ്റുകൾ, ബസ് സ്റ്റോപ്പ്, ആരാധനാലയങ്ങൾ, എന്നിങ്ങനെ എല്ലാ വിധ സൗകര്യത്തോടും കൂടെ.
ID: TR818749 01-Dec-2022
50 K
മലപ്പുറം ജില്ല, ചെറുകാവ് പഞ്ചായത്ത്, വില്ലേജ് ഓഫീസിൽ നിന്ന് ഏകദേശം 150 മീറ്റർ അകലെ പെരിയമ്പലം റോഡിനോട് ചേർന്ന് 12 സെന്റിൽ 3000 sqft ഷെഡും അതിൽ ചെരുപ്പ് നിർമാണത്തിന് എല്ലാ പ്രവർത്തനക്ഷമമായ യന്ത്ര സാമഗ്രികളും സഹിതം വാടകക്കോ വില്പനക്കോ കൊടുക്കും. 40 HP Power, യദേഷ്ടം വെള്ളവും ഉണ്ട്.വാടക കിട്ടുന്ന ഏതെങ്കിലും കച്ചവട സ്ഥാപനവുമായി മാറ്റത്തിനും തയ്യാറാണ്.
ID: TS593529 30-Nov-2022
54 Lac
കൊണ്ടോട്ടി -അരീക്കോട് റോഡിൽ കാളോത്ത് എന്ന സ്ഥലത്ത്, Bukhari Educational Campus ൻറെ അടുത്തായി 14.25 Cents സ്ഥലവും അതിൽ ഭൂരിഭാഗം പണിയും കഴിഞ്ഞ വീടും വിൽപ്പനക്ക്. വീടിന് 22 ലക്ഷവും സ്ഥലത്തിന് ഒരു സെന്റിന് 2.25 ലക്ഷവും ചോദിക്കുന്നു.
ID: TS383588 26-Nov-2022
3 Lac /cent
കൊണ്ടോട്ടി എടവണ്ണപ്പാറ റോഡിൽ മുതുവല്ലൂരിൽ മെയിൻ റോഡിൽ നിന്ന് 50 മീറ്ററിനുള്ളിൽ വീട് നിർമ്മാണത്തിന് അനുയോജ്യമായ 9 സെന്റ് സ്ഥലം വിൽപ്പനയ്ക്ക്. Nearby -സ്കൂൾ,ആശുപത്രികൾ,സൂപ്പർമാർകെറ്റ്, ആരാധനാലയങ്ങൾ അടുത്തുണ്ട് ,വെള്ളം, റോഡ് തുടങ്ങീ എല്ലാ അടിസ്ഥാന സൗകര്യങ്ങളും ഉണ്ട്.
ID: TS722719 26-Nov-2022
80 K /cent
കൊണ്ടോട്ടി മുണ്ടക്കുളം ഗവഃ ആയുർവേദ ആശുപത്രിക്ക് സമീപം ഒന്നര ഏക്കർ സ്ഥലം വിൽപ്പനയ്ക്ക്. മുണ്ടക്കുളം കിഴിശ്ശേരി റോഡിൽ നിന്ന് 500 മീറ്റർ പരിധിക്കുള്ളിൽ ആശുപത്രി റോഡിൽ 100 മീറ്റർ റോഡ് പഞ്ചായത്ത് ഫ്രണ്ടേജോട് കൂടിയ ഒന്നര ഏക്കർ,നിലവിൽ വാഴ,തെങ്ങ് കൃഷി ചെയ്യുന്ന വെള്ളം സുലഭമായ പ്രദേശം.
ID: TS258093 23-Nov-2022
2 Lac /cent
കൊണ്ടോട്ടി മുതുവല്ലൂർ ടൗണിൽ നിന്ന് IHRD കോളേജ് റോഡിൽ 300 മീറ്റർ ദൂരപരിധിയിൽ റെസിഡൻഷ്യൽ ആവശ്യങ്ങൾക്ക് അനുയോജ്യമായ 17 സെന്റ് സ്ഥലം വിൽപനയ്ക്ക്. Nearby -സ്കൂൾ,ആശുപത്രികൾ,സൂപ്പർമാർകെറ്റ്, ആരാധനാലയങ്ങൾ അടുത്തുണ്ട് പ്ലോട്ടിൽ വറ്റാത്ത കിണർ,റോഡ് സൗകര്യം ഉണ്ട്
ID: TS207296 23-Nov-2022
1.8 Lac /cent
60 cent land for sale at Muthuvallur, near IHRD Collège. Suitable fo residential purposes. Good water resource and Panjayath road access to this plot. Nearby-Schools, College, hospitals, shops etc.in 1 Km radius.
"Unlock the best property options in Malappuram, Kerala. From luxurious villas and apartments to prime commercial spaces, explore a wide range of properties available for sale, rent, or lease. Your ideal space in Malappuram awaits!"
Don’t have an account yet? Sign up for free
Login
Email or mobile number
Enter your Password for Edit